BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home kerala

‘ഈ വിഷം വാങ്ങി കഴിക്കരുത്’! തണ്ണിമത്തന് പ്ലാസ്റ്റിക്ക് തൊലി, മായം തുറന്നുകാട്ടി പാര്‍വതി ഷോണ്‍

Anu by Anu
June 6, 2019
in kerala, Kerala News
0
‘ഈ വിഷം വാങ്ങി കഴിക്കരുത്’! തണ്ണിമത്തന് പ്ലാസ്റ്റിക്ക് തൊലി, മായം തുറന്നുകാട്ടി പാര്‍വതി ഷോണ്‍
344
SHARES
295
VIEWS
Share on FacebookShare on Whatsapp

തണ്ണിമത്തനിലെ മായം തുറന്നുകാട്ടി നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വതി ഷോണ്‍ രംഗത്ത്. വഴിയരികില്‍ നിന്ന് വാങ്ങിയ തണ്ണിമത്തന് പ്ലാസ്റ്റിക്കിനോട് സാമ്യമുള്ള തൊലിയാണുള്ളതെന്നാണ് തന്റെ ഫേസ്ബുക്ക് വീഡിയോയിലൂടെ പാര്‍വതി പറയുന്നത്.

READ ALSO

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

February 8, 2026
7
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ

‘രാജ്യത്തെ ഏറ്റവും വലിയ വഞ്ചകരുടെ പാര്‍ട്ടി കോണ്‍ഗ്രസ്’ ; രാജീവ് ചന്ദ്രശേഖർ

February 8, 2026
5

ഇതിലും ഭേദം വിഷം വാങ്ങുന്നതാണെന്നാണ് പാര്‍വതി പറയുന്നത്. പച്ചനിറത്തിലുള്ള തണ്ണിമത്തന്റെ പുറത്തെ പ്ലാസ്റ്റിക് പോലയുള്ള പാളിമാറ്റുന്ന ദ്യശ്യങ്ങളടക്കമാണ് പാര്‍വതി പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഈ വിഷം വാങ്ങി കഴിക്കരുതെന്നും ഫൂട്പാത്തിലും മറ്റും കാണുന്ന പഴങ്ങളും മറ്റും വാങ്ങരുതെന്നും പാര്‍വതി മുന്നറിയിപ്പ് നല്‍കുന്നു.

വഴിയരികില്‍ നിന്ന് വാങ്ങിയ തണ്ണിമത്തന്റെ തൊലി ചെത്തി മാറ്റിയെടുക്കുന്നത് വീഡിയോയില്‍ കാണാം. പുറേമേ നിന്ന് നോക്കുമ്പോള്‍ സാധാരണ തണ്ണിമത്തന്‍ പോലെയാണെങ്കിലും വ്യത്തിയാക്കാനെടുക്കുമ്പോഴാണ് അമളി മനസിലാവുന്നത്. ഇതിനു പിന്നില്‍ വലിയ മാഫിയ തന്നെയുണ്ടെന്നും എന്തു കൊണ്ടാണ് ഇതിനെതിരെ സര്‍ക്കാര്‍ ഇടപെടാത്തതെന്നും പാര്‍വതി ചോദിക്കുന്നു. ഫുഡ്‌സേഫ്റ്റി വകുപ്പ് ഇതിനെതിരെ ശക്തമായ നടപടികളെടുക്കണമെന്നും പാര്‍വതി പറയുന്നു.

Tags: parvathy shonewater melon

Related Posts

കടയില്‍ നിന്ന് വാങ്ങി വീട്ടിലെത്തിച്ച തണ്ണിമത്തന്‍ പൊട്ടിത്തെറിച്ചു: നടുക്കത്തില്‍ നാട്ടുകാര്‍
Kerala News

കടയില്‍ നിന്ന് വാങ്ങി വീട്ടിലെത്തിച്ച തണ്ണിമത്തന്‍ പൊട്ടിത്തെറിച്ചു: നടുക്കത്തില്‍ നാട്ടുകാര്‍

February 27, 2024
246
‘ഭാര്യയെ മതം മാറ്റി ക്രിസ്ത്യാനിയാക്കിയതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദന’; ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ ഖേദപ്രകടനവുമായി ഷോണ്‍ ജോര്‍ജ്
Kerala News

‘ഭാര്യയെ മതം മാറ്റി ക്രിസ്ത്യാനിയാക്കിയതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദന’; ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ ഖേദപ്രകടനവുമായി ഷോണ്‍ ജോര്‍ജ്

