BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഐഎസ് ബന്ധം: പാലക്കാട് സ്വദേശി കൊച്ചിയില്‍ അറസ്റ്റില്‍

റിയാസിനെയും കാസര്‍ഗോഡ് സ്വദേശികളായ രണ്ട് പേരെയും എന്‍ഐഎ ചോദ്യം ചെയ്ത് വരികയായിരുന്നു.

Soumya by Soumya
April 30, 2019
in Kerala News
0
ഐഎസ് ബന്ധം: പാലക്കാട് സ്വദേശി കൊച്ചിയില്‍ അറസ്റ്റില്‍
38
VIEWS
Share on FacebookShare on Whatsapp

കൊച്ചി: ഐഎസ് ബന്ധമുള്ള പാലക്കാട് സ്വദേശി കൊച്ചിയില്‍ അറസ്റ്റില്‍. എന്‍ഐഎ ആണ് പാലക്കാട് സ്വദേശിയായ റിയാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. റിയാസിനെയും കാസര്‍ഗോഡ് സ്വദേശികളായ രണ്ട് പേരെയും എന്‍ഐഎ ചോദ്യം ചെയ്ത് വരികയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇവരെ കസറ്റഡിയിലെടുത്തത്. ശേഷമാണ് പാലക്കാട് സ്വദേശിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

READ ALSO

സംസ്ഥാന ബജറ്റ്: പത്ര പ്രവര്‍ത്തകരുടെ പെന്‍ഷന്‍ തുക കൂട്ടി

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ 25 മുതല്‍ വിതരണം ചെയ്യും, 62 ലക്ഷത്തോളം പേര്‍ക്ക് 2,000 രൂപവീതം ലഭിക്കും

February 16, 2026
3
ലോറി ബൈക്കിലിടിച്ചു, റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്തിലൂടെ മറ്റൊരു ലോറി കയറിയിറങ്ങി, ദാരുണാന്ത്യം

പത്തനംതിട്ടയില്‍ മദ്യലഹരിയില്‍ കാറോടിച്ച് കാല്‍നട യാത്രക്കാരിയെ ഇടിച്ച് തെറിപ്പിച്ചു, ദാരുണാന്ത്യം; കാറോടിച്ചയാളെ നാട്ടുകാര്‍ പിടികൂടി

February 16, 2026
6

ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണവുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമില്ലെന്ന് എന്‍ഐഎ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേരളത്തില്‍ നിന്ന് സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ആളുകളെ പോയതുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് ബന്ധമുള്ളതായി എന്‍ഐഎയുടെ അന്വേഷണത്തില്‍ നിന്ന് കണ്ടെത്തി. ഇന്ത്യയില്‍ നിന്ന് ഐഎസിലേക്ക് പോയ ചിലര്‍ റിയാസുമായി ബന്ധപ്പെട്ടതായി ചോദ്യം ചെയ്യലില്‍ എന്‍ഐഎക്ക് വിവരം ലഭ്യമായിട്ടുണ്ട്.

ശ്രീലങ്കയ്ക്ക് പിന്നാലെ കേരളത്തിലും ചാവേര്‍ ആക്രമണത്തിന് റിയാസ് പദ്ധതി ഇട്ടിരുന്നതായി എന്‍ഐഎ വ്യക്തമാക്കി. ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ ആസൂത്രകന്‍ സഹ്റാന്‍ ഹാഷിമിന്റെ ആരാധകന്‍ ആയിരുന്നു റിയാസെന്നും എന്‍ഐഎ വ്യക്തമാക്കി. റിയാസിനെ നാളെ കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും.

Tags: ISISISIS Jihadi

Related Posts

തജിക്കിസ്ഥാൻ വഴി അഫ്ഗാന്സ്ഥാനിലെത്തി; ഐഎസിൽ ചേർന്ന മലയാളി ഭീകരൻ പിടിയിൽ
India

തജിക്കിസ്ഥാൻ വഴി അഫ്ഗാന്സ്ഥാനിലെത്തി; ഐഎസിൽ ചേർന്ന മലയാളി ഭീകരൻ പിടിയിൽ

March 1, 2024
71
ISIS | Bignewslive
India

‘പ്രവാചകനെ നിന്ദിച്ചതിനുള്ള പ്രതികാരം’ : ഗുരുദ്വാര ആക്രമണത്തില്‍ ഐഎസ്

June 19, 2022
467
Kabul | Bignewslive
World News

കാബൂളിലെ ഗുരുദ്വാര ആക്രമിച്ച് ഐഎസ് : സുരക്ഷാ ജീവനക്കാരനുള്‍പ്പടെ രണ്ട് മരണം, ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ

