ബെയ്ജിംഗ്: ചൈനയേയും ഹോംങ്കോംഗിനെയും ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലം ജനങ്ങള്‍ക്കായി ഒരുങ്ങുന്നു. 55 കിലോമീറ്റര്‍ ദൂരത്തിലാണ് പാലം നിര്‍മിച്ചിരിക്കുന്നത്. ഈ മാസം 24ന് വാഹനഗതാഗതത്തിനായി പാലം തുറന്നു നല്‍കും.
പേള്‍ റിവര്‍ മേഖലയില്‍നിന്നുള്ള പാലത്തിലൂടെ ഹോംങ്കോംഗ്, സുഹായ്മക്കാവു എന്നിവിടങ്ങളിലേക്ക് പോകാന്‍ സാധിക്കും. കടല്‍പ്പാലം തുറക്കുന്നതോടെ ഹോംങ്കോംഗ്ഹുവായ് യാത്ര മൂന്നുമണിക്കൂറില്‍ നിന്ന് 30 മിനിറ്റായി കുറയുമെന്ന് അധികൃതര്‍ അറിയിച്ചു.
Discussion about this post