BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ബംഗളൂരുവില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ക്ക് ദാരുണാന്ത്യം, മരണപ്പെട്ടത് വിവാഹം കഴിഞ്ഞ് ട്രിപ്പിന് പോയ ദമ്പതികള്‍! നാലുപേരുടെ വിയോഗത്തില്‍ ഞെട്ടല്‍ മാറാതെ കൂത്തുപറമ്പ്

പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയുടെ പിന്നില്‍ കാര്‍ ഇടിച്ചുകയറുകയായിരുന്നു.

Soumya by Soumya
May 24, 2019
in Kerala News
0
ബംഗളൂരുവില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ക്ക് ദാരുണാന്ത്യം, മരണപ്പെട്ടത് വിവാഹം കഴിഞ്ഞ് ട്രിപ്പിന് പോയ ദമ്പതികള്‍! നാലുപേരുടെ വിയോഗത്തില്‍ ഞെട്ടല്‍ മാറാതെ കൂത്തുപറമ്പ്
631
SHARES
820
VIEWS
Share on FacebookShare on Whatsapp

ബംഗളൂരു: കര്‍ണാടകയിലെ മാണ്ഡ്യയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. കൂത്തുപറമ്പ് സ്വദേശികളായ ദമ്പതികളാണ് മരണപ്പെട്ടത്. കൂത്തുപറമ്പ് പൂക്കോട്കുന്നപ്പാടി ബസാറിനടുത്ത ഈക്കിലിശ്ശേരി ജയദീപ് (31), ഭാര്യ ജ്ഞാന തീര്‍ത്ഥ (28), സുഹൃത്തായ ഏഴാംമൈലിലെ വീഡിയോഗ്രാഫര്‍ കിരണ്‍ (32) ഭാര്യ ചൊക്ലി യുപി. സ്‌കൂള്‍ അധ്യാപിക ജിന്‍സി (27) എന്നിവരാണ് മരിച്ചത്.

READ ALSO

actor premkumar|bignewslive

നടന്‍ പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക്?, കെസി വേണുഗോപാല്‍ സംസാരിച്ചു

February 15, 2026
4
death|bignewslive

കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായി, രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി

February 15, 2026
5

നിര്‍ത്തിയിട്ട ലോറിയുടെ പുറകില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ വന്ന് ഇടിച്ചാണ് അപകമുണ്ടായത്. വിവാഹം കഴിഞ്ഞ് ബംഗളൂരിലേയ്ക്ക് ട്രിപ്പിന് പോയതായിരുന്നു ദമ്പതികള്‍. ഒരാഴ്ചമുമ്പാണ് കിരണിന്റെയും ജിന്‍സിയുടെയും വിവാഹം നടന്നത്. ചൊവ്വാഴ്ച വൈകുന്നേരമാണ് ദമ്പതികള്‍ യാത്ര തിരിച്ചത്. കഴിഞ്ഞ ദിവസം രാത്രി നാട്ടിലേക്ക് തിരിച്ച് വരുമ്പോള്‍ പുലര്‍ച്ചെ മാണ്ഡ്യക്കടുത്തുള്ള മധൂറില്‍ വച്ചാണ് അപകടം സംഭവിച്ചത്.

പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയുടെ പിന്നില്‍ കാര്‍ ഇടിച്ചുകയറുകയായിരുന്നു. ജയദീപിന്റെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തില്‍പ്പെട്ട കാര്‍. വാഹനമോടിച്ചിരുന്ന ജയദീപടക്കം മൂന്നു പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ഒരാള്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യയുമാണ് മരിച്ചത്. അപകട വാര്‍ത്ത അറിഞ്ഞതോടെ ബന്ധുക്കള്‍ അപകടസ്ഥലത്തേക്ക് തിരിച്ചു. ദമ്പതികളുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കൂത്തുപറമ്പ്.

Tags: Accident bangaloreMallu family

Related Posts

വിവാഹം കഴിഞ്ഞ് ബംഗളൂരുവിലേയ്ക്കുള്ള ആദ്യയാത്രയില്‍ ജീവന്‍ നഷ്ടമായ ദമ്പതികളുടെ സുഹൃത്തിനും ഉണ്ട് ചിലത് പറയാന്‍; നൊമ്പരപ്പെടുത്തി കുറിപ്പ്
Kerala News

വിവാഹം കഴിഞ്ഞ് ബംഗളൂരുവിലേയ്ക്കുള്ള ആദ്യയാത്രയില്‍ ജീവന്‍ നഷ്ടമായ ദമ്പതികളുടെ സുഹൃത്തിനും ഉണ്ട് ചിലത് പറയാന്‍; നൊമ്പരപ്പെടുത്തി കുറിപ്പ്

May 26, 2019
1.7k
Load More
Next Post
ജനങ്ങളോടൊപ്പം നിന്ന് നാടിന്റെ വികസനത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യും;  തോല്‍വി അതിനൊരു തടസ്സമല്ല! കുമ്മനം രാജശേഖരന്‍

ജനങ്ങളോടൊപ്പം നിന്ന് നാടിന്റെ വികസനത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യും; തോല്‍വി അതിനൊരു തടസ്സമല്ല! കുമ്മനം രാജശേഖരന്‍

എന്റെ മകളെ ഭീഷണിപ്പെടുത്തുന്ന താങ്കളുടെ അനുയായികളെ എന്ത് ചെയ്യണം; ആശംസയും ഒപ്പം ചോദ്യവുമായി സംവിധായകന്‍ അനുരാഗ് കശ്യാപ്

എന്റെ മകളെ ഭീഷണിപ്പെടുത്തുന്ന താങ്കളുടെ അനുയായികളെ എന്ത് ചെയ്യണം; ആശംസയും ഒപ്പം ചോദ്യവുമായി സംവിധായകന്‍ അനുരാഗ് കശ്യാപ്

ഫാസിസ്റ്റ് വിരുദ്ധ പോരാട്ടമെന്നാല്‍ ശരിക്കും എന്താണ്?

ഫാസിസ്റ്റ് വിരുദ്ധ പോരാട്ടമെന്നാല്‍ ശരിക്കും എന്താണ്?

Discussion about this post

RECOMMENDED NEWS

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

19 hours ago
7
p rajeev|bignewslive

ശബരിമല യുവതി പ്രവേശനം, സര്‍ക്കാര്‍ നിലപാട് ഒരു മിനിറ്റ് കൊണ്ട് എടുക്കാന്‍ കഴിയുന്നതല്ലെന്ന് മന്ത്രി പി രാജീവ്, വിഡി സതീശനെതിരെ രൂക്ഷവിമര്‍ശനം

2 hours ago
6
തിരുവനന്തപുരത്ത് ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെയും കേസ്

തിരുവനന്തപുരത്ത് ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെയും കേസ്

7 hours ago
6
കണ്ണൂരില്‍ കർഷകൻ ആത്മഹത്യ ചെയ്തു

കണ്ണൂരില്‍ കർഷകൻ ആത്മഹത്യ ചെയ്തു

7 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version