തിരുവനന്തപുരം: ആന്‍ഡമാന്‍ കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നതായി കാലാവസ്ഥ നിരീക്ഷിണ കേന്ദ്രം. മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്കി. കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്കി. മത്സ്യത്തൊഴിലാളികള്‍ മധ്യ കിഴക്കന്‍ ബംഗാള്‍ കടലിലും പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു .
Discussion about this post