BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു; മൃതദേഹം ആശുപത്രിയിലെത്തിച്ചത് അഞ്ച് കിലോമീറ്ററോളം നടന്ന്!

വെള്ളിയാഴ്ച പുലര്‍ച്ചെ മരണം സംഭവിച്ചെങ്കിലും ഉച്ചകഴിഞ്ഞാണ് അഗളിയില്‍ മൃതദേഹം എത്തിക്കാനായത്

Soumya by Soumya
April 20, 2019
in Kerala News
0
ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു; മൃതദേഹം ആശുപത്രിയിലെത്തിച്ചത് അഞ്ച് കിലോമീറ്ററോളം നടന്ന്!
77
VIEWS
Share on FacebookShare on Whatsapp

അഗളി: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടി കൊന്നു. മൃതദേഹം അഞ്ച് കിലോമീറ്ററോളം നടന്ന് ആണ് ആശുപത്രിയിലെത്തിച്ചത്. പുതൂര്‍ പഞ്ചായത്തിലെ ഗലസി ഊരില്‍ വെള്ളിയുടെ മകന്‍ മുരുകനാണ് (27) ദാരുണമായി കൊല്ലപ്പെട്ടത്. ഊരിലേയ്ക്ക് വാഹനസൗകര്യമില്ലാത്തതാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്.

READ ALSO

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

February 12, 2026
6
സ്‌കൂളിലെത്തിയ അധ്യാപകരെയും വിദ്യാര്‍ഥികളെയും പുറത്താക്കി ഗേറ്റുപൂട്ടി, ദേശീയ പണിമുടക്ക് കേരളത്തില്‍ ബന്ദിന് സമാനം

സ്‌കൂളിലെത്തിയ അധ്യാപകരെയും വിദ്യാര്‍ഥികളെയും പുറത്താക്കി ഗേറ്റുപൂട്ടി, ദേശീയ പണിമുടക്ക് കേരളത്തില്‍ ബന്ദിന് സമാനം

February 12, 2026
2

മുരുകന്റെ കൂടെയുണ്ടായിരുന്ന മാതന് ഓടിരക്ഷപ്പെടുന്നതിനിടെ പരിക്കേറ്റിട്ടുണ്ട്. തുടുക്കിയില്‍നിന്ന് താഴെ ഗലസിയിലേയ്ക്ക് വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം പോകുമ്പോള്‍ പാന്തളക്കടവില്‍വെച്ച് ഒറ്റയാന്റെ മുന്നില്‍പ്പെടുകയായിരുന്നു. മുന്നില്‍ നടക്കുകയായിരുന്ന മുരുകന്റെ സുഹൃത്ത് കൃഷ്ണനെ ആദ്യം ആക്രമിച്ചെങ്കിലും ബാഗും മുണ്ടും ഉപേക്ഷിച്ച് കൃഷ്ണന്‍ ഓടിരക്ഷപ്പെട്ടു. തൊട്ടുപിന്നാലെയുണ്ടായിരുന്ന മുരുകന് രക്ഷപ്പെടാനായില്ല. ശേഷം ആന ഇയാളെ ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ മരണം സംഭവിച്ചെങ്കിലും ഉച്ചകഴിഞ്ഞാണ് അഗളിയില്‍ മൃതദേഹം എത്തിക്കാനായത്. തുണിയില്‍പ്പൊതിഞ്ഞ് മരക്കമ്പുകളില്‍ കെട്ടി നാലുപേര്‍ ചുമന്നാണ് ആശുപത്രിയിലെത്തിച്ചത്. കാട്ടിലൂടെയുള്ള ഒറ്റയടി നടപ്പാതമാത്രമാണ് ഊരുവാസികളുടെ ആകെയുള്ള ആശ്രയം. കടുകുമണ്ണവരെ മൃതദേഹം ചുമന്നെത്തിച്ചു. ഇവിടെനിന്ന് ജീപ്പിലും തുടര്‍ന്ന് ആനവായില്‍ കാത്തുനിന്ന ആരോഗ്യവകുപ്പിന്റെ ആംബുലന്‍സിലുമായി മൃതദേഹം അഗളിയിലെത്തിച്ചു.

