തിരുവനന്തപുരം: ശബരിമലയില്‍ ഹിന്ദു അല്ലാത്ത ആളുകളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ടിജി മോഹന്‍ദാസ് സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ക്കുന്നുവെന്ന് രാഹുല്‍ ഈശ്വര്‍.ഹര്‍ജിയെ നിയമപരമായി നേരിടുമെന്നും രാഹുല്‍ പറഞ്ഞു. ശബരിമലയിലെ വിശ്വാസം തകര്‍ക്കാനുള്ള കേസിന് ദേവസ്വം ബോര്‍ഡ് ശബരിമലയിലെ പണമെടുത്ത് ചെലവാക്കരുതെന്നും രാഹുല്‍ പറഞ്ഞു.
യുവതിപ്രവേശനത്തെ അനുകൂലിച്ച് ദേവസ്വം ബോര്‍ഡ് കോടതിയില്‍ നിലപാടെടുത്താല്‍ ബോര്‍ഡിന്റെ ക്ഷേത്രത്തിലേക്ക് പണം നല്‍കരുതെന്ന പ്രചാരണങ്ങളെ പിന്തുണക്കുമെന്നും രാഹുല്‍ പറഞ്ഞു.
Discussion about this post