കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം. മരം വീണ് രണ്ടാം വളവിനും ചിപ്പിലിത്തോടിനും ഇടയില്‍ മരം കടപുഴകി വീണാണ് ഗതാഗതം തടസ്സപ്പെട്ടത്.
ചെറിയ വാഹനങ്ങള്‍ അടിവാരത്ത് നിന്നും നാലാം വളവിലുള്ള ബദല്‍ റോഡിലൂടെയാണ് കടത്തിവിടുന്നത്.

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Discussion about this post