കോഴിക്കോട്: കോഴിക്കോട് നിന്നും കാണാതായ സ്കൂള്‍ വിദ്യാര്‍ത്ഥിയെ കണ്ടുകിചട്ടി. ഭവന്‍സ് സ്കൂളില്‍ പഠിക്കുന്ന മാന്‍സി എന്ന വിദ്യാര്‍ത്ഥിയെയാണ് കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മൂന്നര മണി മുതലാണ് വിദ്യാര്‍ത്ഥിയെ കാണാതായത്. മാന്‍സിയുടെ സുഹൃത്തിന്റെ വീട്ടില്‍ നിന്നുമാണ് കുട്ടിയെ കണ്ടുകിട്ടിയത്.
ഇന്ന് രാവിലെയോടെ കുട്ടിയെ കണ്ടുകിട്ടിയതായി കുട്ടിയുടെ അച്ഛന് അറിയിച്ചു.
Discussion about this post