BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

റോഡില്‍ അലക്ഷ്യമായി നിര്‍മ്മാണ സാമഗ്രികള്‍ വിതറിയിട്ടു; കമ്പി കാലില്‍ തുളച്ചുകയറി ബൈക്ക് യാത്രികന് പരിക്ക്

റോഡില്‍ കൂട്ടിയിട്ടിരുന്ന പണിസാധനങ്ങളിലേക്ക് ഇടിച്ചുകയറി ബൈക്ക് യാത്രികന് പരിക്ക്.

Anitha by Anitha
May 9, 2019
in Kerala News
0
റോഡില്‍ അലക്ഷ്യമായി നിര്‍മ്മാണ സാമഗ്രികള്‍ വിതറിയിട്ടു; കമ്പി കാലില്‍ തുളച്ചുകയറി ബൈക്ക് യാത്രികന് പരിക്ക്
116
VIEWS
Share on FacebookShare on Whatsapp

കഴക്കൂട്ടം: മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി കഴക്കൂട്ടത്ത് റോഡില്‍ കൂട്ടിയിട്ടിരുന്ന പണിസാധനങ്ങളിലേക്ക് ഇടിച്ചുകയറി ബൈക്ക് യാത്രികന് പരിക്ക്. നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ചുകയറി യാത്രികന്റെ കാലില്‍ കമ്പി തുളഞ്ഞു കയറുകയായിരുന്നു. രാത്രി വൈകി നടന്ന അപകടത്തില്‍ നിന്നും യാത്രികനെ രക്ഷിക്കാന്‍ അഗ്നിശമനസേന അരമണിക്കൂറോളം പണിപ്പെട്ടു. ഏറെ നേരത്തിന് ശേഷം കമ്പി മുറിച്ചുമാറ്റി യാത്രക്കാരനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

READ ALSO

മൂന്നാം തവണയും ഇടതുപക്ഷത്തിന്റെ ക്യാപ്റ്റന്‍ പിണറായി വിജയന്‍ തന്നെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചേക്കും

‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; മണിശങ്കർ അയ്യർ

February 15, 2026
7
ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

February 15, 2026
10

കാലില്‍ ബാക്കിയുണ്ടായിരുന്ന കമ്പിക്കഷ്ണം അടിയന്തര ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. പള്ളിപ്പുറം അപ്പോളോ കോളനി സ്വദേശി വിജിത്ത് (21) ആണ് അപകടത്തില്‍പ്പെട്ടത്. കഴക്കൂട്ടം – കോവളം ബൈപാസ് റോഡില്‍ ടെക്‌നോപാര്‍ക്കിന്റെ മുഖ്യകവാടത്തിനു സമീപമാണ് അപകടമുണ്ടായത്.

റോഡിന്റെ മധ്യഭാഗം വരെ നിര്‍മ്മാണസാമഗ്രികളും പില്ലര്‍ നിര്‍മ്മിക്കാനുള്ള കമ്പികൊണ്ടുള്ള ഫ്രെയിമുകളും അലക്ഷ്യമായി വാരിയിട്ടിരുന്നു ആകെയുണ്ടായിരുന്നത് ചുറ്റും വലിച്ചുകെട്ടിയ റിബണ്‍ മാത്രമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവം നടന്നയുടന്‍ വീഴ്ച മറയ്ക്കാനായി സംഭവസ്ഥലത്ത് പോലീസ് റിഫ്‌ലക്റ്ററുള്ള ബാരിക്കേഡ് സ്ഥാപിച്ചു.

വലതുകാല്‍മുട്ടിലാണ് കമ്പി തുളച്ചുകയറിയത്. അഗ്‌നിശമനസേനയാണ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കമ്പി മുറിച്ചുമാറ്റിയത്.

Tags: KeralaRoad Accident

Related Posts

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു, പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

February 13, 2026
3
പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
6
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
7
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
8
Load More
Next Post
ജൂണിലൂടെ എത്തി  മലയാള മനസ് കവര്‍ന്ന നായകന്‍ ഇനി മലയാളത്തില്‍ സജീവം

ജൂണിലൂടെ എത്തി മലയാള മനസ് കവര്‍ന്ന നായകന്‍ ഇനി മലയാളത്തില്‍ സജീവം

തിരിച്ചുവേണോ നിങ്ങളുടെ ആട്ടിന്‍കുട്ടികളെ…? പിരിഞ്ഞിരിക്കാന്‍ വയ്യാതെ കത്തെഴുതി മനംകവര്‍ന്ന മക്കളോട് ഉടമ ചോദിക്കുന്നു

തിരിച്ചുവേണോ നിങ്ങളുടെ ആട്ടിന്‍കുട്ടികളെ...? പിരിഞ്ഞിരിക്കാന്‍ വയ്യാതെ കത്തെഴുതി മനംകവര്‍ന്ന മക്കളോട് ഉടമ ചോദിക്കുന്നു

‘നവ സിനിമക്കാരുടെ ഫ്ളാറ്റ് നമ്പര്‍ പറഞ്ഞാല്‍ അത് പണ്ട് ഏത് വനത്തിലായിരുന്നു എന്ന് പറഞ്ഞു തരാം’; ആഷിക്ക് അബുവിന് കിടിലന്‍ മറുപടി നല്‍കി ഹരീഷ് പേരടി

'നവ സിനിമക്കാരുടെ ഫ്ളാറ്റ് നമ്പര്‍ പറഞ്ഞാല്‍ അത് പണ്ട് ഏത് വനത്തിലായിരുന്നു എന്ന് പറഞ്ഞു തരാം'; ആഷിക്ക് അബുവിന് കിടിലന്‍ മറുപടി നല്‍കി ഹരീഷ് പേരടി

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

5 hours ago
10
അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

13 hours ago
8
students|bignewslive

സ്‌കൂളില്‍ ഒമ്പതാം ക്ലാസുകാരും പത്താം ക്ലാസുകാരും തമ്മില്‍ പ്രശ്‌നം, വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച് സംഘം

12 hours ago
7
മൂന്നാം തവണയും ഇടതുപക്ഷത്തിന്റെ ക്യാപ്റ്റന്‍ പിണറായി വിജയന്‍ തന്നെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചേക്കും

‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; മണിശങ്കർ അയ്യർ

5 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version