BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

തൊഴിലാളി ക്ഷാമം രൂക്ഷം; ശബരിമലയിലേക്കുള്ള ശര്‍ക്കര ഇതുവരെ എത്തിയില്ല, അരവണ നിര്‍മ്മാണം പ്രതിസന്ധിയില്‍

Anitha P by Anitha P
November 9, 2018
in Kerala News
0
തൊഴിലാളി ക്ഷാമം രൂക്ഷം; ശബരിമലയിലേക്കുള്ള ശര്‍ക്കര ഇതുവരെ എത്തിയില്ല, അരവണ നിര്‍മ്മാണം  പ്രതിസന്ധിയില്‍
61
VIEWS
Share on FacebookShare on Whatsapp

പത്തനംതിട്ട: ശബരിമലയിലേക്കുള്ള ശര്‍ക്കര നീക്കം തൊഴിലാളി ക്ഷാമത്തെ തുടര്‍ന്ന് പ്രതിസന്ധിയില്‍. മണ്ഡലകാലത്ത് അപ്പം, അരവണ എന്നിവയുടെ നിര്‍മ്മാണത്തിന് 40 ലക്ഷം കിലോ ശര്‍ക്കര വേണമെന്നിരിക്കെ ഇതിന്റെ മൂന്നില്‍ ഒന്ന് പോലും എത്തിക്കാനായിട്ടില്ല. പ്രളയത്തില്‍ പമ്പയിലെ ശര്‍ക്കര ഗോഡൗണ്‍ ഉപയോഗശൂന്യമായതും പ്രതിസന്ധിയായി.

READ ALSO

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി, കോൺഗ്രസിൽ നിന്നും പുറത്താക്കി

രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്തു നിന്നും അയോഗ്യനാക്കില്ല, തെറ്റായ കീഴ് വഴക്കമെന്ന് യുഡിഎഫ്

February 3, 2026
4
മുല്ലപ്പെരിയാര്‍ ഡാം നാളെ തുറക്കാന്‍ സാധ്യത; പെരിയാറിന്റെ തീരത്തുള്ളവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് നിര്‍ദേശം

ഇടുക്കിയിൽ മുല്ലപ്പെരിയാർ ഡാം ഉൾപ്പടെ മൂന്നിടങ്ങളിൽ ബോംബ്‌ ഭീഷണി

February 3, 2026
9

മണ്ഡലകാലത്തേക്ക് മാത്രം സന്നിധാനത്തെ അപ്പം, അരവണ പ്ലാന്റില്‍ 40 ലക്ഷം കിലോ ശര്‍ക്കര വേണമെന്നാണ് കണക്ക്. പ്രതിദിനം 1000 കിലോ ശര്‍ക്കര ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്. മണ്ഡല കാലത്ത് പ്ലാന്റിന്റെ ശേഷി കൂട്ടുമ്പോള്‍ ഉപയോഗിക്കുന്ന സാമഗ്രികളുടെ അളവും ഇരട്ടിക്കും. സാഹചര്യം ഇതാണെന്നിരിക്കെ പമ്പയില്‍ നിന്നുള്ള ചരക്ക് നീക്കം നന്നേ കുറവാണ്. കയറ്റിറക്ക് തൊഴിലാളികളെ ആവശ്യാനുസരണം ലഭിക്കാത്തതാണ് കാരണം. പമ്പയില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ജോലികളിലാണ് ട്രേഡ് യൂണിയന്‍ തൊഴിലാളികള്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നത്.

പ്രളയത്തില്‍ പമ്പയിലെ ഗോഡൗണ്‍ ഉപയോഗശൂന്യമായതിനാല്‍ ലോറികളില്‍ നിന്ന് നേരിട്ടാണ് ട്രാക്ടറുകളിലേക്ക് ചരക്ക് മാറ്റുന്നത്. അതുകൊണ്ട് തന്നെ ചരക്കുമായി എത്തിയ ലോറികള്‍ ആഴ്ച്ചകളായി പമ്പയില്‍ തുടരുകയാണ്. അന്നദാനത്തിനുള്ള വിഭവങ്ങള്‍ മുതല്‍ നിര്‍മ്മാണ സാമഗ്രികള്‍ വരെ സന്നിധാനത്ത് എത്തിക്കുന്നതില്‍ ഈ പ്രതിസന്ധി ഉണ്ട്.

