BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

‘ആ ഇന്റര്‍വ്യൂവിന് ശേഷമാണ് അവരുടെ ബന്ധം വഷളായത്. ബിബിസി ഇനി അത് സംപ്രേക്ഷണം ചെയ്യരുത് ‘- വില്യം രാജകുമാരന്‍

Archana by Archana
May 21, 2021
in World News
0
royal family | Bignewslive
97
VIEWS
Share on FacebookShare on Whatsapp

ലണ്ടന്‍ : 1995ലെ ബിബിസി അഭിമുഖത്തെ തുടര്‍ന്നാണ് ഡയാന രാജകുമാരിയും ചാള്‍സ് രാജകുമാരനും തമ്മിലുള്ള ബന്ധം ഉലഞ്ഞതെന്ന ആരോപണവുമായി വില്യം രാജകുമാരന്‍. തെറ്റായ രേഖകള്‍ കെട്ടിച്ചമച്ചതാണ് ഇന്റര്‍വ്യൂവിന് ഡയാനയെ പ്രേരിപ്പിച്ചത് എന്ന് ബിബിസിയുടെ തന്നെ സ്വതന്ത്ര അന്വേഷണത്തില്‍ കണ്ടെത്തിയതോടെയാണ് വില്യം പ്രതികരിച്ചത്.

READ ALSO

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

January 26, 2026
19
ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
9

തെറ്റായ ബാങ്ക് രേഖകള്‍ ഹാജരാക്കി ഡയാനയുടെ അടുത്തയാളുകളെ ഉപയോഗിച്ച് അവരുടെ പ്രവൃത്തികള്‍ നിരീക്ഷിക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ ശ്രമിക്കുന്നതായി ഡയാനയെ അവതാരകന്‍ മാര്‍ട്ടിന്‍ ബഷീര്‍ തെറ്റിദ്ധരിപ്പിച്ചു എന്നാണ് കണ്ടെത്തിയത്.തന്നെ ചതിയില്‍ പെടുത്തുകയാണെന്ന് ഡയാനയ്ക്ക് അറിവുണ്ടായിരുന്നില്ലെന്നും ഒരു റിപ്പോര്‍ട്ടര്‍ മാത്രമല്ല ബിബിസിയുടെ തലപ്പത്തിരിക്കുന്ന എല്ലാവരും സംഭവത്തിനുത്തരവാദികളാണെന്നും വില്യം പറഞ്ഞു.

A statement on today’s report of The Dyson Investigation pic.twitter.com/uS62CNwiI8

— The Duke and Duchess of Cambridge (@KensingtonRoyal) May 20, 2021

ചാള്‍സ് രാജകുമാരനുമായുള്ള സ്വരച്ചേര്‍ച്ചകള്‍ പുറത്ത് കൊണ്ടുവന്ന ഇന്റര്‍വ്യൂ രാജകുടുംബത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇന്റര്‍വ്യൂ സംപ്രേക്ഷണം ചെയ്ത് ഒരു വര്‍ഷത്തിന് ശേഷം ചാള്‍സും ഡയാനയും വിവാഹബന്ധം വേര്‍പ്പെടുത്തി. ഒരു കൊല്ലത്തിന് ശേഷം മുപ്പത്തിയാറാം വയസ്സില്‍ കാറപകടത്തില്‍ ഡയാന മരണമടഞ്ഞു.ഞങ്ങള്‍ മൂന്ന് പേരാണ് എന്റെ ദാമ്പത്യബന്ധത്തില്‍ ഉള്ളതെന്നായിരുന്നു ചാള്‍സുമായുള്ള വിവാഹബന്ധത്തെപ്പറ്റി ഡയാന ഇന്റര്‍വ്യൂവില്‍ പറഞ്ഞത്. കമില പാര്‍ക്കറുമായുള്ള ചാള്‍സിന്റെ വഴിവിട്ട ബന്ധത്തെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു ഇത്. ഡയാനയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷം കമിലയെ ചാള്‍സ് വിവാഹം ചെയ്തിരുന്നു.

ഇന്റര്‍വ്യൂ ഡയാനയെ മാനസികമായി തളര്‍ത്തിയിരുന്നുവെന്നും തികച്ചും തെറ്റായ കഥകളാണ് കാല്‍ നൂറ്റാണ്ടോളമായി പ്രചരിക്കുന്നതെന്നും വില്യം രാജകുമാരന്‍ കുറ്റപ്പെടുത്തി.സംഭവത്തില്‍ ബിബിസി ക്ഷമാപണം നടത്തി വല്യമിന് കത്തയച്ചിരുന്നു. മാറ്റ് വീസ്ലെര്‍ എന്ന ഗ്രാഫിക് ഡിസൈനറാണ് ഇന്റര്‍വ്യൂ സാധ്യമാക്കാന്‍ ഉപയോഗിച്ച പല രേഖകളും വ്യാജമാണെന്ന് ആദ്യമായി പറഞ്ഞത്. തുടര്‍ന്ന് ഇയാളെ ബിബിസി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഇത് സത്യമാണെന്ന് തെളിഞ്ഞതോടെ ഇയാളോടും ബിബിസി ക്ഷമ ചോദിച്ചു.സത്യത്തിനും നീതിക്കും വേണ്ടിയുള്ള ആദ്യപടിയാണ് ബിബിസിയുടെ സ്വയം വിമര്‍ശനറിപ്പോര്‍ട്ട് എന്ന് ഹാരി അഭിപ്രായപ്പെട്ടു.

