BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

സിറിയയില്‍ വ്യോമാക്രമണം നടത്തി ഇസ്രയേല്‍; പ്രത്യാക്രമണം തുടങ്ങി സിറിയ

Anitha by Anitha
October 12, 2023
in World News
0
സിറിയയില്‍ വ്യോമാക്രമണം നടത്തി ഇസ്രയേല്‍; പ്രത്യാക്രമണം തുടങ്ങി സിറിയ
721
VIEWS
Share on FacebookShare on Whatsapp

ഡമാസ്‌കസ്: ഗാസയിലേക്കുള്ള സൈനിക മുന്നേറ്റത്തിനും ഹമാസുമായുള്ള ഏറ്റുമുട്ടലിനും ഇടയില്‍ സിറിയയ്ക്കു നേരെ ഇസ്രയേലിന്റെ വ്യോമാക്രമണം. സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിലും വടക്കന്‍ സിറിയയുടെ ഭാഗമായ അലെപ്പോയിലെയും പ്രധാന വിമാനത്താവളങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്. ഇസ്രയേലിനെതിരെ സിറിയന്‍ വ്യോമസേന പ്രത്യാക്രമണം ആരംഭിച്ചതായും സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

READ ALSO

സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

February 4, 2026
6
പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

January 26, 2026
30

ഇസ്രയേലിലേക്ക് അപ്രതീക്ഷിതമായി ഹമാസ് നുഴഞ്ഞുകയറി ആക്രമണം നടത്തിയതിന് പിന്നാലെ ആരംഭിച്ച സംഘര്‍ഷം അഞ്ച് ദിവസമായി തുടരുകയാണ്. ഇതുവരെ ഇരുപക്ഷത്തുമായി 3700-ല്‍ അധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

കനത്ത വ്യോമാക്രമണത്തിനൊപ്പം ഇസ്രയേല്‍ കരയുദ്ധത്തിലേക്ക് കടക്കുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ലക്ഷക്കണക്കിന് സനൈികര്‍ ഗാസയെ ആക്രമിക്കാനായി അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുകയാണ്. നിര്‍ദേശം ലഭിച്ചാലുടന്‍ ആക്രമണം നടത്താനാണ് പദ്ധതി.

ഇസ്രയേല്‍ അധിനിവേശ ലബനന്‍ മേഖലയില്‍ സായുധ സംഘമായ ഹിസുബുള്ള നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ഇസ്രയേലിന്റെ സിറിയന്‍ ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, 12 വര്‍ഷം നീണ്ട സിറിയന്‍ ആഭ്യന്തര യുദ്ധത്തിനിടെ ഇറാന്‍ പിന്തുണയുള്ള സായുധ സംഘടനകളേയും ഹിസ്ബുള്ളയേയും ലക്ഷ്യമിട്ട് മുന്‍പും ഇസ്രയേല്‍ നൂറുകണക്കിന് വ്യോമാക്രമണങ്ങള്‍ നടത്തിയിരുന്നു.

also read- 2024ല്‍ ഇനിയും നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകില്ല; ഇന്‍ഡ്യ സഖ്യം തീരുമാനിക്കും: ശിവസേന നേതാവ് സഞ്ജയ് റാവത്ത്

ഗാസ മുനമ്പില്‍ ഉപരോധം ശക്തിപ്പെടുത്തുന്നതിന് ഇടയിലാണ് ഇസ്രയേല്‍ സിറിയയ്ക്കു നേരെ ആക്രമണം അഴിച്ചുവിട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച സിറിയ ലക്ഷ്യമാക്കി ഇസ്രയേല്‍ ഷെല്ലാക്രമണവും നടത്തിയിരുന്നു.