February 6, 2024
168
‘കേരളത്തില്‍ ജീവിക്കുന്നതിലും ഭേദം തൂങ്ങിച്ചാവുന്നത്’: രൂക്ഷ വിമര്‍ശനവുമായി പാര്‍വതി ഷോണ്‍
Kerala News

‘കേരളത്തില്‍ ജീവിക്കുന്നതിലും ഭേദം തൂങ്ങിച്ചാവുന്നത്’: രൂക്ഷ വിമര്‍ശനവുമായി പാര്‍വതി ഷോണ്‍

May 8, 2023
126
ആഗ്രയിലേക്ക് കുമ്പളങ്ങ, അമ്പലങ്ങളിലേക്ക് താമര, മുറുക്കാന്‍ വെറ്റില; പിറകെ കരിഞ്ചാംപാടി തണ്ണിമത്തനും വിപണിയില്‍ പ്രിയമേറുന്നു; മലപ്പുറമാണ് താരം
Kerala News

ആഗ്രയിലേക്ക് കുമ്പളങ്ങ, അമ്പലങ്ങളിലേക്ക് താമര, മുറുക്കാന്‍ വെറ്റില; പിറകെ കരിഞ്ചാംപാടി തണ്ണിമത്തനും വിപണിയില്‍ പ്രിയമേറുന്നു; മലപ്പുറമാണ് താരം

April 29, 2019
114
‘ഇനിമുതല്‍ ഞാന്‍ പാര്‍വതിയെ ജഗതിയുടെ മകള്‍ എന്നതിന് പകരം പിസി ജോര്‍ജിന്റെ മരുമകള്‍ എന്ന് വിളിക്കാന്‍ തീരുമാനിച്ചു ! എന്തൊരു ഭാഷ, എന്തൊരു സ്ത്രീ വിരുദ്ധത, എന്തൊരു വിവരക്കേട്…’ ആഞ്ഞടിച്ച് സുനിത ദേവദാസ്

January 6, 2019
14.8k
ഹാസ്യസാമ്രാട്ടിന് ഇന്ന് പിറന്നാള്‍ ! അമ്പിളിച്ചേട്ടന് ജന്മദിനം ആശംസിച്ച് ലാലേട്ടനും നവ്യയും, അച്ഛന് പിറന്നാളാശംസകള്‍ നേര്‍ന്ന് പെണ്‍മക്കള്‍
Entertainment

ഹാസ്യസാമ്രാട്ടിന് ഇന്ന് പിറന്നാള്‍ ! അമ്പിളിച്ചേട്ടന് ജന്മദിനം ആശംസിച്ച് ലാലേട്ടനും നവ്യയും, അച്ഛന് പിറന്നാളാശംസകള്‍ നേര്‍ന്ന് പെണ്‍മക്കള്‍

January 5, 2019
2.4k
Load More
Next Post
സമൂഹ മാധ്യമങ്ങളില്‍ തരംഗമായ ഫുള്‍ ജാര്‍ സോഡയുമായി കുട്ടന്‍ മാരാരും-വൈറലായി വീഡിയോ

സമൂഹ മാധ്യമങ്ങളില്‍ തരംഗമായ ഫുള്‍ ജാര്‍ സോഡയുമായി കുട്ടന്‍ മാരാരും-വൈറലായി വീഡിയോ

വിവാദങ്ങള്‍ക്ക് വിട: അഗതിമന്ദിരത്തിലെത്തി സഹോദരനെ സന്ദര്‍ശിച്ച് ബാലചന്ദ്രന്‍ ചുള്ളിക്കാട്

വിവാദങ്ങള്‍ക്ക് വിട: അഗതിമന്ദിരത്തിലെത്തി സഹോദരനെ സന്ദര്‍ശിച്ച് ബാലചന്ദ്രന്‍ ചുള്ളിക്കാട്

56 ടണ്‍ ഭാരമുള്ള പാലത്തിന്റെ 75അടിയോളം നീളം വരുന്ന ഭാഗങ്ങള്‍ മോഷണം പോയി; അമ്പരന്ന് ജനങ്ങള്‍

56 ടണ്‍ ഭാരമുള്ള പാലത്തിന്റെ 75അടിയോളം നീളം വരുന്ന ഭാഗങ്ങള്‍ മോഷണം പോയി; അമ്പരന്ന് ജനങ്ങള്‍

Discussion about this post

RECOMMENDED NEWS

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

12 hours ago
11
അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

17 hours ago
11
പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

20 hours ago
10
പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

8 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version