BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

ആഗോളതാപനത്തെ നിസ്സാരമായി കണ്ടു; പുതിയതായി കണ്ടെത്തിയ കണ്ണില്ലാത്ത ജീവിക്ക് ട്രംപിന്റെ പേര്

ആഗോളതാപനത്തോട് യുഎസ് പ്രസിഡണ്ടിന്റെ സമീപനമാണ് ഈ പേരിടലിന് കാരണമായത്

Niji by Niji
December 19, 2018
in World News
0
ആഗോളതാപനത്തെ നിസ്സാരമായി കണ്ടു; പുതിയതായി കണ്ടെത്തിയ കണ്ണില്ലാത്ത ജീവിക്ക് ട്രംപിന്റെ പേര്
223
VIEWS
Share on FacebookShare on Whatsapp

കാഴ്ചശക്തിയില്ലാത്ത, മണലില്‍ തല പൂഴ്ത്തുന്ന ജീവിക്ക് അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന്റെ പേരിട്ടു. പുതിയതായി കണ്ടെത്തിയ ഉഭയജീവിക്കാണ് ട്രംപിന്റെ പേരിട്ടത്. ആഗോളതാപനത്തോട് യുഎസ് പ്രസിഡണ്ടിന്റെ സമീപനമാണ് ഈ പേരിടലിന് കാരണമായത്.

READ ALSO

സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

February 4, 2026
6
പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

January 26, 2026
26

എന്‍വിറോബില്‍ഡ് എന്ന കമ്പനിയാണ് പുതിയ ജീവിക്കു വേണ്ടി ഈ പേര് കണ്ടെത്തിയത്. പേരിടാനുള്ള അവകാശത്തിനു വേണ്ടി ഈ കമ്പനി ലേലത്തില്‍ പങ്കെടുക്കുകയും 25,000 ഡോളര്‍ ചെലവിട്ട് ലേലം പിടിക്കുകയും ചെയ്തു. പരിസ്ഥിതിക്ക് കേടില്ലാത്ത തരം കെട്ടിട നിര്‍മാണ വസ്തുക്കള്‍ വില്‍ക്കുന്ന കമ്പനിയാണിത്.

പാനമയിലാണ് കാലില്ലാത്ത ചെറിയ ജീവിയെ കണ്ടെത്തിയത്. ഈ ജീവിക്ക് തന്റെ തല മണലില്‍ പൂഴ്ത്തി കിടക്കാനാകും. കണ്ണ് കാണില്ലെന്ന പ്രത്യേകതയുമുണ്ട്. ആഗോളതാപനം എന്ന അതീവ ഗൗരവമുള്ള വിഷയത്തില്‍ ഡോണള്‍ഡ് ട്രംപ് കടുത്ത അന്ധത പ്രകടിപ്പിക്കുന്നതും തത്സംബന്ധിയായ ചര്‍ച്ചകളില്‍ നിന്നും ഒഴിഞ്ഞുമാറുന്നതും ചര്‍ച്ചയായ സാഹചര്യത്തിലാണ് ഈ പേരിടല്‍ നടക്കുന്നത്.

കാലിഫോര്‍ണിയയില്‍ അടുത്തിടെയുണ്ടായ തീപ്പിടിത്തം ആഗോളതാപനത്തിന്റെ അനന്തരഫലമെന്ന നിലയില്‍ ലോകം മുഴുവന്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ട്രംപ് ഈ സംഭവത്തെ ആഗോളതാപനവുമായി യാതൊരു ബന്ധവുമില്ലാത്ത ഒന്നെന്ന നിലയിലാണ് സമീപിച്ചത്. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

പുതിയതായി കണ്ടെത്തിയ ജീവിക്ക് ട്രംപിന്റെ മുടിയും പുരികവും ചേര്‍ത്തുള്ള ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.

