BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

അവര്‍ സ്വസ്ഥതയോടെ ജീവിച്ചോട്ടെ, ആ കുട്ടികളെയെങ്കിലും സദാചാരത്തില്‍ നിന്നും ഒഴിവാക്കണം; അപേക്ഷിച്ച് ഡോക്ടര്‍ ഷിനു ശ്യാമളന്‍, കുറിപ്പ്

അധിക്ഷേപത്തില്‍ ആ മൂന്ന് കുട്ടികളെ എങ്കിലും വെറുതെ വിടണമെന്നാണ് ഡോക്ടര്‍ മുമ്പോട്ട് വെയ്ക്കുന്ന അപേക്ഷ.

Soumya by Soumya
June 21, 2019
in Kerala News
0
അവര്‍ സ്വസ്ഥതയോടെ ജീവിച്ചോട്ടെ, ആ കുട്ടികളെയെങ്കിലും സദാചാരത്തില്‍ നിന്നും ഒഴിവാക്കണം; അപേക്ഷിച്ച് ഡോക്ടര്‍ ഷിനു ശ്യാമളന്‍, കുറിപ്പ്
1k
VIEWS
Share on FacebookShare on Whatsapp

കൊച്ചി: സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യ അജാസിന്റെ കരങ്ങളാല്‍ കൊല്ലപ്പെട്ടതിനു പിന്നാലെ സൗമ്യയെ അപമാനിക്കുന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍ നാനാ ഭാഗങ്ങളില്‍ നിന്നുമാണ് ഉയരുന്നത്. സൗമ്യയെ സംസ്‌കരിച്ചിട്ടും ഇപ്പോഴും സൗമ്യയെ അധിക്ഷേപിച്ചുകൊണ്ടുള്ള ആളിക്കത്തലിന് ഇപ്പോഴും കുറവില്ലെന്ന് വേണം പറയാന്‍.

READ ALSO

actor premkumar|bignewslive

നടന്‍ പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക്?, കെസി വേണുഗോപാല്‍ സംസാരിച്ചു

February 15, 2026
4
death|bignewslive

കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായി, രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി

February 15, 2026
5

ഇപ്പോള്‍ ഈ അധിക്ഷേപങ്ങള്‍ക്കുള്ള മറുപടി നല്‍കി രംഗത്ത് വന്നിരിക്കുകയാണ് ഡോക്ടര്‍ ഷിനു ശ്യാമളന്‍. ഒരു സ്ത്രീയെ ഒരുവന്‍ കൊന്നതിനെ ന്യായീകരിക്കുന്ന തരം കമന്റുകളാണ് അധികവും കാണുന്നത്. ഇതിനെതിരെ സംസാരിക്കുകയാണ് അവര്‍.

അധിക്ഷേപത്തില്‍ ആ മൂന്ന് കുട്ടികളെ എങ്കിലും വെറുതെ വിടണമെന്നാണ് ഡോക്ടര്‍ മുമ്പോട്ട് വെയ്ക്കുന്ന അപേക്ഷ. അവര്‍ സ്വസ്ഥമായി ജീവിച്ചോട്ടെ എന്നും ഷിനു കുറിക്കുന്നു. സമൂഹം അധഃപതിക്കുന്ന രീതിയില്‍ ഒരു കൊലപാതകത്തെ ന്യായീകരിക്കരുതെ എന്നും ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

അവളാണ് അവനെ തേച്ചത്. അവള്‍ക്ക് വിധിച്ചത് കിട്ടി’ .. ‘ഭര്‍ത്താവിനോട് പറയാതെ അവള്‍ ഒളിപ്പിച്ചില്ലേ? അപ്പോള്‍ അതില്‍ കള്ളത്തരമുണ്ട്….’ ഒരു സ്ത്രീയെ ഒരുവന്‍ കൊന്നതിനെ ന്യായീകരിക്കുന്ന തരം കമെന്റുകളാണ് അധികവും കാണുന്നത്. ഭര്‍ത്താവിനോട് പറയാതിരുന്നതിന്റെ കാരണങ്ങള്‍ പലതുണ്ടാകും. ആ ഭര്‍ത്താവിന്റെയും ഭാര്യയുടെയും അടുപ്പമളക്കുവാന്‍ നമുക്കെങ്ങനെ സാധിക്കും?

