തെക്കു കിഴക്കന്‍ ഏഷ്യയിലെ വനങ്ങളില്‍ സമൃദ്ധമായി വളരുന്ന ഫലമാണ് ഡ്യൂറിയന് പഴങ്ങള്‍. അതിന്റെ വില കേട്ടാല്‍ ഞെട്ടും. ഇന്തോനേഷ്യയിലെ ടാസ്ക്മാനിയയിലെ സൂപ്പര്‍മാര്‍ക്കറ്റിലാണ് രണ്ട് ‘ഡ്യൂറിയന്’ പഴങ്ങള്‍ വിറ്റത് 1,42,000 രൂപയ്ക്ക്. ഒരു പഴത്തിന് 71,000 രൂപയാണ് വില.
‘ജെ ക്യൂന്‍’ എന്ന് അപൂര്‍വ്വ ഇനം ഡ്യൂറിയന് പഴത്തിനാണ് ഇത്ര വില.
ചുവന്ന പൂക്കള്‍ കൊണ്ട് അലങ്കരിച്ച ‘ഡ്യൂറിയന്’ പഴങ്ങളുടെ ചിത്രം എടുക്കാനും ആളുകള്‍ സൂപ്പര്‍മാര്‍ക്കറ്റിന് മുന്നില്‍ വരുന്നത് നിരവധിയാണ്. പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന ‘ഡ്യൂറിയന്’ പഴത്തിന് ഇന്തോനേഷ്യയയില്‍ ആരാധകര്‍ ഏറെയാണ്.
Discussion about this post