BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

ഖത്തറില്‍ രണ്ട് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം

Abin by Abin
March 1, 2020
in World News
0
ഖത്തറില്‍ രണ്ട് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം
129
SHARES
25
VIEWS
Share on FacebookShare on Whatsapp

ഖത്തര്‍: ഖത്തറില്‍ രണ്ട് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഖത്തര്‍ ആരോഗ്യ മന്ത്രാലയമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ഖത്തറില്‍ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി.

READ ALSO

സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

February 4, 2026
6
പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

January 26, 2026
29

കൊറോണ ബാധ സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ട് പേരില്‍ കൂടി വൈറസ് സ്ഥിരീകരിച്ചതോടെ ഖത്തര്‍ ആരോഗ്യ മന്ത്രാലയം കനത്ത ജാഗ്രത നിര്‍ദേശം പാലിക്കണമെന്ന് അറിയിച്ചു.

നേരത്തെ ഇറാന്‍ സന്ദര്‍ശിച്ച് മടങ്ങിയെത്തിയ 36 കാരനിലായിരുന്നു വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്തെ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും കൊറോണ ബാധയുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ പ്രത്യേകം പരിശോധിക്കുന്നുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നവര്‍ വൈദ്യസഹായം തേടണമെന്നും അധികൃതര്‍ വ്യക്തമാക്കി. വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത ഇറാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ 14 ദിവസത്തേക്ക് വീട്ടില്‍ തനിച്ചോ പ്രത്യേക ഐസൊലേഷന്‍ കേന്ദ്രങ്ങളിലോ കഴിയണമെന്നും നേരത്തെ നിര്‍ദേശം ഉണ്ടായിരുന്നു.

Tags: qatarTwo more Coronavirus

Related Posts

പ്രധാനമന്ത്രി ദോഹയിൽ; ഖത്തറും ഇന്ത്യയും തമ്മിലെ വിവിധ കരാറുകളിൽ ഒപ്പുവെയ്ക്കും
Pravasi News

പ്രധാനമന്ത്രി ദോഹയിൽ; ഖത്തറും ഇന്ത്യയും തമ്മിലെ വിവിധ കരാറുകളിൽ ഒപ്പുവെയ്ക്കും

February 15, 2024
7
qatar | bignewslive
Pravasi News

തടവില്‍ കഴിയുന്ന എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ വിധിച്ച് ഖത്തര്‍, ഞെട്ടിക്കുന്ന നടപടിയെന്ന് ഇന്ത്യ

October 26, 2023
187
doctor-farming
Kerala News

ആദ്യം ഹോബിയായി തുടങ്ങി പടര്‍ന്ന് പന്തലിച്ചപ്പോള്‍ അസ്സല്‍ കര്‍ഷകനായി; അടുക്കളത്തോട്ടത്തിലെ ആറടി നീളമുള്ള പടവലം കണ്ട് അമ്പരന്ന് പ്രവാസി മലയാളി ഡോക്ടര്‍

January 28, 2023
11
ivana knoll| bignewslive
World News

ലോകകപ്പ് കിരീടം ക്രൊയേഷ്യ സ്വന്തമാക്കിയാല്‍ പൂര്‍ണനഗ്‌നയായി ആഘോഷിക്കും, പരസ്യ പ്രഖ്യാപനവുമായി ഇവാന നോള്‍

December 12, 2022
23
ronaldo
Kerala News

120 അടി ഉയരമുള്ള റോണാള്‍ഡോയുടെ കൂറ്റന്‍ കട്ടൗട്ട് കാറ്റില്‍ തകര്‍ന്നു വീണു; ആര്‍ക്കും അപകടമില്ല

December 2, 2022
11
morocco
Sports

ഫിഫ ലോകകപ്പ്; ബല്‍ജിയത്തെ ഞെട്ടിച്ച് മൊറോക്കോയ്ക്ക് അട്ടിമറി വിജയം

November 27, 2022
8
Load More
Next Post
കൊറോണ വൈറസ്; ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്നത് മലയാളികള്‍ ഉള്‍പ്പെടെ 85 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍

കൊറോണ വൈറസ്; ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്നത് മലയാളികള്‍ ഉള്‍പ്പെടെ 85 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍

കൊറോണ വൈറസ്; മരണസംഖ്യ 3000 ആയി ഉയര്‍ന്നു; വൈറസ് കൂടുതല്‍ രാജ്യങ്ങളില്‍ പടരുന്നു; പ്രതിരോധനടപടികള്‍ ശക്തമാക്കി ലോകരാഷ്ട്രങ്ങള്‍

കൊറോണ വൈറസ്; മരണസംഖ്യ 3000 ആയി ഉയര്‍ന്നു; വൈറസ് കൂടുതല്‍ രാജ്യങ്ങളില്‍ പടരുന്നു; പ്രതിരോധനടപടികള്‍ ശക്തമാക്കി ലോകരാഷ്ട്രങ്ങള്‍

കുമളിയിൽ നിർത്തിയിട്ട ബസിന് തീപിടിച്ച് ക്ലീനർ വെന്ത് മരിച്ചു

കുമളിയിൽ നിർത്തിയിട്ട ബസിന് തീപിടിച്ച് ക്ലീനർ വെന്ത് മരിച്ചു

Discussion about this post

RECOMMENDED NEWS

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

12 hours ago
10
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

20 hours ago
8
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍

‘കേരളത്തിന് എയിംസ് അനുവദിക്കാത്തത് എന്തുകൊണ്ട്? ബജറ്റിൽ പ്രഖ്യാപനങ്ങൾ മാത്രം, ഒന്നും നടപ്പാക്കുന്നില്ല’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

13 hours ago
7
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

21 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version