BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

ലൈംഗികബന്ധത്തിന് കുഞ്ഞ് തടസ്സമായി; മാതാപിതാക്കള്‍ രണ്ടുമാസം പ്രായമായ കുഞ്ഞിനെ ശ്വാസം മുട്ടിച്ചുകൊന്നു

014 ഏപ്രിലിലാണ് ടെയ്ലര്‍ മോര്‍ഗന്‍ എന്ന കുഞ്ഞ് മരിച്ചത്.

Surya by Surya
May 14, 2019
in World News
0
ലൈംഗികബന്ധത്തിന് കുഞ്ഞ് തടസ്സമായി; മാതാപിതാക്കള്‍ രണ്ടുമാസം പ്രായമായ കുഞ്ഞിനെ ശ്വാസം മുട്ടിച്ചുകൊന്നു
514
VIEWS
Share on FacebookShare on Whatsapp

ബേണ്‍വുഡ്: രണ്ട് മാസം പ്രായമായ പിഞ്ചു കുഞ്ഞ് മരിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ കുറ്റക്കാരാണെന്ന് കോടതി. ലൈംഗിക ബന്ധത്തിന് തടസ്സമായതിനാല്‍ ഇരുവരും കുഞ്ഞിനെ ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.

READ ALSO

സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

February 4, 2026
6
പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

January 26, 2026
29

2014 ഏപ്രിലിലാണ് ടെയ്ലര്‍ മോര്‍ഗന്‍ എന്ന കുഞ്ഞ് മരിച്ചത്. മരണ സമയത്ത് കുഞ്ഞിന്റെ വാരിയെല്ലുകള്‍ പൊട്ടിയ നിലയിലായിരുന്നു. ശ്വാസംമുട്ടിയാണ് കുഞ്ഞ് മരിച്ചതെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞു.

തുടര്‍ന്ന് മാതാപിതാക്കളായ എമ്മാ കോള്‍, ലൂക്ക് മോര്‍ഗന്‍ എന്നിവരിലേക്ക് അന്വേഷണം ആരംഭിച്ചു. അന്ന് എമ്മയ്ക്ക് പതിനെട്ടും ലൂക്കിന് ഇരിപത്തിരണ്ടും വയസ്സായിരുന്നു പ്രായം.

ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനിടെ കുഞ്ഞുണര്‍ന്ന് കരഞ്ഞപ്പോള്‍ ഇരുവരും കൂടി തലയിണ കുഞ്ഞിന്റെ മേല്‍ അമര്‍ത്തുകയായിരുന്നെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ ഇവര്‍ മദ്യലഹരിയിലായിരുന്നു.

Tags: fathermother

Related Posts

ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി, സംഭവം വയനാട്
Kerala News

ആലപ്പുഴയില്‍ തറകഴുകാത്തതിനെ ചൊല്ലി തര്‍ക്കം; അമ്മയെ മകള്‍ കുത്തി, വധശ്രമത്തിന് കേസ്

October 2, 2025
9
മക്കളെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസ്: അമ്മയ്ക്ക് ജീവപര്യന്തം
Kerala News

മക്കളെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസ്: അമ്മയ്ക്ക് ജീവപര്യന്തം

September 30, 2025
11
സ്വത്ത് ഭാഗം വച്ച് നൽകിയില്ല, അച്ഛനെ മകൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി
India

സ്വത്ത് ഭാഗം വച്ച് നൽകിയില്ല, അച്ഛനെ മകൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

September 22, 2025
10
കുടുംബ വഴക്ക്; മാനന്തവാടിയിൽ മകൻ അച്ഛനെ കുത്തിക്കൊലപ്പെടുത്തി, അറസ്റ്റ്
Kerala News

കുടുംബ വഴക്ക്; മാനന്തവാടിയിൽ മകൻ അച്ഛനെ കുത്തിക്കൊലപ്പെടുത്തി, അറസ്റ്റ്

May 8, 2025
5
കുട്ടികള്‍ വികൃതി കാണിച്ചു, ദേഷ്യത്തില്‍ അമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു, കേസ്
Kerala News

കുട്ടികള്‍ വികൃതി കാണിച്ചു, ദേഷ്യത്തില്‍ അമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു, കേസ്

April 20, 2025
6
വിവാഹ വാഗ്ദാനം നിരസിച്ച് മറ്റൊരു വിവഹം കഴിച്ചു, പകയില്‍ പെണ്‍കുട്ടിയെ കുത്തി വീഴ്ത്തി അയല്‍വാസി
Kerala News

കൊല്ലത്ത് മദ്യപിച്ച് ലക്കുകെട്ട അച്ഛന്‍ മകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു, അറസ്റ്റ്

April 8, 2025
5
Load More
Next Post
കേരളത്തോട് ഒഡീഷയെ കണ്ട് പഠിക്കാന്‍ പറഞ്ഞവരേ..11 ദിവസമായി കുടിവെള്ളവും ഭക്ഷണവും വൈദ്യുതിയുമില്ലാതെ തെരുവില്‍ ആക്രമണം അഴിച്ചു വിടുകയാണ് ഈ ജനത; വൈറലായി കുറിപ്പ്

കേരളത്തോട് ഒഡീഷയെ കണ്ട് പഠിക്കാന്‍ പറഞ്ഞവരേ..11 ദിവസമായി കുടിവെള്ളവും ഭക്ഷണവും വൈദ്യുതിയുമില്ലാതെ തെരുവില്‍ ആക്രമണം അഴിച്ചു വിടുകയാണ് ഈ ജനത; വൈറലായി കുറിപ്പ്

മോഡി… മോഡി…മുദ്രാവാക്യം വിളിച്ച് ആള്‍ക്കൂട്ടം; കാറില്‍ നിന്നിറങ്ങി കൈക്കൊടുത്ത് പ്രിയങ്ക ഗാന്ധി, വീഡിയോ

മോഡി... മോഡി...മുദ്രാവാക്യം വിളിച്ച് ആള്‍ക്കൂട്ടം; കാറില്‍ നിന്നിറങ്ങി കൈക്കൊടുത്ത് പ്രിയങ്ക ഗാന്ധി, വീഡിയോ

ജപ്തി ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ: വൈഷ്ണവിയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായിരുന്ന അമ്മയും മരണത്തിന് കീഴടങ്ങി; ബാങ്ക് മാനേജര്‍ക്കെതിരെ നടപടി

ജപ്തി ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ: വൈഷ്ണവിയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായിരുന്ന അമ്മയും മരണത്തിന് കീഴടങ്ങി; ബാങ്ക് മാനേജര്‍ക്കെതിരെ നടപടി

Discussion about this post

RECOMMENDED NEWS

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

10 hours ago
11
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

9 hours ago
8
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മലയാളി യുവനടിയോട് അപമാര്യാദയായി പെരുമാറി; ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

18 hours ago
7
അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

19 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version