സിഡ്നി: ബ്രേക്കും ആക്സിലറേറ്ററും തമ്മില്‍ മാറിപ്പോയതിനെ തുടര്‍ന്ന് ലംബോര്‍ഗിനി ഇടിച്ചിറങ്ങിയത് തടാകത്തിലേയ്ക്ക്. ഓസ്ട്രേലിയയിലാണ് അപ്രതീക്ഷിത സംഭവം. സുഹൃത്തിനെ കൊണ്ടുവിട്ടതിനുശേഷം മുപ്പത്തിയൊന്നുകാരനായ കാറുടമ പാര്‍ക്ക് ചെയ്യുന്നതിനായി കാര്‍ തിരിക്കുന്നതിനിടെയാണ് അപകടം നടന്നത്.
Nach dem unerwarteten Ende von #KeineZeitzusterben bewarb sich ein Schweizer für die Nachfolge von #DanielCraig als #JamesBond. Der Versuch mit seinem Sportwagen den legendären Lotus Esprit aus #derSpiondermichliebte zu imitieren ging aber nach hinten los. #gefahrennichtgebremst pic.twitter.com/0QD8PKZ0s3
— POLIZEI OÖ (@LPDooe) October 20, 2021
അഗ്നിശമന സേനയുടെ മൂന്ന് മണിക്കൂര്‍ പരിശ്രമത്തിനൊടുവിലാണ് ഒരു കോടിയോളം വില വരുന്ന ലംബോര്‍ഗിനി തടാകത്തില്‍ നിന്നും കരയ്ക്കെത്തിച്ചത്. അതേസമയം, കാറുടമ നീന്തി രക്ഷപ്പെട്ടു. നിസാര പരിക്കുകളാണ് ഉടമയ്ക്കുള്ളത്.
Discussion about this post