Tags: londonprincess-dianaRoyal Family

Related Posts

അഹമ്മദാബാദ് -ലണ്ടൻ എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാറ്,  സർവീസ് റദ്ദാക്കി
India

അഹമ്മദാബാദ് -ലണ്ടൻ എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാറ്, സർവീസ് റദ്ദാക്കി

June 17, 2025
9
കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറിനെ  ലണ്ടനിൽ വച്ച് ആക്രമിക്കാൻ ശ്രമം, പിന്നിൽ ഖാലിസ്ഥാൻ വിഘടനവാദി സംഘടനകൾ
India

കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറിനെ ലണ്ടനിൽ വച്ച് ആക്രമിക്കാൻ ശ്രമം, പിന്നിൽ ഖാലിസ്ഥാൻ വിഘടനവാദി സംഘടനകൾ

March 6, 2025
4
death|bignewslive
Kerala News

ശബരിമല നാമജപയാത്രയ്ക്ക് നേതൃത്വം നല്‍കിയ പന്തളം രാജകുടുംബാംഗം പി ജി ശശികുമാര വര്‍മ അന്തരിച്ചു,

February 13, 2024
108
മകളെ അമ്മയെ ഏൽപ്പിച്ച് ആതിര ലണ്ടനിൽ പോയത് കുടുംബത്തിന് വേണ്ടി; നോവായി ഒരുവയസുകാരി യാമിനി; തളർന്ന് മാതാപിതാക്കൾ
Kerala News

മകളെ അമ്മയെ ഏൽപ്പിച്ച് ആതിര ലണ്ടനിൽ പോയത് കുടുംബത്തിന് വേണ്ടി; നോവായി ഒരുവയസുകാരി യാമിനി; തളർന്ന് മാതാപിതാക്കൾ

February 25, 2023
53
anti-pee-paint
World News

ആന്റി പീ പെയിന്റ് അടിച്ചു; പൊതുസ്ഥലത്ത് മൂത്രമൊഴിച്ചാല്‍ ഇനി പണിപാളും

January 24, 2023
20
Love | Bignewslive
world

15 വര്‍ഷം മുമ്പ് മരിച്ച ഭര്‍ത്താവിന്റെ ശബ്ദം കേള്‍ക്കാന്‍ എന്നും റെയില്‍വേ സ്‌റ്റേഷനിലെത്തുന്ന മാര്‍ഗരറ്റ് : ഒരു അനശ്വര പ്രണയകഥ

June 14, 2022
988
Load More
Next Post
oxygen-nurses_

വീണ്ടും കേന്ദ്രത്തിന്റെ അഭിനന്ദനം നേടി കേരളാ മോഡൽ; കേരളത്തിലെ ഓക്‌സിജൻ നഴ്‌സുമാർക്ക് അഭിനന്ദനം; ഒപ്പം രാജസ്ഥാനും തമിഴ്‌നാടിനും പ്രശംസ

covid

ഇന്ന് 29,673 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.22; മരണം 142

lockdown

മേയ് 30 വരെ ലോക്ക്ഡൗൺ നീട്ടി; മലപ്പുറം ഒഴികെ മൂന്ന് ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ നാളെ നീക്കും; മലപ്പുറത്ത് ഐജിയുടെ നേതൃത്വത്തിൽ പോലീസിന്റെ കർശന നിയന്ത്രണം

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
218
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
09/11 ന് ജനനം, സമയം 9.11, ഭാരം 9 പൗണ്ട് 11 ഔണ്‍സ്: കറുത്തദിനത്തിന്റെ  18 ാം വാര്‍ഷികത്തില്‍ കൗതുകമായി കുഞ്ഞ് മാലാഖയുടെ പിറവി

09/11 ന് ജനനം, സമയം 9.11, ഭാരം 9 പൗണ്ട് 11 ഔണ്‍സ്: കറുത്തദിനത്തിന്റെ 18 ാം വാര്‍ഷികത്തില്‍ കൗതുകമായി കുഞ്ഞ് മാലാഖയുടെ പിറവി

6 years ago
567

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version