BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

ജുമുഅ നമസ്‌കാരത്തിനായി ക്രിസ്ത്യൻ ആരാധനാലയങ്ങൾ തുറന്ന് നൽകി ജർമ്മനി; സാമൂഹിക അകലം പാലിച്ച് പ്രാർത്ഥിച്ച് വിശ്വാസികൾ

Anitha by Anitha
May 23, 2020
in World News
0
ജുമുഅ നമസ്‌കാരത്തിനായി ക്രിസ്ത്യൻ ആരാധനാലയങ്ങൾ തുറന്ന് നൽകി ജർമ്മനി; സാമൂഹിക അകലം പാലിച്ച് പ്രാർത്ഥിച്ച് വിശ്വാസികൾ
730
SHARES
29
VIEWS
Share on FacebookShare on Whatsapp

ബെർലിൻ: ക്രിസ്ത്യൻ ആരാധനാലയങ്ങളിൽ മുസ്ലിം വിശ്വാസികൾക്ക് ഡുമുഅ നമസ്‌കാരത്തിനുള്ള സൗകര്യങ്ങൾ ഒരുക്കി ജർമ്മനിയുടെ നന്മ. സാമൂഹിക അകലം പാലിച്ച് ജുമുഅ നടത്താനായി ബെർലിനിലാണ് ചർച്ചുകൾ മുസ്ലിങ്ങൾക്ക് തുറന്നു നൽകിയത്. 1.5 മീറ്റർ അകലം പാലിച്ച് ആരാധനാലയങ്ങളിൽ പ്രാർത്ഥന നടത്താൻ മെയ് നാലുമുതൽ ജർമനി അനുവാദം നൽകിയിരുന്നു. ബെർലിനിലെ നിയോകോൾ ജില്ലയിലെ ദാർ അസ്സലാം മസ്ജിദിന് സാമൂഹിക നിയന്ത്രണങ്ങൾ പാലിച്ച് ജുമുഅ നടത്താനുള്ള സൗകര്യങ്ങൾ ഇല്ലാതെ വന്നതോടെയാണ് സഹായവുമായി ക്രൂസ്ബർഗിലെ മാർത്ത ലൂഥറൻ ചർച്ച് രംഗത്തുവന്നത്.

READ ALSO

സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

February 4, 2026
6
പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

January 26, 2026
29

ക്രിസ്തീയ പശ്ചാത്തലത്തിലുള്ള ചിത്രങ്ങളുടെയും സംഗീത ഉപകരണങ്ങളുടെയും ഇടയിലുള്ള പ്രാർത്ഥന മതസൗഹാർദ്ദത്തിന്റെ ഉത്തമ ഉദാഹരണമാവുകയായിരുന്നു. ചർച്ചിൽ വെച്ച് നടത്തിയ പ്രാർത്ഥന മികച്ച അനുഭൂതിയായിരുന്നെന്ന് ജുമുഅക്കെത്തിയ സമീർ ഹംദൂൻ പ്രതികരിച്ചു. ചർച്ചിലെ പാസ്റ്റർ മോണിക്ക മത്തിയാസ് സൗകര്യങ്ങളൊരുക്കുന്നതിൽ സജീവമായി മുന്നിട്ടിറങ്ങുകയും വിശ്വാസികളോട് സംസാരിക്കുകയും ചെയ്തു.

മുസ്‌ലിം ജനസംഖ്യയിൽ യൂറോപ്പിൽ രണ്ടാം സ്ഥാനമാണ് ജർമ്മനിക്ക്. 50ലക്ഷത്തിലേറെ മുസ്ലിം ജനസംഖ്യയാണ് രാജ്യത്തുള്ളത്.

Tags: churchcoronacovidGermanylock down

Related Posts

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവ്,  ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 292 പേര്‍ക്ക്
India

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികള്‍ കേരളത്തില്‍, ജാഗ്രത

June 8, 2025
6
രാജ്യത്ത് കൊവിഡ് വീണ്ടും ഉയരുന്നു, കേസുകളുടെ എണ്ണം 1000 കടന്നു
India

രാജ്യത്ത് കൊവിഡ് വീണ്ടും ഉയരുന്നു, കേസുകളുടെ എണ്ണം 1000 കടന്നു

May 26, 2025
41
കേരളത്തിൽ കൊവിഡ് കേസുകൾ വർധിച്ചേക്കാം, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
Kerala News

കേരളത്തിൽ കൊവിഡ് കേസുകൾ വർധിച്ചേക്കാം, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

May 22, 2025
11
മലയാളി വിദ്യാർഥിനി ജര്‍മനിയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ
Kerala News

മലയാളി വിദ്യാർഥിനി ജര്‍മനിയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ

February 26, 2025
7
the kerala story|bignewslive
Entertainment

കുട്ടികള്‍ എല്ലാം അറിയണമെന്ന് വികാരി, കേരള സ്റ്റോറിക്ക് ബദലായി മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പള്ളിയില്‍ പ്രദര്‍ശിപ്പിക്കും

April 10, 2024
11
fight | bignewslive
Kerala News

കുര്‍ബാനയെച്ചൊല്ലി വാക്കുതര്‍ക്കം, പിന്നാലെ പള്ളിയില്‍ വിശ്വാസികള്‍ തമ്മില്‍ കൂട്ടത്തല്ല്

December 27, 2023
407
Load More
Next Post
മഞ്ഞുപൊതിഞ്ഞു നില്‍ക്കുന്ന അന്റാര്‍ട്ടിക്കയില്‍ പച്ചപ്പ്;  കൗതുകത്തില്‍ സഞ്ചാരികള്‍

മഞ്ഞുപൊതിഞ്ഞു നില്‍ക്കുന്ന അന്റാര്‍ട്ടിക്കയില്‍ പച്ചപ്പ്; കൗതുകത്തില്‍ സഞ്ചാരികള്‍

പ്രോട്ടീൻ കുത്തിവെച്ച് കൊറോണ വൈറസിനെ ആശയക്കുഴപ്പത്തിൽ ആക്കാൻ ഗവേഷകരുടെ ശ്രമം; ശരീരത്തിൽ കൊറോണ കടക്കുന്നത് പോലും തടയാനായേക്കും

കൊവിഡ് ബാധിതയായ ഉഴവൂരിലെ ഗർഭിണിയും രോഗമുക്തയായി; രണ്ടുവയസുള്ള മകന്റെ ഫലവും നെഗറ്റീവ്

മുന്‍കാല തെന്നിന്ത്യന്‍ നടി വാണിശ്രീയുടെ മകന്‍ അഭിനയ് അന്തരിച്ചു

മുന്‍കാല തെന്നിന്ത്യന്‍ നടി വാണിശ്രീയുടെ മകന്‍ അഭിനയ് അന്തരിച്ചു

Discussion about this post

RECOMMENDED NEWS

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

3 hours ago
8
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

12 hours ago
7
പാലക്കാട്ടെ വ്യാസവിദ്യാപീഠം സ്കുളിലെ സ്ഫോടനം: ‘കോമ്പൗണ്ടിലുണ്ടായിരുന്നത് 4 ബോംബുകൾ’, ആർഎസ്എസിന് പങ്കെന്നും മന്ത്രി  ശിവൻകുട്ടി

​2026- –27 അധ്യയനവര്‍ഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12 ന് നടത്തും; വി ശിവൻകുട്ടി

7 hours ago
6
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

11 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version