BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Trending

സ്വന്തം മണ്ണിൽ ആക്രമണം നടത്തിയ ഭീകരവാദികൾക്ക് ചുട്ടമറുപടി; ഫ്രാൻസ് നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 50 അൽ ഖായിദ ഭീകരർ

Anitha by Anitha
November 4, 2020
in Trending, World News
0
സ്വന്തം മണ്ണിൽ ആക്രമണം നടത്തിയ ഭീകരവാദികൾക്ക് ചുട്ടമറുപടി; ഫ്രാൻസ് നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 50 അൽ ഖായിദ ഭീകരർ
2.3k
SHARES
6.2k
VIEWS
Share on FacebookShare on Whatsapp

ബമാക്കോ: ഭീകരവാദത്തിന് എതിരെ പോരാട്ടങ്ങൾ കടുപ്പിക്കുമെന്ന വാഗ്ദാനം നിറവേറ്റി ഫ്രഞ്ച് സർക്കാർ. മാലിയിൽ ഫ്രാൻസ് നേതൃത്വത്തിലെ സേന വ്യോമാക്രമണം നടത്തി 50 അൽ ഖായിദ ഭീകരരെ വധിച്ചു. ബുർക്കിന ഫാസോ, നൈഗർ അതിർത്തിയിൽ വെള്ളിയാഴ്ചയാണ് ആക്രമണം നടത്തിയതെന്നു ഫ്രഞ്ച് സർക്കാർ ഒദ്യോഗികമായി അറിയിച്ചു. രണ്ട് മിറാഷ് ജെറ്റുകളും ഒരു ഡ്രോണുമാണ് മിസൈൽ ആക്രമണത്തിന് എത്തിയത്. അൽ ഖായിദയുമായി ബന്ധപ്പെട്ട അൻസാറുൽ ഇസ്‌ലാം ഗ്രൂപ്പിലെ ഭീകരരെയാണു വധിച്ചത്.

READ ALSO

സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

February 4, 2026
6
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ അധികാരമേറ്റു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ അധികാരമേറ്റു

January 31, 2026
16

മേഖലയിൽ ഭീകരപ്രവർത്തനം അടിച്ചമർത്താനുളള തീവ്രശ്രമത്തിലാണെന്ന് ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്‌ളോറൻസ് പാർലെ ഭീകരരെ വധിച്ച കാര്യം സ്ഥിരീകരിച്ചുകൊണ്ട് പ്രതികരിച്ചു. മാലിയിലെ ഭീകരരുടെ കേന്ദ്രത്തിന് നേരെ ഫ്രാൻസിന്റെ നേതൃത്വത്തിലുള്ള ബാർഖാനെ ഫോഴ്‌സാണ് ആക്രമണം നടത്തിയത്. വൻതോതിൽ ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. നാല് ഭീകരരെ പിടികൂടുകയും ചെയ്തു.

അതിർത്തി മേഖലയിൽ നിരവധി മോട്ടോർബൈക്കുകളിൽ ഭീകരർ ആക്രമണത്തിനു സജ്ജരാകുന്നുവെന്നു ഡ്രോൺ നിരീക്ഷണത്തിൽ വ്യക്തമായതിനു പിന്നാലെയാണ് ആക്രമണം നടത്തിയതെന്നു പ്രതിരോധമന്ത്രി പറഞ്ഞു.

ഫ്രാൻസിൽ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളിൽ നിരവധി പേർ മരിച്ചിരുന്നു. ഇതോടെയാണ് ഭീകരകേന്ദ്രങ്ങൾക്കു നേരെ ഫ്രഞ്ച് വ്യോമസേന കടുത്ത ആക്രമണം നടത്തിയത്. തെക്കൻ ഫ്രാൻസിലെ നീസ് പട്ടണത്തിലെ ഒരു പള്ളിക്കു സമീപം കഴിഞ്ഞ ദിവസം ഒരു സ്ത്രീയെ കഴുത്തറുത്തു കൊന്ന സംഭവവും ഭീകരാക്രമണമായിരുന്നു.

