ന്യൂഡല്‍ഹി: ബംഗ്ലാദേശ് ഹൈക്കമ്മീഷണറായി റിവാ ഗാംഗുലി ദാസിനെ നിയമിച്ചു.ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ആണ് അദ്ദേഹം. 986 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് റിവാ ഗാംഗുലി. ബംഗ്ലാദേശ് ഹൈക്കമ്മീഷണര്‍ ഹര്‍ഷ് വര്‍ധനു പകരക്കാരനായാണ് റിവാ ഗാംഗുലിയെ നിയമിച്ചത്.
മുന്‍ ഹൈക്കമ്മീഷണറായിരുന്ന ഹര്‍ഷ വര്‍ധനെ യുഎസ് അംബാസിഡറായും നിയമിച്ചു. 1984 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് ഹര്‍ഷ് വര്ധന്. നവേജ് സര്നയ്ക്കു പകരക്കാരനായാണ് ഹര്ഷന്റെ നിയമനം.
Discussion about this post