മധ്യദൂര ബാലിസറ്റിക മിസൈല്‍ പരീക്ഷണം നടത്തിയെന്ന് ഇറാന്‍

2015 ലെ ഉടമ്പടിക്കുശേഷം ആണവപദ്ധതി മരവിപ്പിച്ചെങ്കിലും ആണവശേഷിയുള്ള മിസൈലുകള്‍ വികസിപ്പിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്

ടെഹ്‌റാന്‍: ഈ മാസം ഒന്നിന് മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയതായി ഇറാന്‍ സമ്മതിച്ചു. പാശ്ചാത്യ രാജ്യങ്ങളുടെ കടുത്ത വിമര്‍ശനങ്ങള്‍ക്കും ഉപരോധത്തിനുമിടെയാണ് ഇറാന്‍ മിസൈല്‍ പരീക്ഷണം തുടരുന്നത്. 2015 ലെ ഉടമ്പടിക്കുശേഷം ആണവപദ്ധതി മരവിപ്പിച്ചെങ്കിലും ആണവശേഷിയുള്ള മിസൈലുകള്‍ വികസിപ്പിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്.

Exit mobile version