Tags: IsraelSyriaworld

Related Posts

ഖത്തറില്‍ ഇസ്രയേല്‍ ആക്രമണം; ഉഗ്രസ്ഫോടനം മുതിര്‍ന്ന ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട്
Pravasi News

ഖത്തറില്‍ ഇസ്രയേല്‍ ആക്രമണം; ഉഗ്രസ്ഫോടനം മുതിര്‍ന്ന ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട്

September 9, 2025
11
അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് ഇറാന്‍
World News

അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് ഇറാന്‍

June 22, 2025
7
ടെഹ്റാനിൽ ആക്രമണം ഉടന്‍; ജനങ്ങളോട് നഗരമൊഴിയാന്‍ ആവശ്യപ്പെട്ട് നെതന്യാഹു
World News

ഇറാനെതിരായ ആക്രമണത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ല; ബെഞ്ചമിന്‍ നെതന്യാഹു

June 20, 2025
5
ഇറാനിൽ നിന്നുള്ള 110 ഇന്ത്യൻ വിദ്യാർഥികളുമായി  ആദ്യ വിമാനം ഇന്ന് ഡൽഹിയിലേക്ക്, 600ഓളം വിദ്യാർത്ഥികളെ ക്വോമിലേക്ക് മാറ്റി
World News

ഇറാനിൽ നിന്നുള്ള 110 ഇന്ത്യൻ വിദ്യാർഥികളുമായി ആദ്യ വിമാനം ഇന്ന് ഡൽഹിയിലേക്ക്, 600ഓളം വിദ്യാർത്ഥികളെ ക്വോമിലേക്ക് മാറ്റി

June 18, 2025
6
സംഘർഷം കടുക്കുന്നു, ഇറാനിൽ നിന്ന് ഇസ്രായേലിലേക്ക് കൂടുതൽ മിസൈലുകൾ എത്തി
World News

സംഘർഷം കടുക്കുന്നു, ഇറാനിൽ നിന്ന് ഇസ്രായേലിലേക്ക് കൂടുതൽ മിസൈലുകൾ എത്തി

June 17, 2025
6
ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷം,  ഒരു മരണം, 60 പേർക്ക് പരിക്ക്
News

ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷം, ഒരു മരണം, 60 പേർക്ക് പരിക്ക്

June 14, 2025
13
Load More
Next Post
തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കാതെ ഗാസയിലെ ഒരു സ്വിച്ച് പോലും ഓണാകില്ല, വെള്ളത്തിന്റെ ഒരു ടാപ്പ് പോലും തുറക്കില്ല; ഇസ്രയേല്‍ ഊര്‍ജമന്ത്രി

തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കാതെ ഗാസയിലെ ഒരു സ്വിച്ച് പോലും ഓണാകില്ല, വെള്ളത്തിന്റെ ഒരു ടാപ്പ് പോലും തുറക്കില്ല; ഇസ്രയേല്‍ ഊര്‍ജമന്ത്രി

റേഞ്ച് കിട്ടാതായതോടെ ഫോണില്‍ പുതിയ സിം കാര്‍ഡ് ഇട്ടു: അക്കൗണ്ടിലെ 64 ലക്ഷം രൂപയും പോയി

ഓണ്‍ലൈനായി 349 രൂപയുടെ വസ്ത്രം ഓര്‍ഡര്‍ ചെയ്തു; അക്കണ്ടില്‍ നിന്നും പോയത് അരലക്ഷത്തിലധികം രൂപ

ബിന്ദുവേച്ചിയാണ് സൂപ്പര്‍ താരം: നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണ്ണാഭരണം മാലിന്യത്തില്‍; ഹരിത കര്‍മ്മ സേനാംഗത്തിന്റെ സത്യസന്ധതയെ അഭിനന്ദിച്ച് മന്ത്രി എംബി രാജേഷ്

ബിന്ദുവേച്ചിയാണ് സൂപ്പര്‍ താരം: നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണ്ണാഭരണം മാലിന്യത്തില്‍; ഹരിത കര്‍മ്മ സേനാംഗത്തിന്റെ സത്യസന്ധതയെ അഭിനന്ദിച്ച് മന്ത്രി എംബി രാജേഷ്

Discussion about this post

RECOMMENDED NEWS

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

16 hours ago
8
14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

18 hours ago
7
ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

8 hours ago
7
കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ  വിദ്യാർത്ഥികളെ കാണാതായി

കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാർത്ഥികളെ കാണാതായി

10 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version