ന്യൂഡല്‍ഹി: യുകെയില്‍ വാഹനാപകടത്തില്‍ എറണാകുളം സ്വദേശിക്ക് ദാരുണാന്ത്യം. കാലടി കൈപ്പട്ടൂര്‍ കാച്ചപ്പിള്ളി വീട്ടില്‍ ജോയല്‍ ജോര്‍ജ് (24) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ച പള്ളിയില്‍ പോകുമ്പോള്‍ ജോയല്‍ ജോര്‍ജ്ജ് സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോയലിനെ ആശുപത്രിയിലേക്ക് മാറ്റുകയും നില വഷളായതോടെ വെന്റിലേറ്ററിലാക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച്ച ജോയല്‍ മരണത്തിന് കീഴടങ്ങി. മാതാപിതാക്കളായ ജോര്‍ജും ഷൈബിയും യുകെയിലാണ് താമസം.
യുകെയില്‍ കാര്‍ അപകടം; എറണാകുളം സ്വദേശിക്ക് ദാരുണാന്ത്യം
-
By Surya

- Categories: World News
- Tags: malayalee dieduk car accident
Related Content

പഹല്‍ഗാം ഭീകരാക്രമണം; മരണം 26 ആയി, കൊല്ലപ്പെട്ടവരില്‍ മലയാളിയും
By Surya April 22, 2025

സീബ്ര ലൈനില്‍ കൂടി റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ചു, സൗദിയില്‍ മലയാളി മരിച്ചു
By Surya April 20, 2025

ഹൃദയാഘാതം, സൗദി അറേബ്യയില്‍ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
By Surya April 17, 2025

ഹൃദയാഘാതം, സൗദി അറേബ്യയില്‍ മലയാളി യുവാവ് മരിച്ചു
By Surya April 12, 2025

കാറിനുള്ളില്‍ മൃതദേഹം, കാനഡയില്‍ മലയാളി യുവാവ് മരിച്ച നിലയില്‍
By Surya April 12, 2025

ഹൃദയ സ്തംഭനം, ഈദ് അവധി ആഘോഷിച്ച് തിരിച്ചുവരുന്നതിനിടെ മലയാളി സൗദിയില്‍ മരിച്ചു
By Surya April 2, 2025