എന്ത് വന്നാലും ഭര്‍ത്താവിനോട് പറയാതെ കൊണ്ടുനടന്നത് ഒരുപക്ഷേ അയാള്‍ ആകെയുള്ള ഗള്‍ഫിലെ ജോലി കളഞ്ഞു നാട്ടില്‍ വരുമെന്ന് കരുതിയാണെങ്കിലോ? അതുമല്ലെങ്കില്‍ മറ്റ് പല കാരണങ്ങള്‍ കൊണ്ട് അവള്‍ പറഞ്ഞിട്ടുണ്ടാകില്ല. എന്തൊരു സമൂഹമാണിത്? കൊലപാതകത്തിന് പ്രോത്സാഹനം നല്‍കുന്ന കമന്റുകളും പോസ്റ്റുകളും. ദിനംപ്രതി സ്ത്രീകള്‍ക്ക് എതിരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്നത് വെറുതെയല്ല എന്നു തോന്നുന്നു. കൊലപാതകികളെ ന്യായീകരിക്കുവാന്‍ ഒരുപാട് മനുഷ്യരുണ്ടിവിടെ. പ്രത്യേകിച്ചും സ്ത്രീകള്‍ തന്നെ മുന്‍പന്തിയില്‍.

3 കുട്ടികളുണ്ട്. അദ്ദേഹം ഗള്‍ഫിലെ ജോലി നിര്‍ത്തി. സര്‍ക്കാര്‍ ഇതുവരെ സഹായം ഒന്നും കൊടുത്തിട്ടില്ല. ഭാര്യയുടെ ജോലി ഭര്‍ത്താവിന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. 3 കുട്ടികളുണ്ട് അതു മറക്കരുത്. അവര്‍ സ്വസ്ഥതയോടെ ജീവിച്ചോട്ടെ. ആ കുട്ടികളെയെങ്കിലും സദാചാരത്തില്‍ നിന്നും ഒഴിവാക്കണം. സമൂഹം അധഃപതിക്കുന്ന രീതിയില്‍ ഒരു കൊലപാതകത്തെ ന്യായീകരിക്കരുതെ.
ഡോ. ഷിനു ശ്യാമളന്‍

Tags: dr shinu shyamalanshinu shyamalan

Related Posts

dr shinu shyamalan | Bignewslive
Kerala News

8 രൂപയ്ക്ക് കോണ്‍ക്രീറ്റ് ജോലി തുടങ്ങി, ഇന്ന് 1000 രൂപ വരെ; പ്രായം 93 പിന്നിട്ടിട്ടും ചുറുചുറുക്കോടെ അമ്മാമ്മ

February 10, 2021
107
ഡോ. ഷിനു ശ്യാമളന്റെ പ്രവര്‍ത്തികള്‍ പബ്ലിസിറ്റിക്ക് വേണ്ടി; അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ചതിന് നിയമനടപടി സ്വീകരിക്കും: ആരോഗ്യ വകുപ്പ്
Kerala News

ഡോ. ഷിനു ശ്യാമളന്റെ പ്രവര്‍ത്തികള്‍ പബ്ലിസിറ്റിക്ക് വേണ്ടി; അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ചതിന് നിയമനടപടി സ്വീകരിക്കും: ആരോഗ്യ വകുപ്പ്

March 10, 2020
34
ആ ജീവന്‍ പൊലിഞ്ഞു! ജീവനുവേണ്ടി പിടയുന്ന യുവാവിനെ തിരിഞ്ഞുനോക്കാതെ കണ്ണില്ലാത്ത ക്രൂരത, കുളപ്പുള്ളി ടാക്‌സി ഡ്രൈവര്‍മാരെ ശപിച്ച് സൈബര്‍ലോകം
Kerala News

ആ ജീവന്‍ പൊലിഞ്ഞു! ജീവനുവേണ്ടി പിടയുന്ന യുവാവിനെ തിരിഞ്ഞുനോക്കാതെ കണ്ണില്ലാത്ത ക്രൂരത, കുളപ്പുള്ളി ടാക്‌സി ഡ്രൈവര്‍മാരെ ശപിച്ച് സൈബര്‍ലോകം

January 26, 2019
3.6k
ഒപിയിലെത്തിയ രോഗിയെ കണ്ട് അമ്പരന്ന് ഡോക്ടര്‍! ‘ഇത് നമ്മടെ കട്ടപ്പയല്ലേ!’
Kerala News

ഒപിയിലെത്തിയ രോഗിയെ കണ്ട് അമ്പരന്ന് ഡോക്ടര്‍! ‘ഇത് നമ്മടെ കട്ടപ്പയല്ലേ!’

