12,000 കോടി രൂപ വരുമാനം; ' പോക്കിമോന്‍ ഗോ' പ്രിയപ്പെട്ട ഗെയിം

game,business,pokemon go

റിയാലിറ്റി മൊബൈല്‍ ഗെയിം ആയ പോക്കിമോന്‍ ഗോ അവതരിപ്പിച്ചിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. തുടക്കത്തില്‍ കോടിക്കണക്കിന് പേര്‍ ആവേശത്തോടെ കളിച്ചിരുന്ന പോക്കിമോന്‍ ഗോ ഇപ്പോള്‍ അധികം ആളുകള്‍ കളിക്കാറില്ലെങ്കിലും മിക്കവരുടെയും പ്രിയപ്പെട്ട ഗെയിം തന്നെയാണിത്.

Image result for pokemon go

ഇന്‍ഗെയിം പര്‍ച്ചേസുകളില്‍ നിന്ന് ഇതുവരെ ഗെയിം 12,000 കോടി രൂപ വരുമാനം നേടിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വരുമാനത്തിന്റെ 90 ശതമാനവും യുഎസിലും ജപ്പാനിലും നിന്നാണ്.

Image result for pokemon go

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)