June 18, 2022
78
23കാരൻ, എംടെക് വിദ്യാർത്ഥി; മലയാളിയായ ഐഎസ് ഭീകരൻ അഫ്ഗാനിൽ കൊല്ലപ്പെട്ടു; മരണം വിവാഹത്തിന് തൊട്ടുപിന്നാലെ
Kerala News

കൊല്ലപ്പെട്ട് നജീബ് പൊന്മള സ്വദേശി; യഥാർത്ഥ ഇസ്ലാമിക രാജ്യത്തെത്തി, നിങ്ങളും വരൂ എന്ന് നജീബ് ക്ഷണിച്ചു; ഞങ്ങൾ ഇന്ത്യയെ സ്‌നേഹിക്കുന്നു,ഇവിടെ ജീവിച്ചാൽ മതിയെന്ന് ഉമ്മ

March 13, 2022
132
23കാരൻ, എംടെക് വിദ്യാർത്ഥി; മലയാളിയായ ഐഎസ് ഭീകരൻ അഫ്ഗാനിൽ കൊല്ലപ്പെട്ടു; മരണം വിവാഹത്തിന് തൊട്ടുപിന്നാലെ
News

23കാരൻ, എംടെക് വിദ്യാർത്ഥി; മലയാളിയായ ഐഎസ് ഭീകരൻ അഫ്ഗാനിൽ കൊല്ലപ്പെട്ടു; മരണം വിവാഹത്തിന് തൊട്ടുപിന്നാലെ

March 11, 2022
157
Gautam Gambhir | Bignewslive
Cricket

ഗൗതം ഗംഭീറിന് ഐഎസ് ഭീകരരുടെ വധഭീഷണി : സുരക്ഷ ശക്തമാക്കി

November 24, 2021
139
Load More
Next Post
നിസാമുദ്ദീന്‍-എറണാകുളം തീവണ്ടിയിലെ എസി കോച്ചില്‍ തീപിടുത്തം; വന്‍ ദുരന്തം ഒഴിവാക്കിയത് യാത്രക്കാരിയുടെ ഇടപെടലില്‍!

നിസാമുദ്ദീന്‍-എറണാകുളം തീവണ്ടിയിലെ എസി കോച്ചില്‍ തീപിടുത്തം; വന്‍ ദുരന്തം ഒഴിവാക്കിയത് യാത്രക്കാരിയുടെ ഇടപെടലില്‍!

ദശമൂലം ദാമുവിന്റെ കിടിലന്‍ ‘മേക്കോവര്‍’; എഡിറ്റിങ് നമിച്ചുവെന്ന് സുരാജ്

ദശമൂലം ദാമുവിന്റെ കിടിലന്‍ 'മേക്കോവര്‍'; എഡിറ്റിങ് നമിച്ചുവെന്ന് സുരാജ്

ശ്രീലങ്കന്‍ സ്‌ഫോടനം സിറിയയിലെ ഐഎസ് കേന്ദ്രങ്ങള്‍ തകര്‍ത്തതിന്റെ പ്രതികാരം: ലോകത്തെ ഞെട്ടിച്ച് ഐഎസ് തലവന്‍ ബാഗ്ദാദിയുടെ വീഡിയോ; പ്രത്യക്ഷപ്പെടല്‍ അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം

ശ്രീലങ്കന്‍ സ്‌ഫോടനം സിറിയയിലെ ഐഎസ് കേന്ദ്രങ്ങള്‍ തകര്‍ത്തതിന്റെ പ്രതികാരം: ലോകത്തെ ഞെട്ടിച്ച് ഐഎസ് തലവന്‍ ബാഗ്ദാദിയുടെ വീഡിയോ; പ്രത്യക്ഷപ്പെടല്‍ അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

21 hours ago
11
അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

4 hours ago
10
‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

6 hours ago
9
നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

5 hours ago
9

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version