ഡോ. ഹരിണി അമരസൂര്യ ശ്രീലങ്കയുടെ പതിനാറാം പ്രധാനമന്ത്രി

ചെന്നൈ: ഡോ. ഹരിണി അമരസൂര്യയെ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി നിയമിച്ചു. എന്‍പിപി എംപിയായ ഹരിണി അമരസൂര്യ അധ്യാപികയും ആക്റ്റിവിസ്റ്റുമാണ്. പ്രസിഡന്റ് അനുര ദിസനായകെയാണ് നിയമിച്ചത്.

ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഇന്നലെ ഹരിണിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് ഇന്നാണ് ഡോ. ഹരിണി അമരസൂര്യയെ പ്രസിഡന്റായി നിയമിച്ചത്.

Exit mobile version