തിരുവനന്തപുരം : ഡെപ്യൂട്ടേഷന് നിയമനങ്ങള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും നടന്നിരുന്നു, നിയമനത്തില്‍ ചട്ടലംഘനങ്ങളില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്. ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ രംഗത്തെത്തിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ജലീലിന് പിന്തുണയുമായെത്തിയിരിക്കുന്നത്.
മന്ത്രി കെടി ജലീല്‍ പിതൃസഹോദര പുത്രന് സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി, വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റം വരുത്തി നിയമനം നല്‍കിയെന്നാണ് ആരോപണം.
Discussion about this post