BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കെഎം ഷാജിയുടെ സ്‌റ്റേ നീട്ടാന്‍ സാധിക്കില്ല ; ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി

സുപ്രീം കോടതിയെ സമീപിച്ച് ഷാജി കേസ് നേരത്തെ പരിഗണിക്കമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി അത് അംഗീകരിച്ചില്ല

Asraya by Asraya
November 23, 2018
in Kerala News, Politics
0
കെഎം ഷാജിയുടെ സ്‌റ്റേ നീട്ടാന്‍ സാധിക്കില്ല ; ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി
103
SHARES
98
VIEWS
Share on FacebookShare on Whatsapp

അഴിക്കോട്: കെഎം ഷാജിയെ അയോഗ്യനാക്കിയ നടപടി സ്റ്റേ ചെയ്യണമെന്ന ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ഷാജിയുടെ അയോഗ്യത സംബന്ധിച്ച ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് നടപടി. കെഎം ഷാജി തന്നെയാണ് സ്റ്റേ നീട്ടണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

READ ALSO

‘നേരിടുന്നത് കടുത്ത സൈബർ ആക്രമണം’ ; പ്രിയങ്ക ഗാന്ധിക്ക് പരാതിയുമായി രാഹുൽ കേസിലെ അതിജീവിത

‘നേരിടുന്നത് കടുത്ത സൈബർ ആക്രമണം’ ; പ്രിയങ്ക ഗാന്ധിക്ക് പരാതിയുമായി രാഹുൽ കേസിലെ അതിജീവിത

February 5, 2026
3
ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി

February 5, 2026
5

സുപ്രീം കോടതിയെ സമീപിച്ച് ഷാജി കേസ് നേരത്തെ പരിഗണിക്കമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി അത് അംഗീകരിച്ചില്ല. സാധാരണ സമയക്രമത്തില്‍ മാത്രമെ കേസ് പരിഗണിക്കാന്‍ കഴിയു എന്ന് കോടതി പറഞ്ഞു.

സുപ്രിംകോടതി കഴിഞ്ഞ ദിവസം പരിഗണിച്ചപ്പോള്‍ നിയമസമഭയില്‍ പോവുന്നതിനു തടസ്സമില്ലെന്നും ആനുകൂല്യങ്ങള്‍ പറ്റരുതെന്നും വാക്കാല്‍ പറഞ്ഞെങ്കിലും രേഖമൂലം ലഭിക്കാതെ നിയമസഭയില്‍ പ്രവേശിക്കാനാവില്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചരണം നടത്തിയതിന്റെ തെളിവുകളുടെ പശ്ചാത്തലത്തിലാണ് ഷാജിയെ എംഎല്‍എ സ്ഥാനത്തു നിന്ന്  ഹൈക്കോടതി അയോഗ്യനാക്കിയത്.

Tags: high courtKM ShajiSupreme court

Related Posts

‘ആസിഡ് ആക്രമണ കേസുകളില്‍ കർശന നടപടിയെടുക്കണം, ഇരകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കണം’; സുപ്രീം കോടതി
India

‘ആസിഡ് ആക്രമണ കേസുകളില്‍ കർശന നടപടിയെടുക്കണം, ഇരകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കണം’; സുപ്രീം കോടതി

January 28, 2026
5
വിവാഹജീവിതത്തിലെ സമത്വത്തെക്കുറിച്ച് പാഠ്യപദ്ധതിയിൽ ഉള്‍പ്പെടുത്തണം: സുപ്രീംകോടതി
India

വിവാഹജീവിതത്തിലെ സമത്വത്തെക്കുറിച്ച് പാഠ്യപദ്ധതിയിൽ ഉള്‍പ്പെടുത്തണം: സുപ്രീംകോടതി

