പാകിസ്താന് അതിര്‍ത്തി കടന്നുള്ള ഇന്ത്യയുടെ ആക്രമണത്തിന് പിന്നാലെ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പേജില്‍ പൊങ്കാലയിട്ട് മലയാളികള്‍. ഇമ്രാന് ഖാന്റെ ഫേസ് ബുക്ക് പേജില്‍ മലയാളത്തിലുള്ള കമന്റുകള്‍ നിറഞ്ഞിരിക്കുകയാണ്.
തമാശ നിറഞ്ഞ കമന്റുകളും, ദേശ സ്നേഹം തുളുമ്പുന്ന കമന്റുകളും, അസഭ്യവുമെല്ലാമുണ്ട്. ഇമ്രാന് ഖാന്റെ എല്ലാ പോസ്റ്റിനു താഴേയും മലയാളം കമന്റ് ഉണ്ട്.
ചില കമന്റുകള്‍ ഇങ്ങനെ
പാവം ഇമ്രാന്ഖാന് ഉറങ്ങി ഉണര്‍ന്നപ്പോള്‍ പുതുതായി 3 മൈതാനങ്ങള്‍ ഇമ്രാന് ക്രിക്കറ്റ് കളിക്കാന്‍ ഇന്ത്യന്‍ ആര്‍മി 21 മിനിറ്റ് കൊണ്ട് സ്പോണ്സര് ചെയ്തു കൊടുത്തു.
നല്ല ബോംബിട്ട് കരിച്ച തീവ്രാവാദി കുഞ്ഞുങ്ങള്‍ മൊത്തമായും ചില്ലറയായും വില്ക്കപ്പെടും. ആവശ്യക്കാര്‍ ബന്ധപ്പെടുക. തഹ്രീഖേ ഇന്‍സാഫ് ജംഗ്ഷന് ഇസ്ലാമാബാദ് പിഒ പാകിസ്താന്റെ ചൈനീസ് യുദ്ധവിമാനം സ്റ്റാര്‍ട്ടായാല്‍ ഉടന്‍ തിരിച്ചടിച്ചിരിക്കും :ഇമ്രാന് ഖാന്
വെളുപ്പിന് 3:30 ന് സ്റ്റാര്‍ട്ട് ആക്കാന്‍ തുടങ്ങിയതാ……കാര്യം ഞങ്ങള്‍ കമ്മി കൊങ്ങി സങ്കി സുഡാപ്പി എന്നൊക്കെ രാഷ്ട്രീയം പറഞ്ഞു തമ്മിലടിക്കുമെങ്കിലും നമ്മുടെ രാജ്യത്തിന്റെ കാര്യം വരുമ്പോള്‍ ഞങ്ങള്‍ ഒറ്റക്കെട്ടാണ്.
ഭാരത് മാതാ കീ ജയ്!
മോ മോനെ ഇമ്രാനെന്ന ഹാഷ് ടാഗും കമന്റുകള്‍ക്ക് ഇടയില്‍ ഹിറ്റായി
ഇതിനിടെ പാകിസ്താനെ പിന്തുണച്ച് പാതിസ്താനിലുള്ളവരും എത്തി. അതിനടിയിലും മലയാളത്തില്‍ അസഭ്യവര്‍ഷവും കളിയാക്കലുമായി മലയാളികള്‍ എത്തി.
Discussion about this post