വഴിയൊരുക്കാം കുഞ്ഞുജീവനായി: പിഞ്ചുകുഞ്ഞുമായി കാഞ്ഞങ്ങാട് നിന്നും ആംബുലന്‍സ് വരുന്നു

കോഴിക്കോട്: അടിയന്തിര ചികിത്സ ആവശ്യമുള്ള പിഞ്ചുകുഞ്ഞുമായി കാസര്‍ഗോഡ് കാഞ്ഞങ്ങാട് നിന്നും എമര്‍ജന്‍സി ആംബുലന്‍സ് പുറപ്പെട്ടിരിക്കുന്നു.

5 മാസം പ്രായമുള്ള തേജസ് എന്ന കുഞ്ഞുമായി തിരുവനന്തപുരം ശ്രീ ചിത്രയിലേക്കാണ് ആംബുലന്‍സ് വരുന്നത്. റോഡിലെ തിരക്കുകള്‍ ഒഴിവാക്കി ആംബുലന്‍സിന് കടന്നുപോകാനുള്ള വഴിയൊരുക്കി സഹായിക്കാം. KL 60 M 4278 ആംബുലന്‍സ് 7.30ന് കണ്ണൂര്‍ പാസ് ചെയ്തു.

Exit mobile version