December 16, 2025
12
‘ സുപ്രീംകോടതി നേരിട്ട് വി സിയെ തീരുമാനിക്കുന്നത് ശരിയായ നടപടിയല്ല , അധികാരം ചാൻസലർക്കാണ് ‘, വിമർശിച്ച് ഗവർണർ
Kerala News

‘ സുപ്രീംകോടതി നേരിട്ട് വി സിയെ തീരുമാനിക്കുന്നത് ശരിയായ നടപടിയല്ല , അധികാരം ചാൻസലർക്കാണ് ‘, വിമർശിച്ച് ഗവർണർ

December 14, 2025
3
കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ രണ്ടു ദിവസത്തേക്ക് കൂടി നീട്ടും, രണ്ടാഴ്ചത്തേക്ക് നടപടി നീട്ടണമെന്ന ആവശ്യം അംഗീകരിച്ചില്ല
Kerala News

കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ രണ്ടു ദിവസത്തേക്ക് കൂടി നീട്ടും, രണ്ടാഴ്ചത്തേക്ക് നടപടി നീട്ടണമെന്ന ആവശ്യം അംഗീകരിച്ചില്ല

December 9, 2025
3
അഹമ്മദാബാദ് വിമാന അപകടം ; പൈലറ്റുമാരുടെ പിഴവാണെന്ന് രാജ്യത്തെ ആരും വിശ്വസിക്കുന്നില്ലെന്ന് സുപ്രീംകോടതി, കേന്ദ്രത്തിന് നോട്ടീസ്
India

അഹമ്മദാബാദ് വിമാന അപകടം ; പൈലറ്റുമാരുടെ പിഴവാണെന്ന് രാജ്യത്തെ ആരും വിശ്വസിക്കുന്നില്ലെന്ന് സുപ്രീംകോടതി, കേന്ദ്രത്തിന് നോട്ടീസ്

November 7, 2025
4
വഖഫ് നിയമ ഭേദഗതിക്ക് ഭാഗിക സ്റ്റേ; നിര്‍ണായക വിധിയുമായി സുപ്രീം കോടതി
India

വഖഫ് നിയമ ഭേദഗതിക്ക് ഭാഗിക സ്റ്റേ; നിര്‍ണായക വിധിയുമായി സുപ്രീം കോടതി

September 15, 2025
46
Load More
Next Post
കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ എത്തിയവരെന്ന് ആരോപിച്ച് ആറംഗ സംഘത്തെ തടഞ്ഞു; പോലീസെത്തി രക്ഷിച്ചു

കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ എത്തിയവരെന്ന് ആരോപിച്ച് ആറംഗ സംഘത്തെ തടഞ്ഞു; പോലീസെത്തി രക്ഷിച്ചു

ശബരിമല ദര്‍ശനം; യുവതികള്‍ക്കായി രണ്ട് ദിവസം മാറ്റിവയ്ക്കാമെന്ന് സര്‍ക്കാര്‍; നടപടികള്‍ ഒരാഴ്ചയ്ക്കകം വ്യക്തമാക്കണമെന്ന് ഹൈക്കോടതി

ശബരിമല ദര്‍ശനം; യുവതികള്‍ക്കായി രണ്ട് ദിവസം മാറ്റിവയ്ക്കാമെന്ന് സര്‍ക്കാര്‍; നടപടികള്‍ ഒരാഴ്ചയ്ക്കകം വ്യക്തമാക്കണമെന്ന് ഹൈക്കോടതി

ദേശീയ നേതൃത്വത്തിന് നന്ദി അറിയിച്ച് കെ കൃഷ്ണന്‍കുട്ടി ; നാളെ മുഖ്യമന്ത്രിയെ കാണും

ദേശീയ നേതൃത്വത്തിന് നന്ദി അറിയിച്ച് കെ കൃഷ്ണന്‍കുട്ടി ; നാളെ മുഖ്യമന്ത്രിയെ കാണും

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

11 hours ago
13
ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

5 hours ago
8
സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

13 hours ago
8
കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

14 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version