BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

ആരുടെയും രാഷ്ട്രീയം നോക്കുന്നില്ല, സ്വീകരിക്കുന്നത് ആഗോളനയങ്ങള്‍; ബിജെപിയെ പിന്തുണയ്ക്കുന്നുവെന്ന വാദം തള്ളി ഫേസ്ബുക്ക് രംഗത്ത്

Soumya by Soumya
August 17, 2020
in World News
0
ആരുടെയും രാഷ്ട്രീയം നോക്കുന്നില്ല, സ്വീകരിക്കുന്നത് ആഗോളനയങ്ങള്‍; ബിജെപിയെ പിന്തുണയ്ക്കുന്നുവെന്ന വാദം തള്ളി ഫേസ്ബുക്ക് രംഗത്ത്
72
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: ‘ആരുടേയും രാഷ്ട്രീയം നോക്കാതെ ആഗോളനയങ്ങള്‍ സ്വീകരിക്കുകയാണ് ചെയ്യുന്നത്’ കഴിഞ്ഞ ദിവസമായി തിരിയുന്ന ആരോപണങ്ങളില്‍ ഫേസ്ബുക്ക് നല്‍കുന്ന മറുപടി ഇപ്രകാരമാണ്. വിദ്വേഷ പ്രസംഗങ്ങളെ എതിര്‍ക്കുന്നുവെന്നും ഫേസ്ബുക്ക് ഔദ്യോഗിക വക്താവ് അറിയിക്കുന്നു.

READ ALSO

സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

February 4, 2026
6
പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

January 26, 2026
30

ഭരണകക്ഷിയായ ബിജെപിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ നടത്തുന്ന വിദ്വേഷപ്രസംഗങ്ങള്‍ക്ക് സാമൂഹ്യമാധ്യമങ്ങള്‍ ഇടമൊരുക്കുന്നെന്ന വാദത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘അക്രമത്തെയും വിദ്വേഷ പ്രസംഗത്തെയും ഞങ്ങള്‍ ശക്തമായി പ്രതിരോധിക്കുന്നു. ഞങ്ങള്‍ ഈ നയം സ്വീകരിച്ചിരിക്കുന്നത് ആഗോളമായാണ്. അത് ആരുടെയും രാഷ്ട്രീയം നോക്കിയിട്ടില്ല,’ ഫേസ്ബുക്ക് വക്താവ് പറഞ്ഞു.

ഇതില്‍ ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും കൃത്യത ഉറപ്പുവരുത്താന്‍ നിരന്തരം ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വെള്ളിയാഴ്ച അന്താരാഷ്ട്ര മാധ്യമമായ വാള്‍സ്ട്രീറ്റ് ജേര്‍ണലിലാണ് ഇന്ത്യയിലെ ഫേസ്ബുക്ക് പക്ഷപാതിത്വത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഫേസ്ബുക്കിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെയുള്ള നയങ്ങളെ അവഗണിച്ച് കൊണ്ട് മുസ്ലിം വിരുദ്ധത പറയാന്‍ ഫേസ്ബുക്കില്‍ അനുവദിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇന്ത്യയിലെ ഫേസ്ബുക്കിന്റെ ഉന്നത എക്സിക്യൂട്ടീവ് അങ്കി ദാസ് ഭരണകക്ഷിയായ ബിജെപി അംഗങ്ങള്‍ക്ക് വേണ്ടി വിദ്വേഷ പ്രസംഗ പോസ്റ്റുകളില്‍ നടപടിയെടുക്കാനുള്ള മാനദണ്ഡങ്ങള്‍ മാറ്റുന്നുവെന്നും ആരോപിക്കുന്നു. ഇതിനെ ആയുധമാക്കി കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് വിശദീകരണവുമായി ഫേസ്ബുക്കും രംഗത്തെത്തിയത്.

Tags: enforces policiesFacebook deniesregardless of 'political position'ties with BJP

Related Posts

No Content Available
Load More
Next Post
മലയാളി നഴ്‌സ് ആശുപത്രിയിലെ ശുചിമുറിയില്‍ മരിച്ചനിലയില്‍

മലയാളി നഴ്‌സ് ആശുപത്രിയിലെ ശുചിമുറിയില്‍ മരിച്ചനിലയില്‍

രാജ്യത്ത് വൈറസ് വ്യാപനം അതിരൂക്ഷം; കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 38902 പേര്‍ക്ക്, 24 മണിക്കൂറിനിടെ 543 മരണം

രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 26 ലക്ഷം കടന്നു; പുതുതായി രോഗം സ്ഥിരീകരിച്ചത് 57000ത്തിലധികം പേര്‍ക്ക്, മരണസംഖ്യ 50000 കടന്നു

ഡല്‍ഹിയില്‍ വെച്ച് കൊവിഡ് ബാധിച്ച് അമ്മ മരിച്ചു, വിവരം മറച്ചുവെച്ച് മൃതദേഹം നാട്ടിലെത്തിച്ച് പൊതുദര്‍ശനവും വെച്ച് സംസ്‌കാരം നടത്തി; അല്‍ഫോണ്‍സ് കണ്ണന്താനം വിവാദത്തില്‍

ഡല്‍ഹിയില്‍ വെച്ച് കൊവിഡ് ബാധിച്ച് അമ്മ മരിച്ചു, വിവരം മറച്ചുവെച്ച് മൃതദേഹം നാട്ടിലെത്തിച്ച് പൊതുദര്‍ശനവും വെച്ച് സംസ്‌കാരം നടത്തി; അല്‍ഫോണ്‍സ് കണ്ണന്താനം വിവാദത്തില്‍

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

3 hours ago
8
മൂന്നാം തവണയും ഇടതുപക്ഷത്തിന്റെ ക്യാപ്റ്റന്‍ പിണറായി വിജയന്‍ തന്നെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചേക്കും

‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; മണിശങ്കർ അയ്യർ

3 hours ago
7
ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

13 hours ago
7
p rajeev|bignewslive

ശബരിമല യുവതി പ്രവേശനം, സര്‍ക്കാര്‍ നിലപാട് ഒരു മിനിറ്റ് കൊണ്ട് എടുക്കാന്‍ കഴിയുന്നതല്ലെന്ന് മന്ത്രി പി രാജീവ്, വിഡി സതീശനെതിരെ രൂക്ഷവിമര്‍ശനം

9 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version