മാനന്തവാടി; വയനാട്ടില്‍ തൊഴിലുറപ്പ് തൊഴിലാളിയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മാനന്തവാടിയിലെ തവിഞ്ഞാലിലാണ് സംഭവം നടത്തത്. പ്രശാന്തിഗിരി സ്വദേശി സിനി ആണ് കൊല്ലപ്പെട്ടത്.
ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ പോയ യുവതി തിരിച്ച് വരാതായപ്പോള്‍ തിരക്കി പോയ സഹ പ്രവര്‍ത്തകരാണ് സ്ത്രീയെ വെട്ടേറ്റ വിലയില്‍ കണ്ടെത്തിയത്. അയല്‍വാസിയുമായുള്ള പ്രശ്നമാണ് കൊലക്ക് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നു.
Discussion about this post