തിരുവനന്തപുരം: ബിഗ് ന്യൂസ് ലൈവ് പോര്‍ട്ടല്‍ തിരുവനന്തപുരത്ത് ഓഫീസ് തുടങ്ങാന്‍ ആഗ്രഹിക്കുകയാണ്. നഗരത്തിലോ, ഒരു ആറ് കിലോമീറ്റര്‍ ചുറ്റളവിലോ ആയാണ് വാടകക്കോ ലീസിനോ ഓഫീസ് എടുക്കാന്‍ ആഗ്രഹിക്കുന്നത്.
രണ്ടു നിലയിലായുള്ള ഒരു വീട് ആണ് കൂടുതല്‍ പരിഗണിക്കുന്നത്. 2000 സ്ക്വയര്‍ ഫീറ്റെങ്കിലും കുറഞ്ഞത് വേണമെന്ന് കരുതുന്നു.
ന്യായമായ വാടക നല്‍കുന്നതാണ്. ഓഫീസ് സ്പേസ് ആയിട്ടാണെങ്കില്‍ 1000 സ്ക്വയര്‍ ഫീറ്റ് മതി. പാര്‍ക്കിങ് സൗകര്യം, ഗതാഗത സൗകര്യം. പിന്നെ പെട്ടെന്ന് എത്തിപ്പെടാന്‍ സാധിക്കുന്ന ഒരു സ്ഥലം കൂടി ആവണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ആരുടെയെങ്കിലും കൈവശം വീടോ / ബില്‍ഡിങ്ങോ വാടകയ്ക്ക് നല്കാന് ഉണ്ടെങ്കില്‍ ബന്ധപ്പെടുക.
ഫോണ്‍ നമ്പര്‍:+919074356482
Discussion about this post