BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

ചൈനയുടെയും റഷ്യയുടെയും സൈനിക ബലത്തെ മറിക്കടക്കാനൊരുങ്ങി ജപ്പാന്‍; പദ്ധതിക്കായി ചെലവഴിക്കുന്നത് 224.7 ബില്ല്യണ്‍ ഡോളര്‍

പദ്ധതിക്കായി 224.7 ബില്ല്യണ്‍ ഡോളറാണ് ജപ്പാന്‍ ചെലവഴിക്കുന്നത്

Anitha P by Anitha P
December 19, 2018
in World News
0
ചൈനയുടെയും റഷ്യയുടെയും സൈനിക ബലത്തെ മറിക്കടക്കാനൊരുങ്ങി ജപ്പാന്‍; പദ്ധതിക്കായി ചെലവഴിക്കുന്നത് 224.7 ബില്ല്യണ്‍ ഡോളര്‍
130
VIEWS
Share on FacebookShare on Whatsapp

ടോക്കിയോ: ചൈനയുടെയും റഷ്യയുടെയും പ്രതിരോധസംവിധാനത്തെ മറികടക്കാനൊരുങ്ങി ജപ്പാന്‍. ഇതിനായി യുഎസ് നിര്‍മ്മിത യുദ്ധവിമാനങ്ങളും ദീര്‍ഘദൂര മിസൈലുകളും വാങ്ങാന്‍ തീരുമാനമായി. പദ്ധതിക്കായി 224.7 ബില്ല്യണ്‍ ഡോളറാണ് ജപ്പാന്‍ ചെലവഴിക്കുന്നത്.

READ ALSO

സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

February 4, 2026
6
പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

January 26, 2026
26

ചൈനയുടെ സൈനിക ബലത്തെ നേരിടാന്‍ തങ്ങളുടെ പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുകയാണ് ജപ്പാന്റെ ലക്ഷ്യം. പുതിയ യുദ്ധവിമാനങ്ങളും ദീര്‍ഘദൂര മിസൈലുകളും റഡാറുകളും ജെറ്റുകളും ഉള്‍പ്പെടെ വലിയ സന്നാഹങ്ങളാണ് ജപ്പാന്‍ ഒരുക്കുന്നത്. നിലവില്‍ 42 ജെറ്റ് വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇതിന് പുറമെയാണ് പുതിയ പദ്ധതിയുമായി ജപ്പാന്‍ മുന്നോട്ട് വന്നിരിക്കുന്നത്.

അമേരിക്കയുടെ പക്കല്‍ നിന്ന് എഫ്-35ന്റെ 45 യുദ്ധവിമാനങ്ങള്‍ ജപ്പാന്‍ വാങ്ങും. ഇതിന് മാത്രം 4 ബില്ല്യണ്‍ ഡോളറാണ് ചെലവഴിക്കുന്നത്. 10 വര്‍ഷം നീളുന്ന പ്രതിരോധ പദ്ധതികള്‍ക്കാണ് ഷിന്‍സോ ആബെ ഗവണ്‍മെന്റ് അംഗീകാരം നല്‍കിയിരിക്കുന്നത്. രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുന്ന നടപടികള്‍ സ്വീകരിക്കുമെന്നും പ്രഖ്യാപനവേളയില്‍ ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിഹിതേ സുഗ വ്യക്തമാക്കി. അതേ സമയം എഫ് 35ന് ഓര്‍ഡര്‍ നല്‍കിയതിലൂടെ അമേരിക്കയുടെ വ്യാപാരയുദ്ധത്തില്‍ നിന്ന് ജപ്പാന് എളുപ്പത്തില്‍ രക്ഷനേടാനും സാധിക്കും.

Tags: defenseimprovejapantechnologyworld

Related Posts

വൻ ഭൂചലനം, റഷ്യയിലും ജപ്പാനിലും സുനാമി
World News

വൻ ഭൂചലനം, റഷ്യയിലും ജപ്പാനിലും സുനാമി

July 30, 2025
9
japan|bignewslive
World News

ജപ്പാനില്‍ ശക്തമായ ഭൂചലനം, 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി സാധ്യതയും

August 8, 2024
113
‘വികലമായി അന്ത്യഅത്താഴം ചിത്രീകരിച്ചു, അനാവശ്യമായി  ഹോമോസെക്ഷ്വാലിറ്റി ഉൾപ്പെടുത്തി’; പാരിസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിനെ വിമർശിച്ച് കങ്കണ
India

‘വികലമായി അന്ത്യഅത്താഴം ചിത്രീകരിച്ചു, അനാവശ്യമായി ഹോമോസെക്ഷ്വാലിറ്റി ഉൾപ്പെടുത്തി’; പാരിസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിനെ വിമർശിച്ച് കങ്കണ

