തിരുവനന്തപുരം: തൃശ്ശൂര്‍ കലക്ടര്‍ ടിവി അനുപമയ്ക്ക് പകരം സി ഷാനവാസിനെ നിയമിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ടിവി അനുപമ അവധിക്ക് അപേക്ഷ നല്കിയ സാഹചര്യത്തിലാണ് ഷാനവാസിനെ പകരം നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
കലക്ടര്‍ സ്ഥാനമൊഴിയുന്ന അനുപമ തുടര്‍ പരിശീലനത്തിനായി മുസ്സോറിയിലെ ദേശീയ അക്കാദമിയിലേക്ക് പോകും.
Discussion about this post