BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Breaking News

യുവാവ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; അയല്‍വാസി കുറ്റം സമ്മതിച്ചു

മദ്യ കുപ്പിയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് സജീവന്‍ പോലീസിനോട് പറഞ്ഞു

Arathi Thottungal by Arathi Thottungal
June 23, 2019
in Breaking News, Kerala News
0
മകളുടെ കാമുകന്റെ സഹായത്തോടെ 40കാരി തന്റെ കാമുകനെ കൊലപ്പെടുത്തി; പ്രതികള്‍ അറസ്റ്റില്‍
556
VIEWS
Share on FacebookShare on Whatsapp

കൊച്ചി: കൊച്ചിയില്‍ അയല്‍ വീട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകം നടത്തിയത് താനാണെന്ന് കസ്റ്റഡിയിലെടുത്ത സജീവന്‍ പോലീസില്‍ മൊഴി നല്‍കി. മദ്യ കുപ്പിയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് സജീവന്‍ പോലീസിനോട് പറഞ്ഞു. ഇരുവരും ഒരിമിച്ച് വാങ്ങിയ മദ്യം പ്രസാദ് ഒറ്റയ്ക്ക് കുടിച്ച് തീര്‍ത്തതാണ് പ്രശ്‌നങ്ങള്‍ളുടെ തുടക്കം.

READ ALSO

ബൈക്ക് മെട്രോ പില്ലറിലിടിച്ചുകയറി അപകടം, ഐടി ജീവനക്കാരന് ദാരുണാന്ത്യം

ബൈക്ക് മെട്രോ പില്ലറിലിടിച്ചുകയറി അപകടം, ഐടി ജീവനക്കാരന് ദാരുണാന്ത്യം

February 4, 2026
2
56കാരൻ ട്രെയിൻ തട്ടി മരിച്ചു, അപകടം പിതാവ് മരിച്ച് ദിവസങ്ങൾക്കകം

56കാരൻ ട്രെയിൻ തട്ടി മരിച്ചു, അപകടം പിതാവ് മരിച്ച് ദിവസങ്ങൾക്കകം

February 4, 2026
2

തുടര്‍ന്ന് ഇരുവരും വാക്കേറ്റത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് നിയന്ത്രണം വിട്ട് സജീവന്‍ എയര്‍ ഗണ്‍ കൊണ്ട് പ്രസാദിന്റെ തലയ്ക്ക് പിന്നില്‍ അടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തില്‍ പ്രസാദ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

ഇന്നലെ രാവിലെയാണ് അയല്‍വാസിയായ കാക്കൂച്ചിറ സജീവന്റെ വീടിന്റെ ടെറസില്‍ പ്രസാദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രസാദിന്റെ മൃതശരീരത്തിനടുത്ത് നിന്ന് തന്നെ എയര്‍ഗണും കണ്ടെത്തിയിരുന്നു. ഇത് തകര്‍ന്ന നിലയിലുമായിരുന്നു. മരിച്ച പ്രസാദിന്റെ വസ്ത്രങ്ങള്‍ വലിച്ചു കീറിയ നിലയിലുമായിരുന്നു.

Tags: kochiman

Related Posts

ഫെയ്സ്‌ക്രീം മാറ്റിവെച്ചെന്നാരോപിച്ച് അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചു, മകള്‍ അറസ്റ്റില്‍
Kerala News

ഫെയ്സ്‌ക്രീം മാറ്റിവെച്ചെന്നാരോപിച്ച് അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചു, മകള്‍ അറസ്റ്റില്‍

January 23, 2026
5
പൊറോട്ടയ്‌ക്കൊപ്പം സൗജന്യ ഗ്രേവി നൽകാത്തതിനെച്ചൊല്ലി തർക്കം, യുവാവിൻ്റെ ആക്രമണത്തിൽ ഹോട്ടല്‍ ഉടമയ്ക്കും ഭാര്യക്കും പരിക്ക്
Kerala News

