വാഷിങ്ടണ്‍: അതിശൈത്യത്തിന്റെ പിടിയില്‍ അമര്‍ന്നിരിക്കുകയാണ് അമേരിക്ക. നാലുപാടും മഞ്ഞുകളാല്‍ ചുറ്റപ്പെട്ട് കിടക്കുകയാണ്. പുറത്തിറങ്ങാന്‍ സാധിക്കാത്ത വണ്ണം തണുപ്പ് ഉച്ചസ്ഥായിയില്‍ എത്തി നില്‍ക്കുകയാണ്. ചിലയിടങ്ങളില്‍ മൈനസ് 29 ഡിഗ്രി വരെ എത്തി നില്‍ക്കുകയാണ് താപനില.
“Is Iowa really THAT cold?” pic.twitter.com/htxSZzy2QB
— Taylor Scallon (@taylor_scallon) January 31, 2019
ഈ സാഹചര്യത്തില്‍ തണുപ്പിന്റെ ഭീകരത വെളിവാക്കപ്പെടുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ലോവയില്‍ നിന്നുള്ളതാണ് ഈ വിഡിയോ. തണുത്തുറഞ്ഞ മുടിയുമായി നടക്കുന്ന യുവതിയുടെ വിഡിയോ വൈറലായിരിക്കുകയാണ്.
Boiling water freezes before it hits the ground. -22/-49 windchill in Chicago. #Chicago #Jaden #chiberia pic.twitter.com/UPYVjloGBk
— clay carroll (@Clay_Carroll) January 30, 2019
തിളപ്പിച്ച വെള്ളത്തിന് പോലും ഈ താപനിലയില്‍ രക്ഷയില്ല. തിളച്ച വെള്ളം അന്തരീക്ഷത്തിലൊഴിച്ച ഉടന്‍ തണുത്തുറഞ്ഞുപോകുന്ന വിഡിയോകളും ശൈത്യത്തിന്റെ രൂക്ഷത വ്യക്തമാക്കുന്നു. ശൈത്യം ബാധിക്കാതിരിക്കാന്‍ റെയില്പാളങ്ങളില് തീയിട്ടിരിക്കുന്ന ഈ വിഡിയോ ചിക്കാഗോയില്‍ നിന്നാണ്.
Freezing of a soap bubble#PolarVortex pic.twitter.com/AvqaCdYhhU
— Buitengebieden (@buitengebieden) January 31, 2019
It's soooo cold! how cold is it? it's sooo cold that this is happening! pic.twitter.com/uloTK26BJA
— Colin Lovequist (@LoungeCKRM) January 29, 2019
Chicago putting RAILS🚂on FIRE🔥
It's that cold out there ☃ #chicago #omnidigit #train #fire @omnidigit pic.twitter.com/vKLI2vuyDL— omnidigit (@omnidigit) January 31, 2019
Discussion about this post