Tags: air strikeFrancemali

Related Posts

ഫ്രാന്‍സിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഇനി അഞ്ച് വര്‍ഷത്തെ തൊഴില്‍ വിസ അനുവദിക്കും;  പ്രഖ്യാപനവുമായി പ്രധാനമന്ത്രി മോഡി
India

ഫ്രാന്‍സിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഇനി അഞ്ച് വര്‍ഷത്തെ തൊഴില്‍ വിസ അനുവദിക്കും; പ്രഖ്യാപനവുമായി പ്രധാനമന്ത്രി മോഡി

July 15, 2023
11
വീണ്ടും വിദേശത്തേക്ക് പറന്ന് പ്രധാനമന്ത്രി മോദി; രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിലേക്ക്
India

വീണ്ടും വിദേശത്തേക്ക് പറന്ന് പ്രധാനമന്ത്രി മോദി; രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിലേക്ക്

July 13, 2023
6
ഗോള്‍ഡന്‍ ബൂട്ട് തിളക്കത്തില്‍ എംബാപ്പ; രണ്ടാമത്തെ ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കി മെസ്സി
Sports

‘ഞങ്ങള്‍ തിരിച്ചുവരും’: തോല്‍വിക്ക് ആദ്യമായി പ്രതികരിച്ച് എംബാപ്പെ

December 20, 2022
6
ലോകകപ്പിലെ തോല്‍വി താങ്ങാനാകാതെ ഫ്രഞ്ച് ജനത; പല നഗരങ്ങളിലും കലാപം; അക്രമം
Sports

ലോകകപ്പിലെ തോല്‍വി താങ്ങാനാകാതെ ഫ്രഞ്ച് ജനത; പല നഗരങ്ങളിലും കലാപം; അക്രമം

December 19, 2022
22
condoms
World News

ചെറുപ്പക്കാര്‍ക്ക് കോണ്ടം സൗജന്യമായി നല്‍കും

December 9, 2022
51
ഫ്രാന്‍സിന് വീണ്ടും തിരിച്ചടി; ബാലന്‍ ഡി ഓര്‍ ജേതാവ് കരിം ബെന്‍സമ പരിക്കേറ്റ് ടീമിന് പുറത്ത്
Sports

ഫ്രാന്‍സിന് വീണ്ടും തിരിച്ചടി; ബാലന്‍ ഡി ഓര്‍ ജേതാവ് കരിം ബെന്‍സമ പരിക്കേറ്റ് ടീമിന് പുറത്ത്

November 20, 2022
19
Load More
Next Post
ദിലീപ് നായകനാകുന്ന പ്രൊഫസർ ഡിങ്കൻ സിനിമയുടെ പേരിൽ 5 കോടി തട്ടിയെടുത്തു; പരാതിയുമായി പ്രവാസി വ്യവസായി റാഫേൽ

ദിലീപ് നായകനാകുന്ന പ്രൊഫസർ ഡിങ്കൻ സിനിമയുടെ പേരിൽ 5 കോടി തട്ടിയെടുത്തു; പരാതിയുമായി പ്രവാസി വ്യവസായി റാഫേൽ

സംവിധായിക സുധ കൊങ്കരയുടെ മകള്‍ വിവാഹിതയായി; പുതിയ ഗെറ്റപ്പില്‍ സൂര്യ, വീഡിയോ

സംവിധായിക സുധ കൊങ്കരയുടെ മകള്‍ വിവാഹിതയായി; പുതിയ ഗെറ്റപ്പില്‍ സൂര്യ, വീഡിയോ

പ്രണയത്തിന്റെ പേരില്‍ ജിഹാദ് അനുവദിക്കില്ല; മധ്യപ്രദേശിലും ലൗ ജിഹാദിനെതിരെ നിയമനിര്‍മ്മാണം

പ്രണയത്തിന്റെ പേരില്‍ ജിഹാദ് അനുവദിക്കില്ല; മധ്യപ്രദേശിലും ലൗ ജിഹാദിനെതിരെ നിയമനിര്‍മ്മാണം

Discussion about this post

RECOMMENDED NEWS

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

5 hours ago
6
മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

2 hours ago
6
ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

8 hours ago
6
കൊല്ലത്ത് തീ തുപ്പുന്ന വാഹനം പിടികൂടി, രജിസ്ട്രേഷൻ റദ്ദാക്കും

തീ തുപ്പി കാറുമായി അഭ്യാസ പ്രകടനം; കാറുടമ ഇർഫാന് കൗൺസിലിങ്ങ് നൽകി, ഒപ്പം ലൈസൻസും സസ്പെൻഡ് ചെയ്തു

23 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version