BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

കാശ്മീര്‍ വിഷയം; തങ്ങളുടെ നിഷ്‌കളങ്കരായ ജനതയെ ഇന്ത്യന്‍ സുരക്ഷാസേന കൊലപ്പെടുത്തി; ഇന്ത്യയെ കുറ്റപ്പെടുത്തി പാകിസ്താന്‍ പ്രധാനമന്ത്രി

bhadra by bhadra
December 17, 2018
in World News
0
കാശ്മീര്‍ വിഷയം; തങ്ങളുടെ നിഷ്‌കളങ്കരായ ജനതയെ ഇന്ത്യന്‍ സുരക്ഷാസേന കൊലപ്പെടുത്തി; ഇന്ത്യയെ കുറ്റപ്പെടുത്തി പാകിസ്താന്‍ പ്രധാനമന്ത്രി
103
VIEWS
Share on FacebookShare on Whatsapp

ഇസ്ലാമാബാദ്: കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരെ തിരിഞ്ഞ് കുത്തി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വീണ്ടും രംഗത്ത്. പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ നാട്ടുകാരില്‍ ചിലര്‍ കൊല്ലപ്പെട്ടതിനെ ചൂണ്ടിക്കാണിച്ചാണ് ഇന്ത്യയെ പഴി ചാരി ഇമ്രാന്‍ ഖാന്‍ സംസാരിച്ചത്. തങ്ങളുടെ നിഷ്‌കളങ്കരായ ജനതയെ ഇന്ത്യന്‍ സുരക്ഷാസേന കൊലപ്പെടുത്തിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്

READ ALSO

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

January 26, 2026
19
ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
9

അതേസമയം ചര്‍ച്ച മാത്രമാണ് കാശ്മീര്‍ വിഷയം പരിഹരിക്കാന്‍ സഹായകമാകുക. കൊലപാതകങ്ങളും അക്രമവും പ്രശ്‌നപരിഹാരമാകില്ല. ഇന്ത്യയുടെ മനുഷ്യാവകാശലംഘനത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയെ അറിയിക്കുകയും ജമ്മു-കാശ്മീരില്‍ ഹിതപരിശോധന നടത്താന്‍ ആവശ്യപ്പെടുകയും ചെയ്യും.’ ഇമ്രാന്‍ ട്വീറ്റ് ചെയ്തു.

ശനിയാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു സൈന്യം പുല്‍വാമയിലെ സിര്‍നോയില്‍ തെരച്ചില്‍ നടത്തിയത്. തുടര്‍ന്നായിരുന്നു ഏറ്റുമുട്ടല്‍. തെരച്ചിലിനിടെ ഭീകരര്‍ സൈന്യത്തിനു നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നു സൈന്യം ശക്തമായി തിരിച്ചടിച്ചു. ഭീകരുമായി ഏറ്റുമുട്ടലുട്ടല്‍ നടക്കുന്നതിനിടെ സൈനികരെ തടയാനെത്തിയ നാട്ടുകാരില്‍ ചിലരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.

Tags: imran khanjammu and kashmirkashmirpakisthanworld

Related Posts

ജമ്മു കശ്മീരിലെ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 7 ആയി, ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി
India

ജമ്മു കശ്മീരിലെ കത്വയിൽ സൈന്യത്തിന് നേരെ വെടിയുതിർത്ത് ഭീകരർ, തിരിച്ചടിച്ച് സൈന്യം

January 13, 2026
6
‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു
India

‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു

January 3, 2026
6
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍
India

പാകിസ്ഥാന് വേണ്ടി ഇന്ത്യയുടെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി; 2 പേർ പിടിയിൽ

December 23, 2025
10
ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം; 9 മരണം, കാർ പൊട്ടിത്തെറിച്ചു, അതീവ ജാഗ്രതയില്‍ രാജ്യ തലസ്ഥാനം
India

ചെങ്കോട്ട സ്ഫോടനം; ജമ്മു കശ്മീരിൽ സർക്കാർ ജീവനക്കാർ ഉൾപ്പെടെ 10 പേർ കസ്റ്റഡിയില്‍

November 13, 2025
4
പാകിസ്ഥാന് കനത്ത തിരിച്ചടിയായി താലിബാന്‍ നീക്കം, കുനാർ നദിയിൽ അണക്കെട്ടുകൾ നിർമിക്കും
World News

പാകിസ്ഥാന് കനത്ത തിരിച്ചടിയായി താലിബാന്‍ നീക്കം, കുനാർ നദിയിൽ അണക്കെട്ടുകൾ നിർമിക്കും

October 24, 2025
10
ജമ്മു കശ്മീരില്‍ സൈന്യവും  ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു
India

ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു

September 8, 2025
4
Load More
Next Post
വഴിയരികില്‍ ഉറങ്ങിക്കിടന്ന വൃദ്ധന്റെ തലയിലൂടെ ലോറിയുടെ ചക്രങ്ങള്‍ കയറി ഇറങ്ങി; സംഭവം കൊച്ചിയില്‍

വഴിയരികില്‍ ഉറങ്ങിക്കിടന്ന വൃദ്ധന്റെ തലയിലൂടെ ലോറിയുടെ ചക്രങ്ങള്‍ കയറി ഇറങ്ങി; സംഭവം കൊച്ചിയില്‍

പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടത് 175 റണ്‍സ്

പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടത് 175 റണ്‍സ്

രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ ലഭിക്കാന്‍ വേണ്ടിയാണ് കോടതിയെ സമീപിച്ചത്,അത് തിരികെ ലഭിച്ചതിനു ശേഷം സിനിമയുടെ ഭാവി പദ്ധതികളെക്കുറിച്ച് എന്റെ അച്ഛന്‍ തന്നെ നിങ്ങളെ നേരിട്ട് അറിയിക്കും; എംടിയുടെ മകള്‍

രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ ലഭിക്കാന്‍ വേണ്ടിയാണ് കോടതിയെ സമീപിച്ചത്,അത് തിരികെ ലഭിച്ചതിനു ശേഷം സിനിമയുടെ ഭാവി പദ്ധതികളെക്കുറിച്ച് എന്റെ അച്ഛന്‍ തന്നെ നിങ്ങളെ നേരിട്ട് അറിയിക്കും; എംടിയുടെ മകള്‍

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
923
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
92
21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

7 years ago
580
14 ഇന്റര്‍സിറ്റി ട്രെയിനുകള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ ഒരുങ്ങി റെയില്‍വേ

14 ഇന്റര്‍സിറ്റി ട്രെയിനുകള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ ഒരുങ്ങി റെയില്‍വേ

6 years ago
578

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version