Tags: jaggerysabarimala

Related Posts

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ നിർണായക നടപടി; ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി
Kerala News

ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടി വില വരുന്ന ആസ്തി മരവിപ്പിച്ച് ഇ ഡി

January 21, 2026
11
sabarimala|bignewslive
Kerala News

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് സമാപനം, ശബരിമലയിലെത്തിയത് 52 ലക്ഷത്തിലധികം ഭക്തര്‍, ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാനം

January 17, 2026
6
ശബരിമല ഭണ്ഡാരത്തില്‍ നിന്ന് കറന്‍സികളും സ്വര്‍ണവും അടിച്ചു മാറ്റി; ജീവനക്കാര്‍ അറസ്റ്റില്‍
Kerala News

ശബരിമല ഭണ്ഡാരത്തില്‍ നിന്ന് കറന്‍സികളും സ്വര്‍ണവും അടിച്ചു മാറ്റി; ജീവനക്കാര്‍ അറസ്റ്റില്‍

January 15, 2026
4
തുലാമാസ പൂജകൾ: ഇന്ന് ശബരിമല നട തുറക്കും
Kerala News

ശബരിമലയിലെ ആടിയ നെയ്യ് ക്രമക്കേടിൽ വിജിലൻസ് കേസെടുത്തു; എസ് പി മഹേഷ് കുമാറിന് അന്വേഷണ ചുമതല

January 15, 2026
3
പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു
Kerala News

പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു

January 14, 2026
32
ശബരിമലയിൽ കൊടിമരം മാറ്റിസ്ഥാപിച്ചതും എസ്ഐടി അന്വേഷിക്കും
Kerala News

ശബരിമലയിൽ കൊടിമരം മാറ്റിസ്ഥാപിച്ചതും എസ്ഐടി അന്വേഷിക്കും

January 14, 2026
6
Load More
Next Post
ഭക്തരല്ല, അക്രമികള്‍! ശബരിമലയിലെത്തിയ 200 പേരെ ക്യാമറ തിരിച്ചറിഞ്ഞു

ഭക്തരല്ല, അക്രമികള്‍! ശബരിമലയിലെത്തിയ 200 പേരെ ക്യാമറ തിരിച്ചറിഞ്ഞു

തെക്കുനിന്നും വടക്കുനിന്നും 2 കൂട്ടര്‍ ആരംഭിച്ച രഥയാത്രകള്‍ എവിടെവച്ച് ഒന്നാവും എന്നുമാത്രം നോക്കിയാല്‍ മതി;വിമര്‍ശനവുമായി മുഖ്യമന്ത്രി

തെക്കുനിന്നും വടക്കുനിന്നും 2 കൂട്ടര്‍ ആരംഭിച്ച രഥയാത്രകള്‍ എവിടെവച്ച് ഒന്നാവും എന്നുമാത്രം നോക്കിയാല്‍ മതി;വിമര്‍ശനവുമായി മുഖ്യമന്ത്രി

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരേ സമ്മര്‍ദ്ദം ചെലുത്തുന്നത് ആദ്യസംഭവമല്ല, ഈ അധികാരികള്‍ താഴെ വീഴുകതന്നെ ചെയ്യും; ‘സര്‍ക്കാറി’ന് പിന്തുണയുമായി കമല്‍ഹാസന്‍

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരേ സമ്മര്‍ദ്ദം ചെലുത്തുന്നത് ആദ്യസംഭവമല്ല, ഈ അധികാരികള്‍ താഴെ വീഴുകതന്നെ ചെയ്യും; 'സര്‍ക്കാറി'ന് പിന്തുണയുമായി കമല്‍ഹാസന്‍

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
214
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
18 വയസ് ആകും മുന്‍പ് വിവാഹം നടത്തരുത്;  കര്‍ശന നടപടിയുമായി സൗദി, നിയമം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു പോലെ ബാധകം

18 വയസ് ആകും മുന്‍പ് വിവാഹം നടത്തരുത്; കര്‍ശന നടപടിയുമായി സൗദി, നിയമം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു പോലെ ബാധകം

6 years ago
585

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version