BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Trending

കോവിഡ് വരും വർഷങ്ങളിൽ കുട്ടികളുടെ അസുഖമായി തീരും; മുതിർന്നവർ വാക്‌സിൻ സ്വീകരിക്കണമെന്നും വിദഗ്ധ പഠനം

Anitha by Anitha
August 13, 2021
in Trending, World News
0
കോവിഡ് വരും വർഷങ്ങളിൽ കുട്ടികളുടെ അസുഖമായി തീരും; മുതിർന്നവർ വാക്‌സിൻ സ്വീകരിക്കണമെന്നും വിദഗ്ധ പഠനം
52
SHARES
403
VIEWS
Share on FacebookShare on Whatsapp

വാഷിങ്ടൺ: വൈകാതെ വരും വർഷങ്ങൾക്കുള്ളിൽ കോവിഡ് കുട്ടികളുടെ അസുഖം മാത്രമായി തീരുമെന്ന് പഠനം. യുഎസ്-നോർവീജിയൻ സംഘമടങ്ങുന്ന വിദഗ്ധർ നടത്തിയ പഠനത്തിലാണ് ഈ നിഗമനമുള്ളത്. വാക്‌സിൻ സ്വീകരിച്ചതുവഴിയോ വൈറസ് ബാധിച്ചതിലൂടെയോ മുതിർന്നവിഭാഗം പ്രതിരോധശേഷി നേടിക്കഴിഞ്ഞാൽ അണുബാധയുടെ സാധ്യത ചെറിയ കുട്ടികളിലേക്ക് മാറാൻ സാധ്യതയുണ്ടെന്ന് നോർവേയിലെ ഓസ്‌ലോ സർവകലാശാലയിലെ ഒറ്റാർ ജോർൺസ്റ്റാഡ് പറഞ്ഞു.

READ ALSO

സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

February 4, 2026
6
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ അധികാരമേറ്റു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ അധികാരമേറ്റു

January 31, 2026
17

1889-1890 കാലഘട്ടത്തിൽ ലോകത്ത് റഷ്യൻ ഫ്‌ലൂ പടർന്നുപിടിച്ചപ്പോൾ 70 വയസ്സിനു മുകളിലുള്ള പത്തുലക്ഷംപേർ മരിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ആ രോഗം ബാധിക്കുന്നത് 7-12 മാസം പ്രായമുള്ള കുട്ടികളിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

covid-test_

അതേസമയം, മുതിർന്നവരിൽ രോഗപ്രതിരോധം കുറയുകയാണെങ്കിൽ ആ വിഭാഗത്തിനു വീണ്ടും രോഗം വരുമെന്നും ഇവർ മുന്നറിയിപ്പു നൽകുന്നുണ്ട്. പക്ഷേ, രോഗതീവ്രത കുറവായിരിക്കുമെന്നാണ് വിലയിരുത്തൽ. ശക്തമായ പ്രതിരോധമാണ് വാക്‌സിൻ സ്വീകരിക്കുന്നതു വഴി ലഭിക്കുകയെന്നും അതിനാൽ എത്രയും വേഗം കുത്തിവെപ്പെടുക്കണമെന്നും സംഘം നിർദേശിച്ചു.

Tags: coronacovid19

Related Posts

കോവിഡ് വാക്‌സിൻ എടുത്ത ശേഷം ക്ഷീണം; പുകവലിയും മദ്യപാനവുമില്ലാത്ത തനിക്ക് എങ്ങനെ ഹൃദയാഘാതം ഉണ്ടായി;? സംശയങ്ങൾ പങ്കിട്ട് നടൻ ശ്രേയസ്
Bollywood

കോവിഡ് വാക്‌സിൻ എടുത്ത ശേഷം ക്ഷീണം; പുകവലിയും മദ്യപാനവുമില്ലാത്ത തനിക്ക് എങ്ങനെ ഹൃദയാഘാതം ഉണ്ടായി;? സംശയങ്ങൾ പങ്കിട്ട് നടൻ ശ്രേയസ്

May 5, 2024
61
corona| bignewslive
Kerala News

മൂന്നുവര്‍ഷത്തിന് ശേഷം ഇതാദ്യം, കേരളത്തില്‍ കോവിഡ് കേസുകള്‍ പൂജ്യം തൊട്ടു

July 8, 2023
37
ചൈനയില്‍ കോവിഡ് രൂക്ഷം; ആശുപത്രികളില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; ഏഴ് മരണം മാത്രമെന്ന് അധികൃതര്‍
Trending

ചൈനയില്‍ കോവിഡ് രൂക്ഷം; ആശുപത്രികളില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; ഏഴ് മരണം മാത്രമെന്ന് അധികൃതര്‍

December 21, 2022
80
North Korea | Bignewslive
World News

കോവിഡിന് പിന്നാലെ അജ്ഞാത ഉദരരോഗവും : വലഞ്ഞ് ഉത്തരകൊറിയ

June 18, 2022
115
Shanghai | Bignewslive
World News

കോവിഡ് കേസുകള്‍ കൂടി : പിന്‍വലിച്ച് രണ്ട് ദിവസത്തിനകം ഷാങ്ഹായില്‍ വീണ്ടും ലോക്ഡൗണ്‍

June 4, 2022
78
Covid19 | Bignewslive
World News

കോവിഡ് ഉച്ചസ്ഥായിയില്‍ : ചുക്ക് കാപ്പി അടക്കമുള്ള പാരമ്പര്യ ചികിത്സ മതിയെന്ന് ഉത്തരകൊറിയ

May 20, 2022
646
Load More
Next Post
യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം; ലക്ഷ്യത്തിലേക്ക് പായാതെ ആശുപത്രിയിലേക്ക് വളയം തിരിച്ച് ഡ്രൈവർ; കൂടെ നിന്ന് കണ്ടക്ടറും യാത്രക്കാരും; നന്മ ചോരാതെ ഈ മനുഷ്യർ

യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം; ലക്ഷ്യത്തിലേക്ക് പായാതെ ആശുപത്രിയിലേക്ക് വളയം തിരിച്ച് ഡ്രൈവർ; കൂടെ നിന്ന് കണ്ടക്ടറും യാത്രക്കാരും; നന്മ ചോരാതെ ഈ മനുഷ്യർ

ബ്രിട്ടനിൽ വെടിവെയ്പ്പ്: അക്രമി ഉൾപ്പടെ ആറ് പേർ കൊല്ലപ്പെട്ടു; ഭീകരാക്രമണമല്ലെന്ന് പോലീസ്

ബ്രിട്ടനിൽ വെടിവെയ്പ്പ്: അക്രമി ഉൾപ്പടെ ആറ് പേർ കൊല്ലപ്പെട്ടു; ഭീകരാക്രമണമല്ലെന്ന് പോലീസ്

BJP Kerala Facilitate | Bignewslive

അഭിനയ ജീവിതത്തിന് അരനൂറ്റാണ്ട്; മമ്മൂട്ടിയെ പൊന്നാട അണിയിച്ച് ആദരിച്ച് ബിജെപി, ഓണക്കോടിയും സമ്മാനിച്ചു, ചിത്രങ്ങള്‍

Discussion about this post

RECOMMENDED NEWS

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

24 hours ago
8
കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

24 hours ago
7
14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

7 hours ago
6
കെ മുരളീധരൻ വട്ടിയൂർകാവിൽ മത്സരിക്കും, ഒടുവിൽ സീറ്റിൽ തീരുമാനം

കെ മുരളീധരൻ വട്ടിയൂർകാവിൽ മത്സരിക്കും, ഒടുവിൽ സീറ്റിൽ തീരുമാനം

8 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version