വയനാട്: ലോക്സഭാ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലെത്തുന്നതിന് മുന്‍പ് വയനാട് ലോക്സഭാ മണ്ഡലത്തില്‍ കല്‍പ്പറ്റ, ബത്തേരി എന്നിവടങ്ങളില്‍ ഉള്‍പ്പടെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴപെയ്തു.
മഴപെയ്യിമ്പോഴും വോട്ടര്‍മാര്‍ എത്തുന്നുണ്ടെങ്കിലും അവസാന മണിക്കൂറില്‍ പോളിങ് കുറയുമോ എന്ന് ആശങ്കയിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്. ജില്ലയില്‍ ഇത് വരെ 68.01% പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഇത് 75 ശതമാനം പിന്നിടുമെന്നായിരുന്നു പ്രതീക്ഷകള്‍.
Discussion about this post