ചെന്നൈ: ഡോ. ഹരിണി അമരസൂര്യയെ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി നിയമിച്ചു. എന്‍പിപി എംപിയായ ഹരിണി അമരസൂര്യ അധ്യാപികയും ആക്റ്റിവിസ്റ്റുമാണ്. പ്രസിഡന്റ് അനുര ദിസനായകെയാണ് നിയമിച്ചത്.
ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഇന്നലെ ഹരിണിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് ഇന്നാണ് ഡോ. ഹരിണി അമരസൂര്യയെ പ്രസിഡന്റായി നിയമിച്ചത്.