July 27, 2024
35
അൽ നുസ്‌റത്ത് അഭയാർഥി ക്യാംപിൽ ആക്രമണം; 210 പാലസ്തീൻകാർ കൊല്ലപ്പെട്ടു; നാല് ബന്ദികളെ മോചിപ്പിച്ച് ഇസ്രയേൽ
World News

അൽ നുസ്‌റത്ത് അഭയാർഥി ക്യാംപിൽ ആക്രമണം; 210 പാലസ്തീൻകാർ കൊല്ലപ്പെട്ടു; നാല് ബന്ദികളെ മോചിപ്പിച്ച് ഇസ്രയേൽ

June 9, 2024
38
ഓസ്‌ട്രേലിയയിൽ ആദ്യമായി മനുഷ്യനിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ഇന്ത്യയിൽ വെച്ച് അസുഖം ബാധിച്ചതെന്ന് കണ്ടെത്തൽ
World News

ഓസ്‌ട്രേലിയയിൽ ആദ്യമായി മനുഷ്യനിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ഇന്ത്യയിൽ വെച്ച് അസുഖം ബാധിച്ചതെന്ന് കണ്ടെത്തൽ

May 23, 2024
84
ഹെലികോപ്റ്റർ അപകടം: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യമന്ത്രി അമീർ അബ്ദുല്ലാഹിയാനും കൊല്ലപ്പെട്ടു
Trending

ഹെലികോപ്റ്റർ അപകടം: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യമന്ത്രി അമീർ അബ്ദുല്ലാഹിയാനും കൊല്ലപ്പെട്ടു

May 20, 2024
19
Load More
Next Post
‘ അവളാണ് കുഞ്ഞിനെ കൊന്നത്, ഞാനവനെ പൊന്നുപോലെ നോക്കുമായിരുന്നു’; കാമുകനോടൊപ്പം ജീവിക്കാന്‍ സ്വന്തം മകനോട് പെറ്റമ്മ ചെയ്ത ക്രൂരത; ഭര്‍ത്താവ് മനു പറയുന്നു!

' അവളാണ് കുഞ്ഞിനെ കൊന്നത്, ഞാനവനെ പൊന്നുപോലെ നോക്കുമായിരുന്നു'; കാമുകനോടൊപ്പം ജീവിക്കാന്‍ സ്വന്തം മകനോട് പെറ്റമ്മ ചെയ്ത ക്രൂരത; ഭര്‍ത്താവ് മനു പറയുന്നു!

മരണം കാത്തുകിക്കുന്ന പൊന്നോമനയെ ഒന്നു തലോടാന്‍ ആ അമ്മ ആഗ്രഹിച്ചു, കഴിഞ്ഞില്ല, കണ്ണുനിറയ്ച്ച് കുഞ്ഞിനായി അവള്‍ പ്രാര്‍ത്ഥിച്ചു..! ഒടുക്കം ഷൈമയ്ക്ക്  അനുമതി.. നന്ദി അറിയിച്ച് ഭര്‍ത്താവ്

മരണം കാത്തുകിക്കുന്ന പൊന്നോമനയെ ഒന്നു തലോടാന്‍ ആ അമ്മ ആഗ്രഹിച്ചു, കഴിഞ്ഞില്ല, കണ്ണുനിറയ്ച്ച് കുഞ്ഞിനായി അവള്‍ പ്രാര്‍ത്ഥിച്ചു..! ഒടുക്കം ഷൈമയ്ക്ക് അനുമതി.. നന്ദി അറിയിച്ച് ഭര്‍ത്താവ്

രണ്ട് തുള്ളി മദ്യം ഉള്ളില്‍ ചെന്നപ്പോള്‍ ‘മനസ് തുറന്നു’, പിന്നാലെ അറസ്റ്റും! നാളുകള്‍ക്കിപ്പുറം മദ്യലഹരിയില്‍ വെളിപ്പെട്ടത് അടിമാലിയിലെ ഞെട്ടിപ്പിക്കുന്ന കൊലപാതകം, സംഭവം ഇങ്ങനെ

രണ്ട് തുള്ളി മദ്യം ഉള്ളില്‍ ചെന്നപ്പോള്‍ 'മനസ് തുറന്നു', പിന്നാലെ അറസ്റ്റും! നാളുകള്‍ക്കിപ്പുറം മദ്യലഹരിയില്‍ വെളിപ്പെട്ടത് അടിമാലിയിലെ ഞെട്ടിപ്പിക്കുന്ന കൊലപാതകം, സംഭവം ഇങ്ങനെ

Discussion about this post

RECOMMENDED NEWS

rahul gandhi| bignewslive

മോദി പരാമര്‍ശം; രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ സൂറത്ത് കോടതി വിധി ഇന്ന്, എംപി സ്ഥാനം തിരികെ ലഭിക്കുമോ?

3 years ago
21
actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

12 hours ago
7
കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

19 hours ago
7
മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്,  ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്, ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

19 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version