BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഒരു തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ കരഞ്ഞിരിക്കുന്നവരല്ല ഇടതുപക്ഷം; ജയ- പരാജയ കാരണങ്ങള്‍ വിലയിരുത്തി മുന്നോട്ട് പോകും; കോടിയേരി

ഓരോ തെരഞ്ഞെടുപ്പിലേയും ജയ-പരാജയ കാര്യ കാരണങ്ങള്‍ വിലയിരുത്തിക്കൊണ്ട് മുന്നോട് പോകുകയാണ് ഇടതുപക്ഷത്തിന്റെ ശൈലിയെന്നും ജയിച്ചാല്‍ അമിതമായി ആഹ്ലാദിക്കുന്നവരുമല്ല തങ്ങളെന്നും അദ്ദേഹം പറഞ്ഞു.

Surya by Surya
May 25, 2019
in Kerala News
0
ഒരു തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ കരഞ്ഞിരിക്കുന്നവരല്ല ഇടതുപക്ഷം;  ജയ- പരാജയ കാരണങ്ങള്‍ വിലയിരുത്തി മുന്നോട്ട് പോകും; കോടിയേരി
69
SHARES
30
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ഒരു തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ കരഞ്ഞിരിക്കുന്നവരല്ല ഇടതുപക്ഷമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഓരോ തെരഞ്ഞെടുപ്പിലേയും ജയ-പരാജയ കാര്യ കാരണങ്ങള്‍ വിലയിരുത്തിക്കൊണ്ട് മുന്നോട് പോകുകയാണ് ഇടതുപക്ഷത്തിന്റെ ശൈലിയെന്നും ജയിച്ചാല്‍ അമിതമായി ആഹ്ലാദിക്കുന്നവരുമല്ല തങ്ങളെന്നും അദ്ദേഹം പറഞ്ഞു.

READ ALSO

മകനൊപ്പം ലഹരിക്കേസിൽ ജയിലിലായി, പുറത്തിറങ്ങിയ അഭിഭാഷക തൂങ്ങിമരിച്ച നിലയിൽ

മകനൊപ്പം ലഹരിക്കേസിൽ ജയിലിലായി, പുറത്തിറങ്ങിയ അഭിഭാഷക തൂങ്ങിമരിച്ച നിലയിൽ

February 10, 2026
4
നെഞ്ചുവേദന, തന്ത്രി കണ്ഠര് രാജീവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തന്ത്രി കണ്ഠര് രാജീവരുടെയും കുടുംബത്തിൻ്റെയും പേരിൽ വൻ നിക്ഷേപം, തന്ത്രിയുടെ പേരില്‍ മാത്രം 2.05 കോടി രൂപ

February 10, 2026
3

ഇപ്പോഴത്തെ തിരിച്ചടിയുടെ ഗൗരവം മനസ്സിലാക്കി ഓരോ മേഖലയിലും തിരുത്തല്‍ വരുത്തും. വസ്തുനിഷ്ടമായി തന്നെ പരിശോധനകള്‍ നടത്തും. ബൂത്ത് തലത്തില്‍ തന്നെ പരിശോധനകള്‍ നടത്താനാണ് പാര്‍ട്ടിയുടെ തീരുമാനമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

എസ്എഫ്ഐ വിദ്യാര്‍ത്ഥി ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോഡിയെ പുറത്താക്കാന്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ ലഭിക്കണമെന്ന യുഡിഎഫ് പ്രചാരണം കേരളത്തിലെ ജനങ്ങളെ സ്വാധീനിച്ചു. ഇതാണ് യുഡിഎഫിന് അനുകൂലമായ തരംഗം സൃഷ്ടിക്കാന്‍ കാരണമായത്. അതേസമയം ആര്‍എസ്എസിന് കടന്നുവരാന്‍ സാധിക്കാത്ത ഒരു സംസ്ഥാനമായി കേരളം മാറിയതില്‍ ഇടതുപക്ഷം അഭിമാനിക്കുന്നുവെന്നും കോടിയേരി പറഞ്ഞു.