Tags: Trump

Related Posts

‘നരേന്ദ്ര മോദി മഹാനായ നേതാവും സുഹൃത്തും, എതിര്‍പ്പ് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതില്‍’: ട്രംപ്
India

‘നരേന്ദ്ര മോദി മഹാനായ നേതാവും സുഹൃത്തും, എതിര്‍പ്പ് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതില്‍’: ട്രംപ്

September 6, 2025
7
ഇറാന്‍ സമാധാന ശ്രമങ്ങള്‍ ഉടന്‍ നടത്തിയില്ലെങ്കില്‍ വീണ്ടും ആക്രമിക്കും,  ഭീഷണിയുമായി അമേരിക്ക
World News

ഇറാന്‍ സമാധാന ശ്രമങ്ങള്‍ ഉടന്‍ നടത്തിയില്ലെങ്കില്‍ വീണ്ടും ആക്രമിക്കും, ഭീഷണിയുമായി അമേരിക്ക

June 22, 2025
8
വൈറ്റ്ഹൗസിന് ആശങ്ക; കൊവിഡ് ടാസ്‌ക് ഫോഴ്‌സിലെ മൂന്ന് പേർ ക്വാറന്റൈനിൽ
World News

‘കോവിഡ് ചൈനീസ് ലാബിൽ നിന്നെന്ന് ഞാൻ പറഞ്ഞത് സത്യമെന്ന് തെളിഞ്ഞു’; ചൈന ലോകത്തിന് നഷ്ടപരിഹാരമായി 10 ട്രില്യൺ ഡോളർ നൽകണം: ട്രംപ്

June 4, 2021
2.9k
TIFFANI_
World News

ട്രംപ് വൈറ്റ് ഹൗസിൽ നിന്നും പടിയിറങ്ങുന്നതിന് മുമ്പ് മകളുടെ വിവാഹനിശ്ചയം നടത്തി; ഇരുപത്തിയേഴുകാരിയായ ടിഫാനിയ്ക്ക് കോടീശ്വരപുത്രൻ വരൻ

January 21, 2021
155
biden
Trending

അമേരിക്കയിൽ ഇന്ന് അധികാര കൈമാറ്റം; ജോബൈഡനും കമല ഹാരിസും ചുതമലയേൽക്കും; ക്യാപിറ്റോൾ ആക്രമണത്തെ തള്ളി ട്രംപ്

January 20, 2021
62
donald trmp | World news
World News

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ട്രംപ് അനുകൂലികളുടെ അഴിഞ്ഞാട്ടം; യുഎസിനെ നാണംകെടുത്തി; ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്‌തേക്കും

January 9, 2021
57
Load More
Next Post
ശ്രീകോവിലിനു സമീപം ബൂട്ടിട്ട് പോലീസുകാര്‍; ശബരിമലയില്‍ ശുദ്ധിക്രിയ നടത്തി പരിഹാരം കാണാന്‍ തീരുമാനം!

ശ്രീകോവിലിനു സമീപം ബൂട്ടിട്ട് പോലീസുകാര്‍; ശബരിമലയില്‍ ശുദ്ധിക്രിയ നടത്തി പരിഹാരം കാണാന്‍ തീരുമാനം!

തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് തിരിച്ചടി;  ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത് ആവര്‍ത്തിക്കില്ല; ആത്മപരിശോധന നടത്തുമെന്ന് അമിത് ഷാ

തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് തിരിച്ചടി; ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത് ആവര്‍ത്തിക്കില്ല; ആത്മപരിശോധന നടത്തുമെന്ന് അമിത് ഷാ

മധ്യപ്രദേശില്‍ നാല് ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക്; ആശങ്കയോടെ ബിജെപി

മധ്യപ്രദേശില്‍ നാല് ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക്; ആശങ്കയോടെ ബിജെപി

Discussion about this post

RECOMMENDED NEWS

actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

6 hours ago
7
മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്,  ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്, ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

12 hours ago
7
കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

12 hours ago
6
പ്രീസീസണിൽ തമ്മിൽതല്ല്; സംഘാടകരുമായി ഉടക്കിയ ബ്ലാസ്റ്റേഴ്‌സ് യുഎഇയിലെ പ്രീസീസൺ ടൂർ റദ്ദാക്കി മടങ്ങി

പ്രീസീസണിൽ തമ്മിൽതല്ല്; സംഘാടകരുമായി ഉടക്കിയ ബ്ലാസ്റ്റേഴ്‌സ് യുഎഇയിലെ പ്രീസീസൺ ടൂർ റദ്ദാക്കി മടങ്ങി

6 years ago
23

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version