BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കിസാന്‍ യോജനയുടെ പരിധി പൂര്‍ണ്ണമായും ഒഴിവാക്കി, രാജ്യത്തെ 15 കോടിയോളം വരുന്ന കര്‍ഷകര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം

Akshaya by Akshaya
June 1, 2019
in Kerala News
0
കിസാന്‍ യോജനയുടെ പരിധി പൂര്‍ണ്ണമായും ഒഴിവാക്കി, രാജ്യത്തെ 15 കോടിയോളം വരുന്ന കര്‍ഷകര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രി
53
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ കര്‍ഷകര്‍ക്കും ഇനി പ്രധാനമന്ത്രി-കിസാന്‍ യോജനയുടെ ആനുകൂല്യം ലഭിക്കും. കര്‍ഷകര്‍ക്ക് വര്‍ഷത്തില്‍ ആറായിരം രൂപ ലഭ്യമാക്കുന്ന പ്രധാനമന്ത്രി-കിസാന്‍ യോജനയുടെ പരിധി പൂര്‍ണ്ണമായും ഒഴിവാക്കി ആദ്യ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. രാജ്യത്തെ 15 കോടിയോളം വരുന്ന കര്‍ഷകര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു.

READ ALSO

കണ്ണൂരില്‍ കർഷകൻ ആത്മഹത്യ ചെയ്തു

കണ്ണൂരില്‍ കർഷകൻ ആത്മഹത്യ ചെയ്തു

February 15, 2026
1
തിരുവനന്തപുരത്ത് ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെയും കേസ്

തിരുവനന്തപുരത്ത് ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെയും കേസ്

February 15, 2026
5

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നരേന്ദ്ര സിങ് തോമര്‍. മുമ്പ് രണ്ട് ഹെക്ടററിന് താഴെ ഭൂമിയുള്ള ചെറുകിട-ഇടത്തരം കര്‍ഷകര്‍ക്ക് മാത്രമാണ് കിസാന്‍ യോജനയുടെ ആനുകൂല്യം ലഭിച്ചിരുന്നത്.

എന്നാല്‍ ഈ പരിധികള്‍ എല്ലാം ഒഴിവാക്കി രാജ്യത്തെ രണ്ട് കോടിയോളം കര്‍ഷകരെ കൂടി പദ്ധതിയിലേക്ക് ചേര്‍ത്തതായി മന്ത്രി പറഞ്ഞു. മൂന്ന് ഗഡുക്കളായി വര്‍ഷത്തില്‍ ആറായിരം രൂപയാണ് കര്‍ഷകര്‍ക്ക് ഈ പദ്ധതിയിലൂടെ ലഭിക്കുക. 12000 കോടി രൂപയാണ് ഇതിന് അധിക ചെലവായി വരിക. നേരത്തെ 75000 കോടി രൂപയാണ് പദ്ധതിക്ക് വകയിരുത്തിയിരുന്നത്.

Tags: Farmerskisan yojana

Related Posts

farmer|bignewslive
India

കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കര്‍ഷകര്‍, ‘കിസാന്‍ മസ്ദൂര്‍ മഹാപഞ്ചായത്ത്’ ഇന്ന് ഡല്‍ഹിയില്‍

March 14, 2024
9
bharath bandh|bignewlsive
India

നാളെ ഭാരത ബന്ദ് പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍, രാജ്ഭവനു മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം

February 15, 2024
38
കുട്ടികർഷകർക്ക് കൂടുതൽ സഹായം; നടൻ ജയറാമിന് പിന്നാലെ മമ്മൂട്ടിയും പൃഥ്വിരാജും ധനസഹായം കൈമാറും
Kerala News

കുട്ടികർഷകർക്ക് കൂടുതൽ സഹായം; നടൻ ജയറാമിന് പിന്നാലെ മമ്മൂട്ടിയും പൃഥ്വിരാജും ധനസഹായം കൈമാറും

January 2, 2024
156
farming-
India

വിളവെടുക്കുന്നത് ടണ്‍ കണക്കിന് പച്ചക്കറികള്‍, സമ്പാദിക്കുന്നത് ലക്ഷങ്ങള്‍! തിരക്കുപിടിച്ച കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച് കൃഷിചെയ്ത് ജീവിക്കുന്ന മാതൃകാ ദമ്പതികള്‍

January 31, 2023
12
engineers
India

കൊവിഡ് കാലത്ത് ജോലി ചെയ്യാനാവാതെ നാട്ടിലേക്ക് മടങ്ങി; ഇന്ന് കൃഷി ചെയ്ത് മാസംതോറും ലക്ഷങ്ങള്‍ സമ്പാദിക്കുന്നു, രാജ്യത്തിന് മാതൃകയായി ടെക്കി ദമ്പതികള്‍

January 25, 2023
50
അക്കൗണ്ടില്‍ 15 ലക്ഷം എത്തി, മോഡിയുടെ സമ്മാനമെന്ന് കരുതി, വീട് പണിതു: അബദ്ധമാണ്, തിരിച്ചുനല്‍കണമെന്ന് ബാങ്ക്; കര്‍ഷകന് കിട്ടിയത് എട്ടിന്റെ പണി
India

അക്കൗണ്ടില്‍ 15 ലക്ഷം എത്തി, മോഡിയുടെ സമ്മാനമെന്ന് കരുതി, വീട് പണിതു: അബദ്ധമാണ്, തിരിച്ചുനല്‍കണമെന്ന് ബാങ്ക്; കര്‍ഷകന് കിട്ടിയത് എട്ടിന്റെ പണി

February 10, 2022
6.9k
Load More
Next Post
‘വൈറസ് മിസ് ചെയ്തിരുന്നെങ്കില്‍ പിന്നീടതില്‍ ഞാന്‍ പശ്ചാത്തപിച്ചേനേ’; പൂര്‍ണ്ണിമ ഇന്ദ്രജിത്ത്

'വൈറസ് മിസ് ചെയ്തിരുന്നെങ്കില്‍ പിന്നീടതില്‍ ഞാന്‍ പശ്ചാത്തപിച്ചേനേ'; പൂര്‍ണ്ണിമ ഇന്ദ്രജിത്ത്

പ്രധാനമന്ത്രിക്കും വി മുരളീധരനും അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി

പ്രധാനമന്ത്രിക്കും വി മുരളീധരനും അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി

ബിജെപി വിരുദ്ധപരാമര്‍ശം; വിനായകനെതിരെ വംശീയ അധിക്ഷേപവും താരത്തിന്റെ സിനിമ ബഹിഷ്‌കരിക്കാന്‍ ആഹ്വാനവും

ബിജെപി വിരുദ്ധപരാമര്‍ശം; വിനായകനെതിരെ വംശീയ അധിക്ഷേപവും താരത്തിന്റെ സിനിമ ബഹിഷ്‌കരിക്കാന്‍ ആഹ്വാനവും

Discussion about this post

RECOMMENDED NEWS

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

20 hours ago
8
14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

22 hours ago
7
ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

12 hours ago
7
കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ  വിദ്യാർത്ഥികളെ കാണാതായി

കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാർത്ഥികളെ കാണാതായി

15 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version