BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

കളിത്തോക്ക് കാണിച്ച് യുവതിയെ കൊള്ളയടിക്കാന്‍ ശ്രമിച്ച കള്ളന് കിട്ടിയത് എട്ടിന്റെ പണി; പാവം കള്ളന്‍ അറിഞ്ഞില്ല, മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സ് താരങ്ങള്‍ക്കിടയിലെ ‘ഉരുക്കുവനിത’യായിരുന്നു തന്റെ മുന്നില്‍ എന്ന്

bhadra by bhadra
January 9, 2019
in World News
0
കളിത്തോക്ക് കാണിച്ച് യുവതിയെ കൊള്ളയടിക്കാന്‍ ശ്രമിച്ച കള്ളന് കിട്ടിയത് എട്ടിന്റെ പണി; പാവം കള്ളന്‍ അറിഞ്ഞില്ല,  മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സ് താരങ്ങള്‍ക്കിടയിലെ ‘ഉരുക്കുവനിത’യായിരുന്നു തന്റെ മുന്നില്‍ എന്ന്
110
SHARES
701
VIEWS
Share on FacebookShare on Whatsapp

റിയോ ഡീ ജനീറോ: ഒരു കള്ളന് കിട്ടിയ പണിയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. കഥ കേട്ട എല്ലാവരും ചിരിക്കുന്നു.. ഇനി ഏതായാലും കള്ളന്‍ മോഷണം നിര്‍ത്തുമെന്ന് ഉറപ്പാണ് എന്നാണ് പലരും പറയുന്ന കമന്റ്. ടാക്‌സി കാത്തുനിന്ന യുവതിയുടെ നേര്‍ക്ക് കളിത്തോക്ക് ചൂണ്ടി കൊള്ളയടിക്കാന്‍ ശ്രമിച്ച കള്ളനാണ് പണി കിട്ടിയത്. യുവതി മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സ് താരമാണെന്ന് അറിയാതെയായിരുന്നു മോഷ്ടാവിന്റെ സാഹസം. ബ്രസീലിലെ റിയോ ഡീ ജനീറോയിലാണ് സംഭവം നടന്നത്.

READ ALSO

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

January 26, 2026
19
ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
9

അള്‍ട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യന്‍ഷിപ്പ് ഫൈറ്ററായ പൊളിയാന വിയനയാണ് കള്ളനെ പഞ്ഞിക്കിട്ടത്. യുബര്‍ ടാക്സി കാത്തുനില്‍ക്കുകയായിരുന്നു പൊളിയാന. ഈ സമയം അടുത്തെത്തിയ യുവാവ് സമയം ചോദിച്ചു. സമയം പറഞ്ഞുവെങ്കിലും അയാള്‍ ചുറ്റിപറ്റി നില്‍ക്കുന്നത് കണ്ടതോടെ സംശയം തോന്നി.

പെട്ടെന്ന് അടുത്തെത്തിയ അയാള്‍ ഫോണ്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതികരിക്കാന്‍ ശ്രമിക്കരുത്, എന്റെ പക്കല്‍ ആയുധമുണ്ട്… എന്ന് ഭീഷണിപ്പെടുത്തി. ശേഷം കളിത്തോക്ക് പുറത്തെടുക്കുകയും ചെയ്തു. എന്നാല്‍ കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു പൊളിയാനയുടെ പ്രതികരണം. യുവാവ് തോക്ക് നീട്ടുന്നതിന് മുമ്പ് അയാളെ തൊഴിച്ചിട്ടു. രണ്ടു തൊഴി കിട്ടിയതോടെ നിലത്തുവീണ യുവാവിനെ പൊളിയാന നാട്ടുകാരുടെ സഹായത്തോടെ പോലീസില്‍ ഏല്‍പ്പിച്ചു.

പൊളിയാനയുടെയും മോഷ്ടാവിന്റെയും ചിത്രം യുഎഫ്സി പുറത്തുവിട്ടു. മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സ് താരങ്ങള്‍ക്കിടയില്‍ ‘ഉരുക്കുവനിത’ എന്നറിയപ്പെടുന്ന താരമാണ് പൊളിയാന വിയന.