വെള്ളിയാഴ്ച വൈകീട്ട് പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞെങ്കിലും സമയം വൈകിയതിനാല്‍ ഗതാഗതസൗകര്യമില്ലാത്ത കാട്ടുപാതയിലൂടെ കൊണ്ടുപോകന്നത് സുരക്ഷിതമല്ലാത്തതിനാല്‍ മൃതദേഹം ശനിയാഴ്ച മാത്രമെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയുള്ളൂവെന്ന് അധികൃതര്‍ പറയുന്നു. മുക്കാലി ഫോറസ്റ്റ് സ്റ്റേഷന്‍ വനംവകുപ്പധികൃതരും അഗളി പോലീസും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ഭാര്യ: രാധിക. മക്കള്‍: ജിഷ മോള്‍, ജിബിഷ. അമ്മ: പൊന്നി.

Tags: Aadivasiaadivasi familiesadivasiAdivasi man deadElephant attackWild Elephant attack

Related Posts

തൃശ്ശൂരില്‍ കാട്ടാന ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം
Kerala News

തൃശ്ശൂരില്‍ കാട്ടാന ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം

December 8, 2025
7
കാട്ടാനയുടെ ചവിട്ടേറ്റു, അതിഥിത്തൊഴിലാളിക്ക് ദാരുണാന്ത്യം
Kerala News

കാട്ടാനയുടെ ചവിട്ടേറ്റു, അതിഥിത്തൊഴിലാളിക്ക് ദാരുണാന്ത്യം

November 27, 2025
5
ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു
Kerala News

വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ മുത്തശ്ശിയും രണ്ടര വയസുകാരിയും മരിച്ചു

October 13, 2025
8
ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു
Kerala News

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു

October 6, 2025
3
elaphant | bignewslive
Kerala News

വയനാട്ടിൽ കാട്ടാനയുടെ ആക്രമണം, 40കാരന് പരിക്ക്

September 6, 2025
4
വീണ്ടും ജീവനെടുത്ത് കാട്ടാന, ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം
Kerala News

വീണ്ടും ജീവനെടുത്ത് കാട്ടാന, ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

July 29, 2025
5
Load More
Next Post
10 വയസിന് താഴെയുള്ള മൂന്ന് കുട്ടികളെ പൂട്ടിയിട്ട് അമ്മ പോയി, തിരികെ വന്നില്ല; പാഞ്ഞെത്തി പോലീസ്, പൂട്ട് പൊളിച്ച് കുട്ടികളെ രക്ഷിച്ചു!

10 വയസിന് താഴെയുള്ള മൂന്ന് കുട്ടികളെ പൂട്ടിയിട്ട് അമ്മ പോയി, തിരികെ വന്നില്ല; പാഞ്ഞെത്തി പോലീസ്, പൂട്ട് പൊളിച്ച് കുട്ടികളെ രക്ഷിച്ചു!

ഡിഎന്‍എ ടെസ്റ്റിനൊടുവില്‍ എന്‍ഡി തിവാരി മകനായി അംഗീകരിച്ച രോഹിത്തിന്റെ മരണം കൊലപാതകം? ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ്; ഭാര്യയെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്യുന്നു

ഡിഎന്‍എ ടെസ്റ്റിനൊടുവില്‍ എന്‍ഡി തിവാരി മകനായി അംഗീകരിച്ച രോഹിത്തിന്റെ മരണം കൊലപാതകം? ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ്; ഭാര്യയെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്യുന്നു

ഇത്തവണ കേരളത്തില്‍ ചെങ്കൊടി പാറും, 14 സീറ്റ് വരെ നേടും; ദ ഹിന്ദു സര്‍വ്വേയില്‍ ഞെട്ടിത്തരിച്ച് യുഡിഎഫ് കേന്ദ്രങ്ങള്‍, കേന്ദ്രത്തില്‍ എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം കുറയും

ഇടതുമുന്നണി ജയിക്കണം; 20 മണ്ഡലങ്ങളില്‍ പിന്തുണ പ്രഖ്യാപിച്ച് അഖില കേരള വിശ്വകര്‍മ്മ മഹാസഭ

Discussion about this post

RECOMMENDED NEWS

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

24 hours ago
9
ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

4 hours ago
6
മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

1 hour ago
6
ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

7 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version