Tags: KODIYERI

Related Posts

vinodini_
Kerala News

വിനോദിനി ബാലകൃഷ്ണൻ ഉപയോഗിക്കുന്നത് കവടിയാറിൽ നിന്നും സ്വന്തമായി വാങ്ങിയ ഐ ഫോൺ; കസ്റ്റംസിനെ തള്ളി ക്രൈംബ്രാഞ്ച്

March 31, 2021
59
vinodini_
Kerala News

വിവാദ ഐഫോൺ താൻ ഉപയോഗിച്ചോ എന്ന് സാങ്കേതികമായി പരിശോധിക്കണം; മാധ്യമവാർത്തകൾ വ്യക്തിപരമായി അപമാനിക്കുന്നത്; പോലീസിൽ പരാതി നൽകി വിനോദിനി

March 14, 2021
42
chennithala
Kerala News

മുഖ്യമന്ത്രിയായിരുന്നു രാജിവെയ്‌ക്കേണ്ടത്; കോടിയേരി അവധിയിൽ പോയതിനോട് പ്രതികരിച്ച് ചെന്നിത്തല

November 13, 2020
36
രക്തസാക്ഷി നിരയിലെ തിളങ്ങുന്ന നക്ഷത്രമാണ് വാരിയംകുന്നത്ത്; കേന്ദ്രത്തിന്റെ രക്തസാക്ഷി നിഘണ്ടുവിൽ നിന്ന് ഒഴിവാക്കുന്നതിനെതിരെ കോടിയേരി
Kerala News

പ്രവർത്തകരുടെ ആത്മസംയമനത്തെ വെല്ലുവിളിക്കരുത്: കോടിയേരി

October 5, 2020
216
ആർഎസ്എസ് വിരുദ്ധതയല്ല, കോൺഗ്രസിന് പ്രധാന്യം കമ്മ്യൂണിസ്റ്റ് വിരുദ്ധത; കേരളത്തിൽ ആർഎസ്എസും ഇസ്ലാമിക മതമൗലിക വാദികളും ധ്രുവീകരണത്തിനു ശ്രമിക്കുന്നു: കോടിയേരി
Kerala News

സ്വപ്‌നയുടെ നിയമനം: സർക്കാർ അന്വേഷിക്കും; സത്യം പുറത്തെത്തിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വം: കോടിയേരി

July 10, 2020
22
എൻഎസ്എസിന്റെ ശരിദൂരം ശരിയല്ലെന്ന് കോടിയേരി; ശരിവെച്ച് മുല്ലപ്പള്ളി
Kerala News

എൻഎസ്എസിന്റെ ശരിദൂരം ശരിയല്ലെന്ന് കോടിയേരി; ശരിവെച്ച് മുല്ലപ്പള്ളി

October 9, 2019
23
Load More
Next Post
ഇന്ത്യയിലെ ഏറ്റവും ‘ആകര്‍ഷകത്വമുള്ള’ വനിതകളില്‍ ഒരാളായി ഐശ്വര്യ ലക്ഷ്മിയും!

ഇന്ത്യയിലെ ഏറ്റവും 'ആകര്‍ഷകത്വമുള്ള' വനിതകളില്‍ ഒരാളായി ഐശ്വര്യ ലക്ഷ്മിയും!

രണ്ട് മത്തങ്ങ ലേലത്തില്‍ വിറ്റത് റെക്കോര്‍ഡ് തുകയ്ക്ക്

രണ്ട് മത്തങ്ങ ലേലത്തില്‍ വിറ്റത് റെക്കോര്‍ഡ് തുകയ്ക്ക്

സ്‌കൂട്ടറില്‍ ഹെല്‍മെറ്റ് വെയ്ക്കാതെ നാല് കുട്ടികളെ ഇരുത്തി മധ്യവയസ്‌കന്റെ യാത്ര! കൈകൂപ്പി തൊഴുത് പോലീസ്, പിന്നാലെ നടപടി; സംഭവം ഫോര്‍ട്ട് കൊച്ചിയില്‍

സ്‌കൂട്ടറില്‍ ഹെല്‍മെറ്റ് വെയ്ക്കാതെ നാല് കുട്ടികളെ ഇരുത്തി മധ്യവയസ്‌കന്റെ യാത്ര! കൈകൂപ്പി തൊഴുത് പോലീസ്, പിന്നാലെ നടപടി; സംഭവം ഫോര്‍ട്ട് കൊച്ചിയില്‍

Discussion about this post

RECOMMENDED NEWS

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

6 hours ago
8
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

15 hours ago
7
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

14 hours ago
6
പാലക്കാട്ടെ വ്യാസവിദ്യാപീഠം സ്കുളിലെ സ്ഫോടനം: ‘കോമ്പൗണ്ടിലുണ്ടായിരുന്നത് 4 ബോംബുകൾ’, ആർഎസ്എസിന് പങ്കെന്നും മന്ത്രി  ശിവൻകുട്ടി

​2026- –27 അധ്യയനവര്‍ഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12 ന് നടത്തും; വി ശിവൻകുട്ടി

10 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version