പൊറോട്ടയ്‌ക്കൊപ്പം സൗജന്യ ഗ്രേവി നൽകാത്തതിനെച്ചൊല്ലി തർക്കം, യുവാവിൻ്റെ ആക്രമണത്തിൽ ഹോട്ടല്‍ ഉടമയ്ക്കും ഭാര്യക്കും പരിക്ക്

January 21, 2026
4
കൊച്ചിയിലെ ബാങ്കുകളിൽ ബോംബ് ഭീഷണി, അന്വേഷണം
Kerala News

കൊച്ചിയിലെ ബാങ്കുകളിൽ ബോംബ് ഭീഷണി, അന്വേഷണം

January 5, 2026
12
പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി നാടും നഗരവും; സംസ്ഥാനത്ത് പലയിടങ്ങളിലും ഗതാഗത നിയന്ത്രണം, ബാറുകള്‍ രാത്രി 12 വരെ പ്രവര്‍ത്തിക്കും
Kerala News

പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി നാടും നഗരവും; സംസ്ഥാനത്ത് പലയിടങ്ങളിലും ഗതാഗത നിയന്ത്രണം, ബാറുകള്‍ രാത്രി 12 വരെ പ്രവര്‍ത്തിക്കും

December 31, 2025
8
കൊച്ചിയില്‍ മത്സരയോട്ടം നടത്തിയ നാല് കാറുകള്‍ പിടിച്ചെടുത്തു
Kerala News

കൊച്ചിയില്‍ മത്സരയോട്ടം നടത്തിയ നാല് കാറുകള്‍ പിടിച്ചെടുത്തു

December 29, 2025
6
നടുറോഡിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരെ അഭിനന്ദിച്ച് വി ഡി സതീശൻ
Kerala News

നടുറോഡിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരെ അഭിനന്ദിച്ച് വി ഡി സതീശൻ

December 23, 2025
7
Load More
Next Post
അവസാനം ഇല്ലാത്ത ഏറ്റുമുട്ടല്‍ ; സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നാല് ഭീകരല്‍ കൊല്ലപ്പെട്ടു

അവസാനം ഇല്ലാത്ത ഏറ്റുമുട്ടല്‍ ; സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നാല് ഭീകരല്‍ കൊല്ലപ്പെട്ടു

വിആര്‍ ലക്ഷ്മിനാരായണന് മലയാളത്തിന്റെ യാത്രാമൊഴി; വിട പറഞ്ഞത് ഇന്ദിരാഗാന്ധിയെയും കരുണാനിധിയെയും അറസ്റ്റ് ചെയ്ത മലയാളി ഐപിഎസ് ഓഫീസര്‍

വിആര്‍ ലക്ഷ്മിനാരായണന് മലയാളത്തിന്റെ യാത്രാമൊഴി; വിട പറഞ്ഞത് ഇന്ദിരാഗാന്ധിയെയും കരുണാനിധിയെയും അറസ്റ്റ് ചെയ്ത മലയാളി ഐപിഎസ് ഓഫീസര്‍

ചെയര്‍മാന്‍ സ്ഥാനം മരണകിടക്കയിലെന്ന് പിജെ ജോസഫ്;  പലവട്ടം വെന്റിലേറ്ററിലായിരുന്ന ജോസഫിന് പുതുജീവന്‍ നല്‍കിയത് മാണിയെന്ന്  ജോസ് കെ മാണിയുടെ മറുപടി

ചെയര്‍മാന്‍ സ്ഥാനം മരണകിടക്കയിലെന്ന് പിജെ ജോസഫ്; പലവട്ടം വെന്റിലേറ്ററിലായിരുന്ന ജോസഫിന് പുതുജീവന്‍ നല്‍കിയത് മാണിയെന്ന് ജോസ് കെ മാണിയുടെ മറുപടി

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
622
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
580

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version