യൂണിവേഴ്‌സിറ്റ ഓഫ് ഷിക്കഗോ ഇല്ലിനോയിസിലെ ഷിക്കോഗോയില്‍ സ്ഥിതി ചെയ്യുന്നതും 1890 ല്‍ സ്ഥാപിതമായ ഒരു സ്വകാര്യ ഗവേഷണ സര്‍വ്വകലാശാലയാണ്.ദേശീയ, അന്തര്‍ദേശീയ റാങ്കിങ്ങില്‍ ഈ സര്‍വ്വകലശാലാ ആദ്യം പത്താം സ്ഥാനം അലങ്കരിക്കുന്നു. തൊണ്ണൂറോളം നോബല്‍ പുരസ്‌കാര ജേതാക്കളെ സംഭാവന ചെയ്തിട്ടുമുണ്ട് യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോ.
യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോ നഗരത്തിനടുത്ത് 250 ഏക്കറില്‍ വ്യാപിച്ചു കിടക്കുകയാണ് യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോ.ഷിക്കാഗോ സര്‍വകലാശാല അമേരിക്കയിലെ ഏറ്റവും മികച്ച മൂന്നാമത്തെ സര്‍വകലാശാലയും, ലോകത്തിലെ ഒന്‍പതാം സ്ഥാനവുമാണ് കരസ്ഥമാക്കിയിരിക്കുന്നത്
അധ്യാപനത്തിലെ മികവും ഗവേഷണത്തിലെ അസാധാരണമായ നേട്ടങ്ങളും മികച്ച സൗകര്യങ്ങളും, മനോഹരമായ ക്യാമ്പസും ഈ സര്‍വകലാശാലയെ വേറിട്ട് നിര്‍ത്തുന്നു. പതിനേഴായിരത്തോളം വിദ്യാര്‍ത്ഥികള്‍ ഇന്ന് ഇവിടെ പഠിക്കുന്നു. പ്രവേശനം ലഭിക്കുക എളുപ്പമല്ല. കഴിഞ്ഞ വര്‍ഷം മൊത്തം അപേക്ഷകരില്‍ നിന്ന് എട്ട് ശതമാനം പേര്‍ക്ക് മാത്രമാണ് പ്രവേശനം ലഭിച്ചത്. മെറിറ്റിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രവേശനം.
Discussion about this post