ലണ്ടന്‍: ഫിലിപ്പ് രാജകുമാരന് ഓടിച്ച കാറിടിച്ച് രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ വിചാരണ വേണ്ടെന്നു വെച്ച് ബ്രിട്ടണ്. കുറ്റകൃത്യത്തിന്റെ തീവ്രത്, ഡ്രൈവിംഗ് ലൈസന്‍സ് സറണ്ടര്‍ ചെയ്തത്, ഡ്രൈവറിന്റെ പ്രായം എന്നിവ പരിഗണിച്ചാണ് വിചാരണ വേണ്ടന്നു വച്ചത്.
കഴിഞ്ഞ ജനുവരി 17-നാണ് എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവായ ഫിലിപ്പ് ഓടിച്ച് ലാന്‍ഡ് റോവര്‍ ഒരു കാറുമായി കൂട്ടിയിടിച്ച് സ്ത്രീകള്‍ക്ക് പരിക്കേറ്റത്. ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞിയുടെ സാന്ദ്രങാം എസ്റ്റേറ്റിനു സമീപമായിരുന്നു അപകടം.
Discussion about this post