January 5, 2019
8k
‘വിവാഹ ശേഷം അച്ഛനേയും അമ്മയെയും, കുടുംബത്തെയും വര്‍ഷത്തിലൊരിക്കല്‍ കാണാന്‍ വിധിക്കപ്പെട്ട സ്ത്രീ ജന്മങ്ങള്‍, പൂവന്‍ കോഴിയെ പോലെ കൂകി വിളിക്കുന്ന ഒരു അലാറമുണ്ട് ഓരോ സ്ത്രീയുടെയും ഉള്ളില്‍’; ഹൃദയസ്പര്‍ശിയായ കുറിപ്പ്
Kerala News

‘വിവാഹ ശേഷം അച്ഛനേയും അമ്മയെയും, കുടുംബത്തെയും വര്‍ഷത്തിലൊരിക്കല്‍ കാണാന്‍ വിധിക്കപ്പെട്ട സ്ത്രീ ജന്മങ്ങള്‍, പൂവന്‍ കോഴിയെ പോലെ കൂകി വിളിക്കുന്ന ഒരു അലാറമുണ്ട് ഓരോ സ്ത്രീയുടെയും ഉള്ളില്‍’; ഹൃദയസ്പര്‍ശിയായ കുറിപ്പ്

December 28, 2018
3k
Load More
Next Post
സ്വന്തമായി സിനിമ ഒരുക്കുമ്പോള്‍ സമൂഹത്തോട് എന്തെങ്കിലും പറയണമെന്ന് കരുതുന്നയാളാണ് താന്‍; സിനിമ സംവിധാനം ചെയ്യുന്നതിനെ കുറിച്ച് മമ്മൂട്ടി

സ്വന്തമായി സിനിമ ഒരുക്കുമ്പോള്‍ സമൂഹത്തോട് എന്തെങ്കിലും പറയണമെന്ന് കരുതുന്നയാളാണ് താന്‍; സിനിമ സംവിധാനം ചെയ്യുന്നതിനെ കുറിച്ച് മമ്മൂട്ടി

വെടിയേറ്റ് ചരിഞ്ഞ ആനയുടെ മൃതദേഹം ഭക്ഷിച്ച കഴുകന്മാര്‍ കൂട്ടത്തോടെ ചത്തു; ദുരൂഹത

വെടിയേറ്റ് ചരിഞ്ഞ ആനയുടെ മൃതദേഹം ഭക്ഷിച്ച കഴുകന്മാര്‍ കൂട്ടത്തോടെ ചത്തു; ദുരൂഹത

ലോകകപ്പ് നഷ്ടമായ ധവാനെ ആശ്വസിപ്പിച്ച് മോഡി; ‘ബിഹാറിലെ മരിച്ച കുഞ്ഞുങ്ങള്‍’ ഇനിയും കാത്തിരിക്കണം; മോഡിയെ പരിഹസിച്ച് ധ്രുവ് റാഠി

ലോകകപ്പ് നഷ്ടമായ ധവാനെ ആശ്വസിപ്പിച്ച് മോഡി; 'ബിഹാറിലെ മരിച്ച കുഞ്ഞുങ്ങള്‍' ഇനിയും കാത്തിരിക്കണം; മോഡിയെ പരിഹസിച്ച് ധ്രുവ് റാഠി

Discussion about this post

RECOMMENDED NEWS

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

19 hours ago
7
കോഴിക്കോട് എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

22 hours ago
6
car accident|bignewslive

കാര്‍ നിയന്ത്രണം വിട്ട് ബസ്സില്‍ ഇടിച്ചുകയറി അപകടം, അഞ്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം

5 hours ago
6
അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

5 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version