മലപ്പുറം: മലപ്പുറത്ത് വീട്ടമ്മയുടെ മരണം ചെള്ള് പനി ബാധിച്ചാണെന്ന് സ്ഥിരീകരണം. മലപ്പുറം ചേലേമ്പ്രയില്‍ ഉഷയെന്ന വീട്ടമ്മയാണ് ഈ മാസം 17 ന് പനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.
മരണകാരണം വ്യക്തമാകാനായി വിദഗ്ധ പരിശോധനക്ക് രക്തസാമ്പിള്‍ വിധേയമാക്കിയിരുന്നു. ഇതിനു ശേഷമാണ് വീട്ടമ്മയുടെ മരണം ചെള്ള് പനി ബാധിച്ചാണെന്ന് സ്ഥിരീകരിച്ചത്.
Discussion about this post