പാരീസ്: പാരീസ് നഗരത്തിലെ എട്ടുനില കെട്ടിടത്തിലുണ്ടായ അഗ്നിബാധയില്‍ ഏഴു പേര് മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ആറ് അഗ്നിശമന സേനാംഗങ്ങളുമുണ്ട്.
പുലര്‍ച്ചെ ഒരു മണിയോടെയാണ് കെട്ടിടത്തിന് തീ പിടിച്ചത്. ഇരുന്നൂറ്റി അമ്പതോളം അഗ്നിശമന സേനാംഗങ്ങള്‍ അഞ്ച് മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
Discussion about this post