സ്ത്രീകള്‍ ഗ്രാമത്തില്‍ പ്രസവിക്കുന്നത് ദൈവത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് വിശ്വസിക്കുന്ന ഒരു ഗ്രാമം. അത് കൊണ്ട് തന്നെ സ്ത്രീകള്‍ക്ക് പ്രസവിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. പടിഞ്ഞാറന്‍ ആഫ്രിക്ക ഗള്‍ഫ് ഓഫ് ഗുനിയയിലെ ഘാന എന്ന ഗ്രാമത്തിലാണ് സ്ത്രീകള്‍ പ്രസവിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അത് കൊണ്ട് തന്നെ ഗ്രാമത്തിന്റെ വിശ്വസം നഷ്ടപ്പെടാതിരിക്കാന്‍ കഠിനമായ പ്രസവ വേദനയോടെ ഗ്രാമത്തില്‍ നിന്നും ഏറെ സഞ്ചരിച്ച് ദൂരെ പോയി പ്രസവിക്കേണ്ട അവസ്ഥയാണ് ഘാനയിലെ സ്ത്രീകള്‍ക്ക്.
മൃഗങ്ങളെ കൊല്ലുന്നതും ശവസംസ്കാരം നടത്തുന്നതും ദൈവ കോപത്തിന് കാരണമാകുമെന്നും ഇവര്‍ വിശ്വസിക്കുന്നുണ്ട്.
കടപ്പാട് ബിബിസി
Discussion about this post