കോഴിക്കോട്: കോഴിക്കോട്ടെ പ്രമുഖ ഡോക്ടര്‍ അംബുജാക്ഷ(83)നെ കാണാതായതായി പരാതി. മലബാര്‍ ക്രിസ്ത്യന്‍ കോളേജിനടുത്തുള്ള വീട്ടില്‍ നിന്ന് ഉച്ചയ്ക്ക് 12.45 ഓടെയാണ് അദ്ദേഹത്തെ കാണാതായത്.
ഡോ. അംബുജാക്ഷനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9446050655 എന്ന നമ്പറില്‍ അറിയിക്കണം.
Discussion about this post