Tags: marshal artsreo de janeerotheftworld

Related Posts

ശബരിമല ഭണ്ഡാരത്തില്‍ നിന്ന് കറന്‍സികളും സ്വര്‍ണവും അടിച്ചു മാറ്റി; ജീവനക്കാര്‍ അറസ്റ്റില്‍
Kerala News

ശബരിമല ഭണ്ഡാരത്തില്‍ നിന്ന് കറന്‍സികളും സ്വര്‍ണവും അടിച്ചു മാറ്റി; ജീവനക്കാര്‍ അറസ്റ്റില്‍

January 15, 2026
4
കെഎസ്ആര്‍ടിസി ബസില്‍ മോഷണം, വീട്ടമ്മയ്ക്ക് നഷ്ടമായത് 20 പവന്‍ സ്വര്‍ണം
Kerala News

വീട്ടുകാര്‍ പള്ളിയില്‍ പോയി, തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ മോഷണം: നഷ്ടപ്പെട്ടത് 60 പവന്‍

December 25, 2025
5
theft attempt|bignewslive
Kerala News

ബസ്സില്‍ വെച്ച് യുവതിയുടെ നാലേ കാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല പൊട്ടിക്കാന്‍ ശ്രമം, തമിഴ്‌നാട് സ്വദേശിനികള്‍ പിടിയില്‍

December 20, 2025
5
മോൻസൺ മാവുങ്കലിന്റെ വാടക വീട്ടിൽ വൻ മോഷണം, 20 കോടിയുടെ വസ്തുക്കൾ നഷ്ടമായതായി അഭിഭാഷകൻ
Kerala News

മോൻസൺ മാവുങ്കലിന്റെ വാടക വീട്ടിൽ വൻ മോഷണം, 20 കോടിയുടെ വസ്തുക്കൾ നഷ്ടമായതായി അഭിഭാഷകൻ

November 7, 2025
6
കണ്ണൂരിൽ ബിവറേജസ് ഔട്ട്‌ലെറ്റില്‍ മോഷണം, മദ്യക്കുപ്പികൾ മോഷ്ടിച്ചു
Kerala News

കണ്ണൂരിൽ ബിവറേജസ് ഔട്ട്‌ലെറ്റില്‍ മോഷണം, മദ്യക്കുപ്പികൾ മോഷ്ടിച്ചു

August 19, 2025
3
പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ 25 ലിറ്റർ പാൽ മോഷ്ടിച്ചു, ജീവനക്കാരൻ അറസ്റ്റിൽ
Kerala News

പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ 25 ലിറ്റർ പാൽ മോഷ്ടിച്ചു, ജീവനക്കാരൻ അറസ്റ്റിൽ

June 22, 2025
3
Load More
Next Post
തണുത്ത് വിറച്ച് മൂന്നാര്‍; പ്രളയത്തില്‍ വാടിപ്പോയ ടൂറിസം വകുപ്പ് മഞ്ഞിലൂടെ തിരിച്ച് പിടിക്കും!

തണുത്ത് വിറച്ച് മൂന്നാര്‍; പ്രളയത്തില്‍ വാടിപ്പോയ ടൂറിസം വകുപ്പ് മഞ്ഞിലൂടെ തിരിച്ച് പിടിക്കും!

ബസ് ഡ്രൈവര്‍മാരുടെ സുരക്ഷയ്ക്ക് ഹെല്‍മറ്റ്; പുതിയ തന്ത്രവുമായി ബംഗാള്‍ സര്‍ക്കാര്‍

ബസ് ഡ്രൈവര്‍മാരുടെ സുരക്ഷയ്ക്ക് ഹെല്‍മറ്റ്; പുതിയ തന്ത്രവുമായി ബംഗാള്‍ സര്‍ക്കാര്‍

കാഞ്ചന 3യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

കാഞ്ചന 3യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
115
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
939
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

7 years ago
589

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version